പുത്തന്‍കളം ജോസ്: കരുണാവര്‍ഷത്തില്‍ യുകെയുടെ പ്രഥമ ക്‌നാനായ തിരുന്നാള്‍. ആഗോള കത്തോലിക്കാ സഭ കരുണയുടെ വര്‍ഷമാചരിക്കുമ്പോള്‍ അതിന്റെ ചൈതന്യത്തില്‍ യുകെയിലെ ക്‌നാനായ മക്കള്‍ തങ്ങളുടെ പ്രഥമ വലിയ തിരുന്നാള്‍ മാഞ്ചസ്റ്ററില്‍ ആഘോഷിക്കും.യുകെകെസിഎയുടെ ജൂണ്‍ മാസത്തില്‍ സമ്മേളിച്ച നാഷണല്‍ കൗണ്‍സിലും സെന്റ് മേരിസ് ക്‌നാനായ ചാപ്ലന്‍സിയുടെ ഇടവക പൊതുയോഗവും തീരുമാനിച്ചതനുസരിച്ച് ജപമാല മാസത്തിലെ ആദ്യദിനമായ ഒക്ടോബര്‍ ഒന്നാം …
എ.പി. രാധാകൃഷ്ണന്‍: ക്രോയ്‌ടോന്‍: രാമനാമ മുഖരിതമായ ഒരു സന്ധ്യ, കൊച്ചു കലാകാരന്മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍, നാമസങ്കീര്‍ത്തനത്തിന്റെ അമൃത ധാര, രാമായണ പാരായണത്തിന്റെ കാവ്യാത്മകത, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സത്‌സംഗം എത്ര വര്‍ണിച്ചാലും അധികമാവില്ല, ഒരു പക്ഷെ സംഘടനയുടെ ചരിത്രത്തിലെ തന്നെ മികച്ച പരിപാടികളില്‍ ഒന്നായി മാറി രാമായണ മാസാചരണം. സദസിനെ …
സ്വന്തം ലേഖകന്‍: കര്‍ക്കിടക കഞ്ഞിയുടെ രുചിയുമായി രാമായണ മാസ ആചാരണത്തിനു തുടക്കമിട്ട കവന്‍ട്രി ഹിന്ദു സമാജം ഒരിക്കല്‍ കൂടി രാമായണ ചിന്തകളിലൂടെ കടന്നു പോകാന്‍ തയ്യാറെടുക്കുന്നു . രാമായണ പാരായണം , രാമ നമഃ സന്ധ്യ , രാമായണ കഥ എന്നിവയുമായാണ് അടുത്ത മാസം ആദ്യ ഞായറാഴ്ച ആയ ഏഴാം തിയതി കഥ സദസും ചിത്ര …
ഫിലിപ്പ് ജോസഫ്: ക്ലിഫ്റ്റന്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് സമൂഹം യുവജനങ്ങള്‍ക്കായൊരുക്കുന്ന വചനാഭിഷേക കണ്‍വന്‍ഷനും മതാധ്യാപക പരിശീലനവും സെപ്റ്റംബര്‍ 3ന് ഗ്ലോസ്റ്ററില്‍ ; മതാധ്യാപക പരിശീലനം സെപ്റ്റംബര്‍ 3ന് ഗ്ലോസ്റ്ററില്‍. സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന വചനാഭിഷേക കണ്‍വന്‍ഷന്‍ സെപ്തംബര് 3ന് ഗ്ലോസ്റ്ററില്‍ സെന്റ്. …
എ. പി. രാധാകൃഷ്ണന്‍: രാമായണ മാസമായ കര്‍ക്കിടകം തുടങ്ങി, ലോകത്തെന്പാടും ഉള്ള മലയാളികള്‍ രാമ കഥകളും രാമായണ പാരായണവുമായി ഭക്തി പുരസരം രാമായണ മാസം ആചരിച്ചു തുടങ്ങി. പുതുമയും പാരമ്പര്യവും സാംസ്‌കാരിക സന്പന്നതയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ പരിപാടികള്‍ നിരന്തരം അവതരിപ്പിച്ചുകൊണ്ട് ജനമനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ലണ്ടന്‍ ഹിന്ദു ഐക്യവേദിയും രാമായണ …
