1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കും
സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കും
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും. മാര്‍ച്ച് 29 നു വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു തന്റെ …
മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാര ആചരണം ഇന്ന് മുതല്‍
മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാര ആചരണം ഇന്ന് മുതല്‍
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മ്മകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകുന്നേരം 4.30 ന് ഓശാന ഞായര്‍ തിരക്കര്‍മ്മങ്ങള്‍ വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ചൂരപ്പൊയ്കയില്‍ ആയിരിക്കും ആഘോഷങ്ങള്‍ക്ക്  മുഖ്യകാര്‍മ്മികനാവുന്നത്. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയായിരിക്കും …
വിഷുക്കണി ഒരുക്കാന്‍ ക്രോയ്ഡനില്‍ ഹിന്ദു സമാജം; ക്രോയ്‌ടോന്‍ ഹിന്ദു സമാജം വിഷു ദിനത്തില്‍ ശുഭാരംഭം കുറിക്കും
വിഷുക്കണി ഒരുക്കാന്‍ ക്രോയ്ഡനില്‍ ഹിന്ദു സമാജം; ക്രോയ്‌ടോന്‍ ഹിന്ദു സമാജം വിഷു ദിനത്തില്‍ ശുഭാരംഭം കുറിക്കും
എ.പി. രാധാകൃഷ്ണന്‍: മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളും ചര്‍ച്ച്കള്‍ക്കും ശേഷം ക്രോയ്‌ടോന്‍ ഹിന്ദു സമാജം എന്ന ആശയം യാഥാര്‍ഥ്യമാവുകയാണ്, ഈ വരുന്ന ഏപ്രില്‍ മാസം 15 നു ഞായറാഴ്ച വിഷു ദിനത്തില്‍ നന്മയുടെ ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ക്രോയ്‌ടോന്‍ ഹിന്ദു സമാജം ഔപചാരികമായി പ്രവര്‍ത്തനം തുടങ്ങും എന്ന് സ്ഥാപക നേതാക്കള്‍ അറിയിച്ചു. വര്ഷങ്ങളായി മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന …
ബെല്‍ഫാസ്റ്റ് സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
ബെല്‍ഫാസ്റ്റ് സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മാര്‍ച്ച് 25നു തുടക്കം. മാര്‍ച്ച് 25 ഞായറാഴ്ച 9നു പ്രഭാത നമസ്‌ക്കാരം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശാനയുടെ ശുശ്രൂഷയും. മാര്‍ച്ച് 28 ബുധനാഴ്ച വൈകിട്ട് 6.30ന് രാവിലെ 9 നു ദുഃഖവെള്ളിയുടെ ശുശ്രൂഷയും ഈസ്റ്റര്‍ ശുശ്രൂഷ ഏപ്രില്‍ 1 ഞായറാഴ്ച രാവിലെ 9 …
സൗത്താംപ്ടണില്‍ വിശുദ്ധവാരാചരണ ശുശ്രൂഷകള്‍, ഫാ. ടോമി ചിറക്കല്‍മണവാളന്‍ മുഖ്യ കാര്‍മ്മികനാകും
സൗത്താംപ്ടണില്‍ വിശുദ്ധവാരാചരണ ശുശ്രൂഷകള്‍, ഫാ. ടോമി ചിറക്കല്‍മണവാളന്‍ മുഖ്യ കാര്‍മ്മികനാകും
ടോമി ജോസഫ്: സൗത്താംപ്ടണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 24 ന് ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും. പീഡാനുഭവ ഉയിര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളുടെ സമയക്രമങ്ങള്‍: ഓശാന തിരുന്നാള്‍ മാര്‍ച്ച് 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 നും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് 30 ന് രാവിലെ 9 നും ആരംഭിക്കും. …
ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാര്‍ഷീക ധ്യാനം ബെഡ്‌ഫോര്‍ഡില്‍ ശനിയും ഞായറും
ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാര്‍ഷീക ധ്യാനം ബെഡ്‌ഫോര്‍ഡില്‍ ശനിയും ഞായറും
