1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത്തെ ഇടവക ദേവാലയത്തിന് ഇന്ന് ലിതെര്‍ലാന്റില്‍ ഉത്ഘാടനം ; ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത്തെ ഇടവക ദേവാലയത്തിന് ഇന്ന് ലിതെര്‍ലാന്റില്‍ ഉത്ഘാടനം ; ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍
ഫാ ബിജു കുന്നയ്ക്കാട്ട് (ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ ഇന്നു പുതിയ ഒരദ്ധ്യായം കൂടി തുറക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം പൂര്‍ണ്ണമായും സഭയ്ക്കു സ്വന്തമാകുന്ന രണ്ടാമത്തെ ദേവാലയത്തിന്റെ ഉത്ഘാടന ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ലിവര്‍പൂള്‍ …
ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 24ന് കൊടിയേറ്റം; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; ഫാ.വില്‍സന്‍ മേച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയുള്ള ഗാനമേള ജൂണ്‍ 30 ന് ഫോറം സെന്ററില്‍

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 24ന് കൊടിയേറ്റം; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്; ഫാ.വില്‍സന്‍ മേച്ചേരിയും ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയുള്ള ഗാനമേള ജൂണ്‍ 30 ന് ഫോറം സെന്ററില്‍. യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും …
ഇനി വെറും 3 ദിനങ്ങള്‍ മാത്രം; മെയ് 5 ശനിയാഴ്ച രാവിലെ 9.30ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠന ക്ലാസ് സെന്റ്. ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍

Philip Kandoth: ഇനി വെറും 3 ദിനങ്ങള്‍ മാത്രം; മെയ് 5 ശനിയാഴ്ച രാവിലെ 9.30ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠന ക്ലാസ് സെന്റ്. ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍. സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ …
ലോക സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും അഖണ്ഡനാമ ജപമാലയും ടോട്ടന്‍ഹാമില്‍ ശനിയാഴ്ച
ലോക സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും അഖണ്ഡനാമ ജപമാലയും ടോട്ടന്‍ഹാമില്‍ ശനിയാഴ്ച
Thomas K.antony: ലോക സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും അഖണ്ഡനാമ ജപമാലയും ടോട്ടന്‍ഹാമില്‍ ശനിയാഴ്ച. സമാധാനത്തിന്റെ രാഞ്ജിയായ പരിശുദ്ധ മറിയത്തെ വണങ്ങുന്ന മെയ് മാസത്തില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി വ്യക്തിപരമായ സമാധാനത്തിനും കുടുംബ സമാധാനത്തിനും, ദേശത്തിനും അതോടൊപ്പം ലോകസമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ലണ്ടനിലെ ടോട്ടന്‍ഹാമില്‍ കത്തോലിക്കാ ദേവാലയത്തില്‍ മെയ് 5 ശനിയാഴ്ച രാവിലെ …
യുകെയിലെ ‘പുതുപ്പള്ളി’യില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം 4,5 (വെള്ളി, ശനി)
യുകെയിലെ ‘പുതുപ്പള്ളി’യില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം 4,5 (വെള്ളി, ശനി)
രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2018 മെയ് മാസം 4,5 (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ആത്മീയ നിറവില്‍ ഇംഗ്ലണ്ടിലെ പുതുപ്പള്ളി ഒരുങ്ങി. മിഡ്‌ലാന്‍ഡിലെ ആദ്യ …
റവ. ഡോ. പോളി മണിയാട്ട് നയിക്കുന്ന ‘വിശുദ്ധ കുര്‍ബ്ബാന’ ലണ്ടന്‍ റീജണല്‍ ക്ലാസ്സ് സ്റ്റീവനേജില്‍ ചൊവ്വാഴ്ച
റവ. ഡോ. പോളി മണിയാട്ട് നയിക്കുന്ന ‘വിശുദ്ധ കുര്‍ബ്ബാന’ ലണ്ടന്‍ റീജണല്‍ ക്ലാസ്സ് സ്റ്റീവനേജില്‍ ചൊവ്വാഴ്ച
  അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): വിശുദ്ധ കുര്‍ബ്ബാനയില്‍ കൂടുതല്‍ ആഴമായ ജ്ഞാനം പകര്‍ന്ന്, കുര്‍ബ്ബാന അനുഭവമാക്കിമാറ്റുവാനും, സങ്കീര്‍ണ്ണമായ ദൈവശാസ്ത്രത്തിന്റെ അഗാതതയിലേക്കു കൂട്ടിക്കൊണ്ടു പോയി ഗ്രാഹ്യമാക്കുവാനും, സഭയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഉതകുന്ന വിജ്ഞാനപ്രദമായ പഠന ക്ലാസ്സ് ലണ്ടന്‍ റീജണല്‍ സീറോ മലബാര്‍ സമൂഹത്തിനായി സംഘടിപ്പിക്കുന്നു. ദൈവ ശാസ്ത്ര പണ്ഡിതനും, വാഗ്മിയും, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ലിറ്റര്‍ജിയില്‍ അതീവ …
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠനക്ലാസ് മെയ് 5 ന് ബ്രിസ്റ്റോളില്‍
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ റവ. ഫാ. പോളി മണിയാട്ടിന്റെ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠനക്ലാസ് മെയ് 5 ന് ബ്രിസ്റ്റോളില്‍
ഫിലിപ്പ് കണ്ടോത്ത്: സീറോ മലബാര്‍ എപ്പാര്‍ക്കോ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയായ റവ. ഫാ. പോളി മണിയാട്ടിന്റെ നേതൃത്വത്തില്‍ മെയ് 5 ന് ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ നാല് മണി വരെ സെന്റ്. ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍ വച്ച് വിശുദ്ധ കുര്‍ബാനയും …
സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി തിരുനാള്‍ ലണ്ടനില്‍; മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍.
സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി തിരുനാള്‍ ലണ്ടനില്‍; മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍.
സാജന്‍ പടിക്കമ്യാലില്‍: പ്രിയ സുഹൃത്തുക്കളെ, ലണ്ടനിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് 4,5 (വെള്ളി, ശനി )ദിവസങ്ങളില്‍ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്‌ളയിന്‍ ഫാദര്‍ മാത്യു കട്ടിയാക്കല്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുകയാണ് തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാന, നൊവേന എന്നി …
വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന്
വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന്
ജോണ്‍സണ്‍ ജോര്‍ജ്: വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവര്‍ക്കും സ്വഗതം. കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്റ്റര്‍ റ്റൊം ഫിലിപ്പ് തോമസ് & ഡന്‍സില്‍ വില്‍സ്സന്‍ ഗ്രൂപ്പിന്റെ നേത്രുത്യത്തില്‍ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നതു. പ്രവേശനം സൗജന്യം. അഡ്രസ്സ്: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire. …
അബര്‍ഡീന്‍ സെന്റ്ജ ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21
അബര്‍ഡീന്‍ സെന്റ്ജ ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21(വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, …