1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ വിവിധ മാസ് സെന്റരുകളിലെ നോമ്പു കാല ആത്മീയ വിശുദ്ധീകരണ ധ്യാനം ഫാ. സ്റ്റെനി കുന്നേക്കാടന്‍ നയിക്കും
ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ വിവിധ മാസ് സെന്റരുകളിലെ നോമ്പു കാല ആത്മീയ വിശുദ്ധീകരണ ധ്യാനം ഫാ. സ്റ്റെനി കുന്നേക്കാടന്‍ നയിക്കും
ഫിലിപ് ജോസഫ്: ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റി യുടെ വിവിധ മാസ് സെന്റരുകളിലെ ഈ വര്‍ഷത്തെ നോമ്പു കാല ആത്മീയ വിശുദ്ധീകരണ ധ്യാനം എറണാകുളം അതിരൂപതയിലെ പ്രശസ്ത വചന പ്രഘോഷകനും ആലുവയിലെ ചൂണ്ടി ഭാരത് മാതാ ആര്ട്‌സ് കോളേജിന്റെ അസിസ്റ്റന്റ്എക്‌സിക്യുടിവ്ഡയരക്ടറുമായ ഫാ. സ്റ്റെനി കുന്നേക്കാടന്‍ നയിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് പാപമോചനം നേടി വിശുദ്ധ …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 19 ശനിയാഴ്ച ലൂക്കനില്‍
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 19 ശനിയാഴ്ച ലൂക്കനില്‍
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധയൌസേപ്പിതാവിന്റെ മരണത്തിരുനാള്‍ 2016 മാര്‍ച്ച് 19 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ദിവ്യബലിയര്‍പ്പണം ,ദിവ്യബലിക്ക് ശേഷം വിശുദ്ധ യൌസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന. തിരുനാള്‍ …
സുകൃത സുഗന്ധമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍
സുകൃത സുഗന്ധമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍
കെജെ ജോണ്‍ (ലിവര്‍പൂള്‍): ലിവര്‍പൂള്‍ ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ നടന്ന വേള്‍ഡ് പീസ് മിഷന്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സമാധാന ജീവിതത്തിന് ആവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് ആഴമേറിയ സന്ദേശം നല്‍കി. ‘ഈ ഭൂമിയേയും ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ, വേര്‍തിരിവുകളോ, വിധിവാചകങ്ങളോ …
ആത്മസൗഖ്യത്തിന്റെ അനുഗ്രഹ നിറവുമായി മാര്‍ച്ച് മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
ആത്മസൗഖ്യത്തിന്റെ അനുഗ്രഹ നിറവുമായി മാര്‍ച്ച് മാസ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
അലക്‌സ് വര്‍ഗീസ്: ജീവിത തിരക്കുകളിലും ഭാരങ്ങളിലും വിഷമിച്ചിരുന്ന അനേകര്‍ക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്ന സൗഖ്യ ദിനങ്ങളാണ് ഓശോ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ തകര്‍ച്ചയുടേയും വേദനകളുടേയും നടുവില്‍ യേശുക്രിസ്തു നല്‍കുന്ന സന്തോഷവും സമാധാനവും അനുഭവിക്കാന്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ ദൈവകൃപയില്‍ നിലനില്‍ക്കുവാന്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി തങ്ങളുടെ കഴിവുകളും സമയവും സമര്‍പ്പിക്കുവാന്‍ വിവിധങ്ങളായ മേഖലകളില്‍ യൂറോപ്പിന് പ്രത്യാശയായി വിശ്വാസത്തിന്റെ …
കുട്ടികള്‍ക്കായുള്ള ഏകദിന ബൈബിള്‍ ക്ലാസ് ഡന്‍മറിയില്‍ മാര്‍ച്ച് 19 ന്
കുട്ടികള്‍ക്കായുള്ള ഏകദിന ബൈബിള്‍ ക്ലാസ് ഡന്‍മറിയില്‍ മാര്‍ച്ച് 19 ന്
