1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18 ന്
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18 ന്
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്റ്. മേരീസ് ക്‌നാനായ ചാപ്ലയന്‍സിയില്‍ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുക്കുടുംബത്തിന്റെ സംരക്ഷകനും, തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും. തുടര്‍ന്ന് ഭക്തി പൂര്‍വ്വമായ പാട്ടുകുര്‍ബാനയ്ക്ക് സീറോ മലബാര്‍ ക്‌നാനായ …
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സിബി – ശ്രീമതി വാണി സിബി ദമ്പതികളുടെ (Rochester) ഭവനത്തില്‍ വച്ച്, മാര്ച്ച് 17 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം അഞ്ചു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Ctiy Way, Rochester, Kent, …
‘കിഡ്‌സ് ഫോര്‍ കിങ്ഡം’ ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം എന്‍ഫീല്‍ഡില്‍ ഏപ്രില്‍ 8 ന്
‘കിഡ്‌സ് ഫോര്‍ കിങ്ഡം’ ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം എന്‍ഫീല്‍ഡില്‍ ഏപ്രില്‍ 8 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ (എന്‍ഫീല്‍ഡ്): കുട്ടികളിലെ വിശുദ്ധിയും, നന്മകളും ശോഷണം വരാതെ, ദൈവസുതരായി വളര്‍ന്നു വരുവാനുള്ള ആല്മീയ പരിപോഷണത്തിനും, തിന്മകളെ വിവേചിച്ചറിയുവാന്‍ ഉതകുന്ന പരിശുദ്ധാല്മ ജ്ഞാനത്തിനും, അഭിഷേകത്തിനും പ്രയോജനകരമായ ‘വളര്‍ച്ചാ ധ്യാനം’ എന്‍ഫീല്‍ഡില്‍ സംഘടിപ്പിക്കുന്നു. പ്രവാസ മണ്ണില്‍ മാതാപിതാക്കള്‍ നല്‍കേണ്ട അനിവാര്യമായ ഒരു വലിയ കടമയാണ് ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യു കെ ടീം എന്‍ഫീല്‍ഡില്‍ …
റെക്‌സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വാരാതിരുകര്‍മ്മങ്ങള്‍ മാര്‍ച് 25 നു ആരംഭിക്കുന്നു
റെക്‌സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വാരാതിരുകര്‍മ്മങ്ങള്‍ മാര്‍ച് 25 നു ആരംഭിക്കുന്നു
ബെന്നി മേച്ചേരിമണ്ണില്‍: നോയമ്പ് കാലത്തിന്റെ അവസാന ആഴ്ചയിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയിലെ രണ്ടു കുര്‍ബാന സെന്ററുകളിലായി നടത്തപ്പെടുന്നു. യേശുദേവന്‍ എളിമയുടെയും വിനയത്തിന്റെയും സന്ദേശം നല്‍കി കുരുത്തോലയും ഏന്തി ജെറുസലേം വീദിയിലൂടെ കഴുതപ്പുറത് യാത്ര ചെയ്ത ആ സ്‌നേഹയാത്ര ഓര്‍മ്മപ്പെടുത്തുന്ന കുരുത്തോല തിരുന്നാള്‍ ഓശാന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും കുരുത്തോലവിതരണവും മാര്‍ച് 25 നു …
വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ ഞായറാഴ്ച ഈസ്റ്റ്ഹാമില്‍
വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ ഞായറാഴ്ച ഈസ്റ്റ്ഹാമില്‍
ജോണ്‍ തോമസ്: ഈസ്റ്റ് ലണ്ടനിലെ കേരള കത്തോലിക്കാ വിശ്വാസികള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷപൂര്‍വം ഞായറാഴ്ച ആചരിക്കുന്നു. ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ 2 മണിക്ക് ഫാ. ജോണ്‍സന്‍ അലക്‌സാണ്ടറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ദിവ്യബലി, നൊവേന, തിരുന്നാള്‍ പ്രദക്ഷിണം തുടങ്ങിയവ അടങ്ങിയ തിരുന്നാള്‍ സ്‌നേഹവിരുന്നോടെ സമാപിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹവും സംരക്ഷണവും നേടാനായി എല്ലാവരെയും പ്രത്യേകിച്ച് …
