കവൻട്രി : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ. കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ൯ ശനിയാഴ്ച്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം …
ബിനു ജോർജ് (കവൻട്രി): യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ ആറാം പതിപ്പ് 2023 ഡിസംബർ 9 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടത്തപ്പെടുന്നു. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ ഉച്ചയ്ക്ക് 12 മണി …
കെന്റ് ഹിന്ദു സമാജം തുടർച്ചയായ പതിനൊന്നാം വർഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങൾ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കു-കിഴക്കു പ്രദേശങ്ങളിൽ വസിക്കുന്ന അയ്യപ്പഭക്തന്മാർ മേല്പറഞ്ഞ പൂജ ഒരു വർഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാർക്ക് കരുത്തേകിയത്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന …
സാജൻ ചാക്കോ: മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ ഓക്ടോബർ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകൾ, മതബോധന വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെന്റ്. എലിസബത്ത് ദേവാലയത്തിൽ …
ഈ വർഷത്തെ (2023) കർക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തിൽ (Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS) ജൂലൈ മാസം 17 -)o തീയതി തിങ്കളാഴ്ച്ച രാവിലെ 6.30 മുതൽ 10.00 വരെ, ക്ഷേത്രത്തിലെ പൂജാരി ശ്രീ അഭിജിത്തിന്റെ കാർമികത്വത്തിൽ, നടത്തപ്പെടുന്നു. മരിച്ചവര്‍ക്കുള്ള ശ്രാദ്ധ ആചാരങ്ങളെ ബലി എന്നും അമാവാസി …
ബിനു ജോർജ്: കെന്റിലെ ആഷ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ വാർഷിക പെരുന്നാളും വിശുദ്ധ പത്രോസ് പൗലോസ് സ്ലീഹന്മാരുടെയും പരിശുദ്ധ തോമാ സ്ലീഹായുടെയും, മോർ കുര്യാക്കോസ് സഹദായുടെയും അദ്ദേഹത്തിന്റെ മാതാവായ മോർത് യൂലീത്തിയുടെയും സംയുക്ത ഓർമ്മ പെരുന്നാളും ഭക്തി നിർഭരമായ ചടങ്ങുകളോടെ 2023 ജൂലൈ മാസം 15,16 ശനി,ഞായർ തീയതികളിൽ …
അലക്സ് വർഗീസ്: മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കാതോലിക്കാ ബാവ ഈ മാസം 26നു മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 25 നു വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തുന്ന അഭിവന്ദ്യ കാതോലിക്കാ ബാവക്ക് സെൻറ് ചാർഡ്സ് റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണവും അത്താഴവിരുന്നും നൽകും. …
ഫാ. ടോമി അടാട്ട് (എയ്‌ൽസ്‌ഫോർഡ്): കർമ്മലനാഥയുടെ തിരുസ്വരൂപം എയ്‌ൽസ്‌ഫോർഡിലെ ചരിത്രമുറങ്ങുന്ന സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്‌ക്ക് വലം വച്ചപ്പോൾ അപൂർവ്വമായി നാദം പൊഴിക്കാറുള്ള ദേവാലയമാണികൾ ഒരുമിച്ചു മുഴങ്ങി. നടുത്തളത്തിൽ തിങ്ങിനിറഞ്ഞ മരിയഭക്തരുടെ ഹൃദയങ്ങളിൽ ഗാഢമായ ദൈവസ്നേഹം വലയം ചെയ്തു നിന്നു. കാപ്പയണിഞ്ഞ പുരോഹിതർ കർമ്മലനാഥയെ കരങ്ങളിൽ വഹിച്ചുകൊണ്ട് നടത്തിയ ‘ഫ്ളോസ് കാർമലി’ പ്രദിക്ഷണം എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിലെ അനുഗ്രഹ …
ജോസ് ജോൺ: ഗ്രേയ്റ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയന്റെ ഭാഗമായ സെന്റ് മേരിസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ഒരു മാസമായി വിവിധ വാർഡുകളിലുള്ള വീടുകളിൽ നടന്നു വന്ന മാതാവിന്റെ വണക്കമാസ ആചരണത്തിന്റെ സമാപനം 31 , ബുധനാഴ്ച ഭക്തിപൂർവ്വം കൊണ്ടാടുന്നതാണ് . നാളെ വൈകുന്നേരം 6:45 നു ജപമാലയോടുകൂടി ആരംഭിച്ചു തുടർന്നു …
ഫാ. ടോമി എടാട്ട്, പിആർഒ (എയ്‌ൽസ്‌ഫോർഡ്): പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 27 ശനിയാഴ്ച നടത്തുന്ന ആറാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. …