അപ്പച്ചന്‍ കണ്ണഞ്ചിറ (ബെഡ്‌ഫോര്‍ഡ്): ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്‌ഫോര്‍ഡില്‍ ഫാ.ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല ധ്യാനം 24,25 തീയതികളില്‍ (ശനി,ഞായര്‍) നടത്തപ്പെടും. ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നത്. ഉപവിയിലും, പ്രാര്‍ത്ഥനയിലും ആയിരിക്കുന്ന വലിയ നോമ്പ് കാലത്തില്‍ തിരുവചനം ധ്യാനിച്ചു കൊണ്ട് അനുതാപത്തിന്റെയും എളിമയുടെയും നിറവിലാകുവാനും യേശു …
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് മലങ്കര കത്തോലിക്കാ ചാപ്ലന്‍സിയില്‍ വിശുദ്ധ വാരാചരണം
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് മലങ്കര കത്തോലിക്കാ ചാപ്ലന്‍സിയില്‍ വിശുദ്ധ വാരാചരണം
അലക്‌സ് വര്‍ഗീസ്: ലിവര്‍പൂള്‍, ഷെഫീല്‍ഡ്, മാഞ്ചസ്റ്റര്‍ ചാപ്ലന്‍സികളിലുള്ള വിശ്വാസികള്‍ക്കായി വിശുദ്ധവാരാചരണ ശുശ്രൂഷകള്‍ രണ്ട് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് യൂറോപ്പിന്റെയും ഓശാനയുടെയും ചുമതലയുള്ള അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ് നേതൃത്വം നല്‍കും. കുര്‍ബാനയുടെ പരിസമാപ്തിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എം.സി.വൈ. എം ന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് അഭിവന്ദ്യ …
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പരിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ മാര്‍ച്ച് 25 മുതല്‍
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പരിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ മാര്‍ച്ച് 25 മുതല്‍
അലക്‌സ് വര്‍ഗീസ് (ലോങ്ങ്‌സൈറ്റ്): സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ ഉയിര്‍പ്പുതിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 25 ന് ഓശാന ഞായറാഴ്ച ശുശ്രൂഷകളോടെ ആരംഭിക്കും. റവ.ഫാ. പ്രതീഷ് പുളിയ്ക്കല്‍ സി.എം.ഐ ആണ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികനാകുന്നത്. ഓശാനത്തിരുനാള്‍ മാര്‍ച്ചുമാസം (25 /03 /18) ഞായറാഴ്ച ഉച്ചകഴിഞ്ഞു 4 30 ന് ആരംഭിക്കും. കുരുത്തോല വെഞ്ചിരിപ്പും …
ജീവന്റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍
ജീവന്റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍
കെ.ജെ.ജോണ്‍ (കാര്‍ഡിഫ്): കാര്‍ഡിഫ് സെന്റ്‌റ ബ്രിഡ്ജിത് ചര്‍ച്ചില്‍ മാര്ച്ച് പതിനേഴാം തീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തില്‍ മനുഷ്യജീവിതത്തിന്റെക യാഥാര്ത്ഥൃ ങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുന്നിlര്ത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്ന ദൈവവചനസന്ദേശങ്ങള്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്മാരനും കുടുംബപ്രേഷിതനും സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നല്കിശ. ‘വെള്ളം വീഞ്ഞാക്കിയതുപോലെ, ദൈവം ചില …
‘അഭിഷേകാഗ്‌നി 2018’ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1,2 തീയതികളില്‍ ലിമെറിക്കില്‍
‘അഭിഷേകാഗ്‌നി 2018’ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1,2 തീയതികളില്‍ ലിമെറിക്കില്‍
റോബിന്‍ ജോസഫ് (പി.ആര്‍.ഒ): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന്‍ ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളില്‍ (വെള്ളി ശനി ഞായര്‍)നടക്കും.അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും …