ഫാ. ടോമി അടാട്ട്: പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം ‘ടോട്ട പുൽക്ര’ ഡിസംബർ 4 ന് നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർഷിക സമ്മേളനം വിർച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടക്കുക. ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. …
ഫാ. ടോമി അടാട്ട്: സുവാറ 2021 ബൈബിൾ ക്വിസെമിഫൈനൽ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റൗണ്ടുമത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികളാണ് സെമിഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരുന്നത്. സെമിഫൈനൽ രണ്ടു മത്സരങ്ങളായിട്ടാണ് നടത്തിയത്. രണ്ടു മത്സരങ്ങളിൽ നിന്നും കൂടി ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ ഏജ് ഗ്രൂപ്പിൽനിന്നുമുള്ള …
ഫാ. ടോമി അടാട്ട് (ലണ്ടൻ): സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടൻ മേഖലാ ബൈബിൾ കൺവെൻഷൻ ഡിസംബർ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. മഹാമാരിയുടെയും, ദേശീയ ലോക്കഡൗൺ നടപടികളുടെയും ഭാഗമായി നിർത്തിവെച്ച തിരുവചന ശുശ്രുഷകൾക്ക് ഇതോടെ പുനരാരംഭമാവും. “അങ്ങയുടെ പ്രകാശവും, സത്യവും അയക്കേണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ …
ഫാ. ടോമി അടാട്ട്: ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് മേരിസ് സീറോ മലബാർ മിഷനിലെ അംഗങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നവംബർ 28 ഞായറാഴ്ച സാക്ഷാത്കാരമാകും. ഞായറാഴ്ച 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ ദേവാലയ …
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി മുൻനിരയിലെത്തിയത് പതിനൊന്നുപേർ. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ എട്ടുമുതൽ പത്തുവരെയുള്ള പ്രായക്കാരിലും മൂന്നുകുട്ടികൾ …
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം 2020-21ന്റെ പ്രൗഡഗംഭീരമായ സമാപനത്തിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാകുന്നു. ഇംഗ്ലണ്ടിന്റെ മധ്യപൂര്‍വ്വ ദേശമായ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം 2020-21 ഔദ്യോഗിതമായ സമാപനത്തിനായി അണിഞ്ഞൊരുങ്ങുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ …
കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷവും മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം ശരണം വിളികളോടെ, നവംബർ 15 മുതൽ 2022, ജനുവരി 14 വരെ, ഭക്തിപൂർവ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകൾ നടത്തപ്പെടുന്നത്. നവംബർ 15, 20, 27, ഡിസംബർ 4, 11, 18, ജനുവരി (2022) 1, 8 എന്നീ ദിവസങ്ങളിൽ …
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): സെൻറ്. തോമസ് മിഷനിൽ ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും നാളെ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി. മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ദി അപ്പോസ്തൽ മിഷനിൽ ഇടവക ദിനാഘോഷവും സൺഡേസ്‌കൂൾ വാർഷികവും നാളെ ശനിയാഴ്ച (13/11/21) വിഥിൻഷോ ഫോറം സെൻററിൽ വച്ച് സമുചിതമായി കൊണ്ടാടും. നാളെ വൈകുന്നേരം 4 മണിക്ക് ആഘോഷ പരിപാടികൾ …
ഫാ. ടോമി അടാട്ട് (ബിർമിംഗ് ഹാം): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാർ സംഘടിപ്പിക്കുന്നു . 2014 ഇൽ പരിശുദ്ധ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെൻസെസ് ഫിദെയ് യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാർ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയിൽ ( നോർത്തേൺ …
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷിൻസി ജോൺ ( പ്രസിഡന്റ് ) റോസ് ജിമ്മിച്ചൻ ( സെക്രെട്ടറി ) ജെയ്‌സമ്മ ബിജോ( വൈസ് പ്രസിഡന്റ് ) ,ജിൻസി വെളുത്തേപ്പള്ളി( ജോയിൻറ് സെക്രെട്ടറി ), ഷൈനി സാബു ( …