രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21 (വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, …
കെ ജെ ജോണ്‍: ബ്രിസ്റ്റോള്‍: ‘ഉള്ളത് കൊടുക്കുന്നതല്ല ഉള്ളം കൊടുക്കുന്നതാണ് സ്‌നേഹം. ശാഠൃങ്ങള്‍, പരാതികള്‍, കുറ്റപ്പെടുത്തലുകള്‍, കൊടിയ പൊസസ്സീവ്‌നെസ്സ് ഇതൊക്കെയല്ല സ്‌നേഹമെന്ന തിരിച്ചറിവാണ് ഒരാളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥമായ മാനസാന്തരം. ഒരിലയെ മാത്രമായി നമുക്ക് സ്‌നേഹിക്കാനാവില്ല. ഒരിലയെ സ്‌നേഹിക്കുകയെന്നാല്‍ അതിന്റെ ചില്ലകളെ, രുചിയില്ലാത്ത വേരുകളെ, അവ രൂപപ്പെടുത്തിയ ഋതുക്കളെ ഒക്കെ സ്‌നേഹിക്കുകയെന്നാണ് അര്‍ത്ഥം. അവളെ ഇഷ്ടമാണ്, എന്നാല്‍ …
ജോര്ജ് മാത്യു: നിത്യരക്ഷകന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണ ഉണര്‍ത്തി ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു. സന്ധ്യാ പ്രാര്‍ത്ഥന, ഉയിര്‍പ്പ് ശുശ്രൂഷകള്‍, വി. കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് ചടങ്ങുകള്‍ക്ക് മുഖ കാര്‍മ്മികത്വം വഹിച്ചു. മനുഷ്യന് അഗ്രാഹ്യവും മനുഷ്യബുദ്ധിക്ക് എളുപ്പത്തില്‍ …
രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീണന്‍ സെന്റ്ബ ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്ത ഡോക്‌സ് പള്ളിയില്‍ മുന്‍ വര്ഷഡങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്ഷജവും നമ്മുടെ കര്ത്താ വിന്റെ് മഹത്വകരമായ ഉയര്പ്പു പെരുന്നാള്‍ മാര്‍ച്ച് 31 ?o തീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്ത്ഥഡനയും, തുടര്ന്നു ‘നിങ്ങള്‍ …
ജോസ് മാത്യു: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രുപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (JSOC) ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് ഏപ്രില്‍ 2 മുതല്‍ 4 വരെ സ്റ്റഫോര്‍ഡ്ഷയറില്‍ വച്ചു നടത്തപ്പെടുന്നു. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്കു ഒരു മണിക്കു രജിസ്‌റ്റ്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്നു 2.00 മണിയോടെ യു കെ യുടെ …
രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീണന്‍ സെന്റ്ബ ജോര്ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് 7 പള്ളിയില്‍ മാര്‍ച്ച് 30 ആം തിയതി വെള്ളിയാഴ്ച രാവിലെ 7 നു രക്ഷാകരമായ പീഡാനുഭാവത്തിന്റെo പൂര്ത്തി1കാരണമായ നമ്മുടെ കര്ത്താവവിന്റെര കുരിശു മരണത്തിന്റെ് സ്മരണയായ ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ രാവിലെ 7 മണിക്കു പ്രഭാത …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിവിധ കുര്‍ബാന സെന്ററുകളിലെ വിശുവാസികള്‍ വലിയ ആഴ്ച്ചയിലെ തിരുകര്‍മ്മകള്‍ ഭക്തി സാദ്രമായി ആഹോഷിച്ചു .ഇരുപത്തി ഒന്‍പതാം തിയതി വ്യാഴാഴ്ച എളിമയുടെയും സ്‌നേഹത്തിന്റെയും മാതൃക മനുഷ്യ കുലത്തിന് പകര്‍ന്നു നല്‍കി ശിഷ്യന്‍ മാരുടെ കാലുകള്‍ കഴുകി എളിമയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന കാല്‍കഴുകല്‍ ശുസ്രൂഷയും, തന്റെ ശരീരവും രക്തവും …
ജോര്ജ് മാത്യു: ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെസഹാ ആചരിച്ചു.സന്ധ്യാ നമസ്‌കാരം, പെസഹാ ശുശ്രൂഷകള്‍, വി. കുര്‍ബാന, പ്രസംഗം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് പെസഹാ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. മനുഷ്യ രക്ഷക്ക് വേണ്ടി സ്വയം ബലിയായി നല്‍കിയ യേശുക്രിസ്തു നല്‍കുന്ന സന്ദേശവും മാതൃകയും സര്‍വ്വശക്തമായ സമര്‍പ്പണത്തിന്റെയും …
രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 24 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 ശനിയാഴ്ച വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ മാര്‍ച്ച് 28 ബുധനാഴ്ച …
രാജു വേലംകാല: മാര്‍ച്ച് 28 ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും പെസഹയുടെ ശുശ്രൂഷകളും പെസബ കുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും, മാര്‍ച്ച 30 വെളളിയാഴ്ച രാവിലെ 7 ന് ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍. രക്ഷാകരമായ പീഡാനുഭവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശുമരണത്തിന്റെ സ്മരണയായ ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് …