രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂലൈ 1 ?o തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ വൈദികന്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ: എറണാകുളം, അങ്കമാലി അതിരൂപത യിലെ ഇ േപ്പാഴ െത്ത പ്രത്യേക സാഹചര്യങ്ങള്‍ പരിഗണി ച്ച് ഒരു അ പ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ (Administrator sedeplena) നിയമി ച്ചുകൊണ്ട് പരിശു2പിതാവ് ഫ്രാ3സിസ ് മാര്‍പാപ്പ ഉ ത്തരവ് പുറപ്പെടുവി ച്ചു. പാല ക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മന േത്താട ത്താണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി …
Philip Joseph: ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നുള്ള ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19 മുതല്‍ 22 വരെ, ഏതാനും സീറ്റുകള്‍ മാത്രം ലഭ്യം. പരിശുദ്ധ ദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ തേടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ (എസ് എം ബിസി ആര്‍) ക്രമീകരിക്കുന്ന ഫാത്തിമാ …
Sunny Arackal: വിലാപങ്ങള്‍ 3 : 22 കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല : അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 23 ജൂണ്‍ 2018 ന് ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 …
Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഷ്രൂസ്ബറി രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് അടുത്ത ഞായറാഴ്ച (24/6/18) കൊടിയേറ്റും. പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ചയായിരിക്കും അത്യാഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. അടുത്ത ഞായറാഴ്ച …
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂണ്‍ 17o തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രപ്പോലീത്തായും …
Jijo Arayathu: ദശവത്സര ആഘോഷങ്ങള്‍ക്കൊരുങ്ങി മുട്ടുചിറക്കാര്‍ ; വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാട്ടുകാര്‍ ഒത്തുചേര്‍ന്നത് ജൂലൈ 7ന് മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹമായ ചരിത്രമുറങ്ങുന്ന കടല്‍തുരുത്തായി മാറിയ കടന്തേരി എന്നറിയപ്പെട്ട കടത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറ നിവാസികളുടെ യുകെയിലെ പത്താമത് സംഗമം അതിന്റെ പ്രഥമ സംഗത്തിന് തന്നെ തുടക്കം കുറിച്ച ബോള്‍ട്ടണില്‍ വച്ച് ജൂലൈ മാസം 7ാം തിയതി …
Raju Velamkala: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂണ്‍ 17?o തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രപ്പോലീത്തായും …
സണ്ണി അറയ്ക്കല്‍: സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ന്. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2 : 2 കൊടുങ്കാറ്റു അടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി . അത് അവര്‍ സമ്മേളിച്ചിരിക്കുന്ന വീടുമുഴുവന്‍ നിറഞ്ഞു . സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കവെന്‍ഷന്‍ …
Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ച അത്യാഘോഷപൂര്‍വ്വം കൊണ്ടാടും. തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ പുതിയ ഇടയന്‍ റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാരീഷ് കമ്മിറ്റി യോഗം വിലയിരുത്തി. ഇതു …