1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിശ്വാസതീഷ്ണതയില്‍ മെയ്ഡ്‌സ്റ്റോണ്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി
വിശ്വാസതീഷ്ണതയില്‍ മെയ്ഡ്‌സ്റ്റോണ്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി
ബിനു ജോര്‍ജ്: മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ സീറോമലബാര്‍ കുര്‍ബാന സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന തിരുന്നാളും പ്രദക്ഷിണവും കെന്റിലെ വിശ്വാസകൂട്ടായ്മയുടെ പ്രതീകമായി. ഉച്ചകഴിഞ്ഞു 2 .30 നു ആരംഭിച്ച ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് പ്രശസ്ത വചനപ്രഘോഷകന്‍ റവ.ഫാ. ടോമി …
വിഷുക്കൈനീട്ടത്തില്‍ മുന്നിലെത്തി കവന്‍ട്രി ഹിന്ദു സമാജം ; ആഘോഷത്തിന് താരങ്ങളും , ലളിത സഹസ്രനാമത്തോടെ തുടക്കം
വിഷുക്കൈനീട്ടത്തില്‍ മുന്നിലെത്തി കവന്‍ട്രി ഹിന്ദു സമാജം ; ആഘോഷത്തിന് താരങ്ങളും , ലളിത സഹസ്രനാമത്തോടെ തുടക്കം
പ്രത്യേക ലേഖകന്‍ (കവന്‍ട്രി) : യുകെ ഹിന്ദു സമാജങ്ങളുടെ സഹകരണത്തില്‍ നടന്ന വിഷുക്കൈനീട്ടം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയ ചാരിതാര്‍ഥ്യത്തോടെ നാളെ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം . നൂറിലേറെ പേര്‍ക്ക് കൈനീട്ടവും വിഷുക്കണിയും കാണാന്‍ സൗകര്യം ഒരുക്കിയാണ് മൂന്നാം വര്ഷം വിഷു ആഘോഷിക്കാന്‍ കവന്‍ട്രി സമാജം തയ്യാറെടുക്കുന്നത് . നാളെ …
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം
കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2018 ഏപ്രില്‍ 15)o തിയതി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്ത്തി കെന്റ് ഹിന്ദു സമാജം തുടര്ച്ച3യായ എട്ടാം വര്ഷിവും വിഷു …
ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം നാളെ മുതല്‍ സാവിയോ ഹൗസില്‍
ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം നാളെ മുതല്‍ സാവിയോ ഹൗസില്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): പ്രശസ്ത വചന പ്രഘോഷകനും, ആത്മീയ ഗുരുവും, പാമ്പാടി ഗുഡ്‌നെസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന പ്രാരംഭ തപസ്സ് ധ്യാനം നാളെ വെള്ളിയാഴ്ച (13/4/18) മുതല്‍ 15 ഞായര്‍ വരെ നടക്കും. മാഞ്ചസ്റ്റര്‍ മാക്ള്‍സ്ഫീല്‍ഡിലുള്ള സാവിയോ ഹൗസ് ധ്യാന കേന്ദ്രത്തില്‍ വച്ചാണ് മൂന്ന് ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യമായി ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് …
മാഞ്ചസ്റ്ററില്‍ മെയ് അഞ്ചിന് ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന മലയാളത്തിലുള്ള ധ്യാനം രാവിലെ 9 മുതല്‍; ദൈവസംഗീതം യുവജനതയുടെ ഹൃദയഗീതമാവാന്‍ യുവജനങ്ങള്‍ക്കായി ‘സെഹിയോന്‍ യുകെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് എബ്ലേസ് 2.0’ ഉച്ചകഴിഞ്ഞ് 3.30 ന്

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ദൈവ സംഗീതത്തിന്റെ ഗീതികകള്‍ കുടുംബമൊന്നാകെ, പ്രത്യേകിച്ച് യുവജന ഹൃദയങ്ങള്‍ക്കായി പകര്‍ന്നുനല്‍കാന്‍ സെഹിയോന്‍ യുകെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് എബ്ലേസ് മാഞ്ചസ്റ്ററിലെത്തുന്നു. മെയ് 5ന് മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡ് ഓഡേഷ്യസ് ചര്‍ച്ച് കണ്‍സേര്‍ട്ട് ഹാളാണ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന് വേദിയാകുന്നത്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മ്യൂസിക് കണ്‍സേര്‍ട്ട് എന്ന അംഗീകാരം നേടിയ എബ്ലേസ് …
പീറ്റര്‍ബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അഭിവന്ദ്യ ഡോ. മിലിത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
പീറ്റര്‍ബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അഭിവന്ദ്യ ഡോ. മിലിത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
സോജി മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍ പെട്ട പീറ്റര്‍ബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍. മിലിത്തിയോസ് തിരുമനസ്സ് കൊണ്ട് വി. കുര്‍ബാന അര്‍പ്പിക്കുന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടന്നു വരുന്ന വിശുദ്ധ കുര്‍ബാന ഈ മാസവും …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21 തീയതികളില്‍
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21 തീയതികളില്‍
രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21 (വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, …
മെയ്ഡ്‌സ്റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഏപ്രില്‍ 14 ശനിയാഴ്ച്ച പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍

ബിനു ജോര്‍ജ് (മെയ്ഡ്‌സ്റ്റോണ്‍): ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷി വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാള്‍ കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. മെയ്ഡ്‌സ്റ്റോണിലെ സീറോ മലബാര്‍ വിശ്വാസികള്‍ വിശ്വാസ തീക്ഷ്ണതയോടെ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധന്റെ തിരുന്നാള്‍ ഈ വര്‍ഷം ഏപ്രില്‍ 14 ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതല്‍ …
Supernatural prophetic conference 2018 ഏപ്രില്‍ മാസം 14,15 തീയതികളില്‍
Supernatural prophetic conference 2018 ഏപ്രില്‍ മാസം 14,15 തീയതികളില്‍
സ്ട്രാറ്റ്‌ഫോഡ്: രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മാസം 14,15 തീയതികളില്‍ വൈകുന്നേരം 3 മണിമുതല്‍ (സ്‌കൂള്‍ 21, E15 3PA ) യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രോഫറ്റ് ടിജോ തോമസ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളില്‍ ദൈവകരം തന്റെ ശുശ്രൂഷയിലൂടെ വെളിപ്പെടുന്നതിനു …
വിഷുക്കണിയൊരുക്കി ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു ആഘോഷം ഏപ്രില്‍ 14 ന്
വിഷുക്കണിയൊരുക്കി ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു ആഘോഷം ഏപ്രില്‍ 14 ന്
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വീണ്ടും ഒരു വിഷുവരവായി …ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം.ഗൃഹാതുരത്തം ഉണര്‍ത്തുന്ന ഒരാഘോഷത്തിന് ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ഒരുങ്ങുകയാണ്.ഏപ്രില്‍ 14 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ വിഷു ആഘോഷിക്കുന്നത്. വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്.ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചദിനമെന്നും മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചുതുടങ്ങിയതിന്റെ ആഘോഷമെന്നും.വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം …