സാബു ചുണ്ടക്കാട്ടില്‍ (ബോള്‍ട്ടണ്‍): പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു.ബോള്‍ട്ടണ്‍ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന നോമ്പുകാല ധ്യനത്തോടനുബന്ധിച്ചാണ് പ്രകാശനകര്‍മ്മം നടന്നത്.ഫാ.ജോര്‍ജ് ചീരാംകുഴി ഫാ.സാജന് ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു .പേരന്റിങ് ജീവിതാനുഭവങ്ങളില്‍ നിന്നും ശരിയുടെ വഴികളെ തിരിച്ചറിയാന്‍ മക്കളെ …
ഫിലിപ് ജോസഫ്: ‘അപ്പോള്‍ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശു ക്രിസ്തുവില്‍ കാത്തു കൊള്ളും’. (ഫിലി, 4 :7 ) ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തില്‍ നോമ്പുകാല നവീകരണ ധ്യാനം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് …
സോജി മാത്യു (ലണ്ടന്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, സഭാ ഭാസുരനുമായ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84ാമത് ഓര്‍മ്മപെരുന്നാള്‍ 2018 ഫെബ്രുവരി 23 , 24 (വെള്ളി,ശനി) ദിവസങ്ങളില്‍ സഭയുടെ യുകെ, യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ടതും പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമധേയത്തില്‍ ഉള്ള യുകെ ഭദ്രാസനത്തിലെ പ്രഥമവും ഏക ദേവാലയവുമായ നോര്‍ത്താംപ്റ്റന്‍ സെന്റ്. …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ ചാപ്ലൈന്‍സിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ പീല്‍ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തില്‍ മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന നോമ്പുകാല ധ്യാനം പ്രശസ്ത സുവിശേഷ പ്രഘോഷകനും വാഗ്മിയുമായ റവ. ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കും. മാര്‍ച്ച് രണ്ടാം തീയ്യതി വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 …
ജോണ്‍ കെ. ജെ (ബോണ്‍മൗത്ത്): പീഡാനുഭവത്തിന്റെ! ഓര്‍മ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത് പാപത്തില്‍ നിന്ന്! വിട്ടകന്ന് ദൈവ സ്‌നേഹ വിശുദ്ധിയിലേക്ക് മടങ്ങിവരുവാനും, ക്രൂശിതനില്‍ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെ ആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാര്‍ എപ്പാര്ക്കിക ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ – സൗത്താംപ്റ്റന്‍ റീജിയണിനു കീഴിലുള്ള പൂള്‍ബോണ്‍മൗത്ത് മിഷന്റെ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ദൈവത്തിങ്കലേക്കു ഹൃദയങ്ങള്‍ പൂര്‍ണ്ണമായി തുറക്കപ്പെടുവാനും, ആത്മപരിശോധനയുടെ അവസരങ്ങളിലൂടെ മാനസാന്തരത്തിലേക്കു നയിക്കപ്പെടുവാനും,ദാനമായി ലഭിച്ചിരിക്കുന്ന ഗുണങ്ങളെ ശക്തമാക്കുവാനും കരുണയുടെ വാതിലുകള്‍ തുറന്നിടുന്ന വലിയ നോമ്പ് കാലത്തിലൂടെ ഒരുങ്ങി യാത്ര ചെയ്യുവാന്‍ സ്റ്റീവനേജില്‍ അവസരം സംഘടിപ്പിക്കുന്നു. മാനസ്സികമായും, ആല്മീയമായും നമ്മെ സജ്ജമാക്കി മരണത്തില്‍ വിജയം നേടിയ ക്രിസ്തുവോനോടൊപ്പം നോമ്പുകാലത്തിന്റെ വിശുദ്ധിയിലും ഈസ്റ്ററിന്റെ പ്രൗഢിയിലും ആയിരിക്കുവാന്‍ നോമ്പുകാല …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള ‘എവേയ്ക്ക് ലണ്ടന്‍’ കണ്‍വന്‍ഷന്‍ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ. ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഭാഗീയതയും മത്സരവും മൂലം യഥാര്‍ത്ഥ സന്തോഷവും സമാധാനവും അനുഭവിക്കുവാന്‍ സാധിക്കാത്തെ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ന്യുഹാം): വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യു കെ യിലുള്ള ദേവീ ഭക്തര്‍ക്ക് ‘ബോണ്‍’ തുടര്‍ അവസരം ഒരുക്കുന്നു. ലണ്ടനില്‍ ആഘോഷിക്കുന്ന പതിനൊന്നാമത് പൊങ്കാല മാര്‍ച്ച് 2 നു വെള്ളിയാഴ്ച ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഭക്ത്യാദരപൂര്‍വ്വം ആചരിക്കുക. രാവിലെ ഒമ്പതു മണിക്ക് തന്നെ പൊങ്കാലക്കായുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും. ആയിരത്തോളം ഭഗവതി ഭക്തര്‍ …
കെ ഡി ഗോകുല്‍ (കവന്റ്രി): പഞ്ചാക്ഷരി മന്ത്രത്തിന്റെ കുളിരില്‍ മുങ്ങി ഹൈന്ദവര്‍ ശിവരാത്രി ആഘോഷത്തിന് ചൊവ്വാഴ്ച തയാറാകുന്നതിന്റെ മുന്നോടിയായി നാളെ ലെസ്റ്ററില്‍ കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍ നാമ , മന്ത്ര ജപത്തോടെ ശിവരാത്രി ആഘോഷിക്കും . കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ചു മൃത്യുഞ്ജയ മന്ത്ര ജപ പഠനം നടത്തിയാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമാവുക . വേദ …
കെന്റ് ഹിന്ദു സമാജം: ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 13 )0 തീയതി ചൊവാഴ്ച്ച വൈകുന്നേരം ആറു മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ നടത്തുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. …