അലക്‌സ് വര്‍ഗീസ്: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ മാഞ്ചസ്റ്ററില്‍. സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ സ്ഥാപകനും, ഡയറക്ടറും, പ്രശസ്ത വചനപ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക, സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നാളെ വെള്ളിയാഴ്ച (22/07/16) വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ വിഥിന്‍ ഷോ സെന്റ്. ആന്റണീസ് …
സാബു ചുണ്ടക്കാട്ടില്‍: അവിസ്മരണീയമായ പദയാത്രയും ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ്മ പെരുന്നാളും. മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ മലങ്കര കത്തോലിക്കാ സഭാംഗങ്ങള്‍ ഷെഫീല്‍ഡില്‍ ആഘോഷിച്ചു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി, മലങ്കര കത്തോലിക്കാ സഭക്ക് രൂപം നല്‍കുന്നതിന് തന്നെ തന്നെ സമര്‍പ്പണം …
ഷിനു മാണി. അനുഗ്രഹമാരിയും നയനമനോഹരമായ വര്‍ണ്ണ കാഴ്ചകളും ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ കന്യകാമറിയത്തോടുള്ള അനേകായിരങ്ങളുടെ ഭക്തിയും സ്‌നേഹവും അണപൊട്ടിയൊഴുകിയ വികാരഭരിതമായ നിമിഷങ്ങളും സമ്മാനിച്ച് പത്താമത് സീറോ മലബാര്‍ വാല്‍ഷിഹാം തിരുനാള്‍ സമാപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ പതിനേഴാം തീയതി) ഇംഗ്ലണ്ടിന്റെ നാനാ ഭാഗ ങ്ങളില്‍ നിന്നും, സ്‌കോട് ലാന്‍ഡ് ,അയര്‍ലന്‍ഡ് …
ഷിനു മാണി. ഇന്ഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ഷിങ്ങ്ഹാം ദൈവാലയത്തില്‍ പത്താമത് സീറോ മലബാര്‍ തിരുനാള്‍ നാളെ ആഘോഷപൂര്‍വ്വം കൊണ്ടാടും. മരിയഭക്തിയും വിശ്വാസവും പാരമ്പര്യവും ഒന്നുപോലെ കൂടിച്ചേരുന്ന വാല്‍ഷിങ്ങ്ഹാം തിരുനാളിനോടനുബന്ധിച്ചു മുന്‍പെങ്ങുമില്ലാത്ത വിധം അതിവിപുലമായ ഒരുക്കങ്ങളാണ് ഇത്തവണത്തെ തിരുനാള്‍ നടത്തിപ്പുകാരായ നോര്‍വിച്ച് കാത്തലിക്ക് കമ്യൂണിറ്റി ഒരുക്കിയിരിക്കുന്നത്.ഫരീദാബാദ് രൂപത ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ് …
കവന്റ്രി: കര്‍ക്കിടകം വിരുന്നെത്തുമ്പോള്‍ കവന്‍ട്രി ഹിന്ദു സമാജം നടത്തിയ ഔഷധക്കഞ്ഞി വിതരണം ഹിറ്റായി . കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ നടന്ന സത്സംഗത്തില്‍ അമ്പതിലേറെ പേര്‍ ഔഷധക്കഞ്ഞിയുടെ രുചിയറിഞ്ഞു . പലരും ജീവിതത്തില്‍ തന്നെ ആദ്യമായണ് കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് . ഏറെ ഔഷധ ഗുണം നിറഞ്ഞ കഞ്ഞി കഴിക്കാന്‍ വൃതം എടുത്തു പച്ചക്കറികള്‍ മാത്രം കഴിച്ചു …