സാബു ചുണ്ടക്കാട്ടില്‍: കരുണയുടെ പുണ്യ കവാടം കടന്നുകൊണ്ട് പൂര്‍ണ്ണദണ്ഡ വിമോചനത്തിനായി ദൈവകരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തില്‍ ബ്രൈറ്റണ്‍ & അരുണ്‍ഡല്‍ രൂപതയിലെ വിശ്വാസികള്‍ സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച ഔവര്‍ ലേഡി & സെന്റ് ഫിലിപ്പ് കത്തീഡ്രല്‍ പള്ളിയില്‍ ഒത്തുചേരുന്നു. ‘ഏറ്റവും ആത്മീയ ഒരുക്കത്തോടെ കുമ്പസാരിച്ച് പ്രസാദവരാവസ്ഥയില്‍ കരുണയുടെ വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിച്ച് വി. കുര്‍ബാനയും …
ജോസ് പുത്തന്‍കളം: ക്‌നാനായ ചാപ്ലിയന്‍സി തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന്; മാര്‍ മാത്യു മൂലകോട്ട് മുഖ്യ കാര്‍മ്മികന്‍. യൂറോപ്പിലെ തന്നെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിയിലെ പ്രഥമ തിരുന്നാളിന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മ്മികന്‍ ആകും. ഒക്ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ്. ആന്റണീസ് കാത്തലിക് ചര്‍ച്ചില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടില്‍, പ്രസ്റ്റന്‍ …
സാബു ചുണ്ടക്കാട്ടില്‍: !!!Praise the Lord !!! Manchester night vigil Every 3rd Friday of month. St Joseph chuch, Longsight, Manchester. This month Night vigil led by Fr Thomas Mamans OFM Capuchin priest. Confession 9pm to 10pm and 1am to 2am. 10: …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്):വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തി പുരസ്സരം ആഘോഷിക്കുന്നു.പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബര്‍ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുര്‍ബ്ബാന പരിശുദ്ധ അമ്മയുടെ ദിനവും,തിരുന്നാളുമായി വിപുലവും,ഭക്തിനിര്‍ഭരവുമായിട്ടാവും ആഘോഷിക്കുക. പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധിയുടെ …
അലക്‌സ് വര്‍ഗീസ്: 1.27 ബില്യണ്‍ വിശ്വാസികളുള്ള കത്തോലിക്കാ സഭയില്‍, അംഗസംഖ്യയില്‍ 4.6 മില്യണ്‍ വിശ്വാസികളുമായി മൂന്നാം സ്ഥാനത്താണ് സീറോ മലബാര്‍ സഭയുടെ സ്ഥാനം. ഒരേ വിശ്വാസവും വ്യത്യസ്ത ആരാധനാപാരമ്പര്യങ്ങളുമായി 23 സ്വയാധികാര വ്യക്തിസഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ തിരുസഭ. ഏറ്റവും വലിയ അംഗബലമുള്ള ലാറ്റിന്‍ കത്തോലിക്കാ റീത്ത് കഴിഞ്ഞാല്‍ 5,300,000 അംഗങ്ങളുള്ള ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയാണ് …
ഫാ സിജു ജോസഫ് കുന്നക്കാട്ട്: പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്കായി അനുവദിച്ച പുതിയ രൂപതയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയം കത്തീഡ്രലായി ഏറ്റെടുക്കുകയും പുനര്‍സമര്‍പ്പണം നടത്തുകയും ചെയ്യുന്ന സുപ്രധാന ചടങ്ങ് ഒക്ടോബര്‍ 8ാം തിയതി നടക്കും.സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് …
സാബു ചുണ്ടക്കാട്ടില്‍: നിയുക്ത മെത്രാന്റെ പ്രാരംഭ സന്ദര്‍ശന പരിപാടി സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 3 വരെ. ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത സീറോ മലബാര്‍ ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേകത്തിന് മുന്‍പായി തന്റെ പുതിയ ശുശ്രൂഷ മേഖലകളില്‍ സന്ദര്‍ശനം നടത്തും. തികച്ചും അനൗദ്യോഗികമായ ഈ സന്ദര്‍ശനത്തില്‍ അതാതു രൂപതകളിലെ മെത്രാന്മാരെയും വൈദികരെയും പള്ളി കമ്മിറ്റിയംഗങ്ങളെയും …
കിസാന്‍ തോമസ് (ഡബ്ലിന്‍): ലൂക്കന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി. തോമ്മാശ്ലീഹായുടേയും വി .അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും,കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും സെപ്തംബര്‍ 11 ഞായറാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴസി ചര്‍ച്ചില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജോസഫ് …
സാബു ചുണ്ടക്കാട്ടില്‍: മെത്രാന്മാരുടെ തറവാട്ടി’ല്‍ നിന്നും ചരിത്ര നിയോഗവുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സീറോ മലബാര്‍ സഭയില്‍ മുപ്പതോളം മെത്രാന്മാര്‍ക്ക് ജന്മം നല്‍കാനായതിന്റെ വലിയ സന്തോഷത്തിലാണ് പാലാ രൂപത. അതിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച പാലാ രൂപതാംഗമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് ചാപ്ലിയന്‍സിയില്‍ പരി. ദൈവമാതാവിന്റെ ജനന തിരുന്നാളാചരണവും വി. കുര്‍ബാനയും സെപ്റ്റംബര്‍ 8ന് വൈകുന്നേരം 7 മണിക്ക്. ദൈവമാതാവായ പരി. കന്യകാമറിയത്തിന്റെ ജനനത്തിരുന്നാല്‍ മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് ചാപ്ലിയന്‍സിയില്‍ സമുചിതമായി സെപ്തംബര് 8ന് ആചരിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ വി. …