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ലണ്ടനില്‍; ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ലണ്ടനില്‍; ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവെയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 17 , ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് വിവിധ …
സീറോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള വിശുദ്ധനാട് തീര്‍ത്ഥാടനം ഏപ്രില്‍ 19 മുതല്‍ 26 വരെ
സീറോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള വിശുദ്ധനാട് തീര്‍ത്ഥാടനം ഏപ്രില്‍ 19 മുതല്‍ 26 വരെ
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുണ്യഭൂമിയായ, വിശുദ്ധനാടുകളിലൂടെയുള്ള അനുഗ്രഹ തീര്‍ത്ഥയാത്ര ഏപ്രില്‍ മാസം 19 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 26 വ്യാഴാഴ്ച വരെ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ നാഷണല്‍ കോഡിനേറ്റര്‍ റവ.ഫാ. തോമസ് മടുക്കമൂട്ടില്‍ തീര്‍ത്ഥാടനയാത്രയ്ക്ക് നേതൃത്വം നല്കും. മാഞ്ചസ്റ്റര്‍, …
പ്രതികൂല കാലാവസ്ഥയിലും ലണ്ടനില്‍ പൊങ്കാലക്ക് എത്തിയത് നൂറു കണക്കിന് ഭക്തര്‍; രുചിയുടെ ‘മത്സര കലവറ’ അന്നദാനത്തെ ശ്രദ്ധേയമാക്കി
പ്രതികൂല കാലാവസ്ഥയിലും ലണ്ടനില്‍ പൊങ്കാലക്ക് എത്തിയത് നൂറു കണക്കിന് ഭക്തര്‍; രുചിയുടെ ‘മത്സര കലവറ’ അന്നദാനത്തെ ശ്രദ്ധേയമാക്കി
അപ്പച്ചന്‍ കണ്ണഞ്ചിറ (ന്യുഹാം): ലണ്ടനില്‍ ആഘോഷിച്ച പതിനൊന്നാമത് പൊങ്കാല ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരവും, അനുഗ്രഹസാന്ദ്രവുമായി. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ കനത്ത മഞ്ഞു വീഴ്ചയും, ഗതാഗത കുരുക്കും, അതിശൈത്യവും വകവെക്കാതെ നൂറു കണക്കിനു ദേവീ ഭക്തരാണ് ന്യു ഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഒഴുകിയെത്തിയത്. ലണ്ടനില്‍ വനിതകളുടെ  സ്‌കാരികസാമൂഹ്യക്ഷേമവികസന ഉന്നമനത്തിനായി രൂപം കൊടുത്ത ‘ബ്രിട്ടീഷ് …
ബെഡ്‌ഫോര്‍ഡില്‍ ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാര്‍ഷീക ധ്യാനം 24,25 തീയതികളില്‍
ബെഡ്‌ഫോര്‍ഡില്‍ ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാര്‍ഷീക ധ്യാനം 24,25 തീയതികളില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ (ബെഡ്‌ഫോര്‍ഡ്): ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബെഡ്‌ഫോര്‍ഡില്‍ കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത തിരുവചന ശുശ്രുഷാ കേന്ദ്രമായ സെഹിയോന്‍ മിനിസ്ട്രിയിലെ ധ്യാന ഗുരുവും, ആല്മീയ ചിന്തകനും ആയ ഫാ. ഷൈജു നടുവത്താനിയാണ് 24 ,25 തീയതികളിലായി ബെഡ്‌ഫോര്‍ഡില്‍ നടത്തുന്ന വചന …
ആദി വിശുദ്ധിയിലേക്കു മടങ്ങിപ്പോവുക: സണ്ണി സ്റ്റീഫന്‍
ആദി വിശുദ്ധിയിലേക്കു മടങ്ങിപ്പോവുക: സണ്ണി സ്റ്റീഫന്‍
കെജെ ജോണ്‍: വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്ത കനും സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സ്വാന്‌സീു ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന നോമ്പുകാല ധ്യാനത്തിന് നേതൃത്വം നല്കി്‌ക്കൊണ്ട് ആഴമേറിയ വചന സന്ദേശം നല്കി. ‘ജീവിതത്തിന്റൈാ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്‌നേഹത്തിന്റെന അളവ് വര്ദ്ധിചപ്പിക്കുന്നതാണ് …