1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ കൊടിയേറ്റം ജൂണ്‍ 24ന്; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; പ്രെമോ വീഡിയോകള്‍ പുറത്തിറങ്ങി
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ കൊടിയേറ്റം ജൂണ്‍ 24ന്; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; പ്രെമോ വീഡിയോകള്‍ പുറത്തിറങ്ങി
Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ച അത്യാഘോഷപൂര്‍വ്വം കൊണ്ടാടും. തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ പുതിയ ഇടയന്‍ റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാരീഷ് കമ്മിറ്റി യോഗം വിലയിരുത്തി. ഇതു …
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ാം തിയതി ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കും
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ാം തിയതി ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കും
Philip  Joseph: ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ാം തിയതി ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ 6ന് നടക്കും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 17 കുര്‍ബ്ബാന സെന്ററുകളിലെ പ്രതിഭാശാലികളായ …
സന്ദര്‍ലാന്‍ഡ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 22 ശനിയാഴ്ച
സന്ദര്‍ലാന്‍ഡ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 22 ശനിയാഴ്ച
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വിശുദ്ധ അല്‌ഫോസാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്റ്റംബര്‍ 22 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതയിലെ പ്രമുഖരായ വൈദീകര്‍ നേതൃത്വം നല്‍കും.. തുടര്‍ന്ന് നടക്കുന്ന വിശ്വാസപ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരികപെരുമയും കേരള ക്രൈസ്തവരുടെ …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 17 ന് ഡോ: തോമസ് മാര്‍ തിമോത്തിയോസ് വി. കുര്‍ബാന അര്‍പ്പിക്കുന്നു
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 17 ന് ഡോ: തോമസ് മാര്‍ തിമോത്തിയോസ് വി. കുര്‍ബാന അര്‍പ്പിക്കുന്നു
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 17 ന് ഡോ: തോമസ് മാര്‍ തിമോത്തിയോസ് വി. കുര്‍ബാന അര്‍പ്പിക്കുന്നു. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂണ്‍ 17?o തീയതി ഞായാറാഴ്ച അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements …
ജീവാഗ്‌നി 2018; സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍
ജീവാഗ്‌നി 2018; സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍
സണ്ണി അറയ്ക്കല്‍: ജീവാഗ്‌നി 2018; സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍. സങ്കീര്‍ത്തനങ്ങള്‍ 34 : 5 ‘അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി. അവര്‍ ലജ്ജിതരാവുകയില്ല. മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വച്ച് നടത്തപ്പെടുന്നു 2018 ജൂലൈ 26 നു 10 മണി മുതല്‍ …
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ 9ാമത് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ 9ാമത് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു
Soji T mathew: മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ 9ാമത് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം ചെയ്തു. ആഗസ്ത് 22 മുതല്‍ 26ാം തിയതി വരെ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ 9ാമത് യൂത്ത് കിഡ്‌സ് ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനോത്ഘാടനവും ലോഗോ പ്രകാശനവും ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വച്ച് …
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീമതി സീപ വിജയ്‌യുടെയും (Gillingham) കുടുംബത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, മെയ് 26 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 …
ഫാ. സോജി ഓലിയ്ക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ
ഫാ. സോജി ഓലിയ്ക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ
Alex Varghese (മാഞ്ചസ്റ്റര്‍): സെഹിയോന്‍ യു കെ ഡയറക്ടറും, പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ പതിനെട്ടാം തീയ്യതി വെള്ളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന എല്ലാ മാസത്തിലേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടന്നു വരുന്ന നൈറ്റ് വിജില്‍ നാളെ പതിനെട്ടാം തീയ്യതി വെള്ളിയാഴ്ച രാത്രി 9 …
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ശനിയാഴ്ച ലണ്ടനില്‍
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ശനിയാഴ്ച ലണ്ടനില്‍
Thomas K.antony: ഫാ സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ശനിയാഴ്ച ലണ്ടനില്‍. പന്തക്കുസ്ത തിരുന്നാളിനോട് അനുബന്ധിച്ച് മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ലണ്ടനിെ പാമേഴ്‌സ് ഗ്രില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മേയ് 19 ശനിയാഴ്ച 2 മണിമുതല്‍ 6 മണിവരെ ഫാ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിക്കും. വിവിധ ക്ലാസ് മുറികളില്‍ പ്രായ …
ഇംഗ്ലണ്ടിലെ പുതുപ്പള്ളി സെ. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഞ്ചസ്റ്റര്‍ പെരുന്നാളിന് ഇന്ന് കൊടിയേറും; പ്രധാന തിരുനാള്‍ നാളെ
ഇംഗ്ലണ്ടിലെ പുതുപ്പള്ളി സെ. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഞ്ചസ്റ്റര്‍ പെരുന്നാളിന് ഇന്ന് കൊടിയേറും; പ്രധാന തിരുനാള്‍ നാളെ
Alex Varghese (മാഞ്ചസ്റ്റര്‍): ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെ പെരുന്നാള്‍ ഇന്ന് മെയ് 12 ശനി, നാളെ മെയ് 13 ഞായര്‍ തീയതികളില്‍ ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യ നമസ്‌കാരവും,ഫാദര്‍ മാത്യു എബ്രഹാം (ബോബി അച്ഛന്‍) …