സുജു ഡാനിയേല്‍ (ബെല്‍ഫാസ്റ്റ്):ഹെവന്‍ലി ഫീസ്റ്റ് നോര്‍ത്തേന്‍ അയര്‌ലണ്ട് സഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ ക്ലാസ് നടത്തപ്പെടുന്നു. മാര്ച്ച് 19 ശനിയാഴ്ച 9.30 മുതല്‍ 4.30 വരെ ബെല്‍ഫാസ്റ്റിലുള്ള ഡന്‍മറിയില്‍ വച്ചു മൂന്നു ഗ്രൂപ്പുകളായി പ്രത്യേകം തരം തിരിച്ചാണ് ക്ലാസ് നടത്തപ്പെടുന്നത്.കുട്ടികളുടെ വിവിധയിനം പരിപാടികളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.കുട്ടികളുടെ …
ഫാ.കുര്യന്‍ കാരിക്കല്‍, റെജി കൊട്ടാരം ടീമിന്റെ ‘കെയ്‌റോസ് റിട്രീറ്റ്’ ഷെഫീല്‍ഡില്‍ നാളെ മുതല്‍
ഫാ.കുര്യന്‍ കാരിക്കല്‍, റെജി കൊട്ടാരം ടീമിന്റെ ‘കെയ്‌റോസ് റിട്രീറ്റ്’ ഷെഫീല്‍ഡില്‍ നാളെ മുതല്‍
സാബു ചുണ്ടക്കാട്ടില്‍: വലിയ നോമ്പിനൊരുക്കമായി ,പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവന്‍ ഡയറക്ടറുമായ ഫാ.കുര്യന്‍ കാരിക്കല്‍, ക്രിസ്ത്യന്‍ ഭക്തിഗാന രചയിതാവും, സംഗീതജ്ഞനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കെയ്‌റോസ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ(മാര്‍ച്ച് 4 വെള്ളി) വൈകിട്ട് 5 മണിക്ക് ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് പള്ളിയില്‍(ആമൃിഹെല്യ ഞീമറ,ട5 0ഝഎ) …
റെക്‌സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരള കമ്യൂണിട്ടി യുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു .
റെക്‌സം രൂപതയുടെ   വിവിധ ഭാഗത്തുള്ള  കേരള കമ്യൂണിട്ടി യുടെ  സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍  റെക്‌സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍  തീരുമാനിച്ചിരിക്കുന്നു .
ബെന്നി തോമസ്: ഈശോ മിശിഹായുടെ കുരിശു മരണത്തിന്റയും ഉയര്‍പ്പ് തിരുന്നാളിന്റയും ഒരുക്കമായി മാര്‍ച്ച് മാസം 13 തിയതി ഞായറാഴിച്ച ഉച്ച കഴിഞ്ഞു 2 മണിമുതല്‍ രാത്രി 8.30 വരെ സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ടെനില്‍ ഏകദിന ധ്യാനം . ധ്യാനത്തിന് നേതൃത്വം നല്കുന്നത് കപ്പൂച്ചന്‍ സഭാഗമായ പ്രശ്ത ധ്യാനഗുരു റെവ. ഫാദര്‍ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ,എഫ് …
പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷയ്ക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും
പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷയ്ക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും
ലണ്ടന്‍: ലണ്ടന്‍സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഇന്ന് നടക്കുന്ന പതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് ആറിന് സന്ധ്യാ നമസ്‌കാരം, ഏഴിന് വിശുദ്ധ കുര്‍ബാനയും പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.
വലിയ നോമ്പിനോടനുബന്ധിച്ച് സോജിയച്ചന്‍ നയിക്കുന്ന ഇംഗ്ലീഷ് ശുശ്രൂഷ ലണ്ടനില്‍ മാര്‍ച്ച് 19ന്
വലിയ നോമ്പിനോടനുബന്ധിച്ച് സോജിയച്ചന്‍ നയിക്കുന്ന ഇംഗ്ലീഷ് ശുശ്രൂഷ ലണ്ടനില്‍ മാര്‍ച്ച് 19ന്
തോമസ് കെ ആന്റണി: ലണ്ടനിലെ ടോട്ടന്‍ഹാം ദേവാലയത്തില്‍ മാര്‍ച്ച് 19ന് ശനിയാഴ്ച വൈകീട്ട് 3 മണി മുതല്‍ 6 മണി വരെ സോജിയച്ചന്‍ നയിക്കുന്ന വലിയ നോമ്പാചരണ ശുശ്രൂഷ ഇംഗ്ലീഷില്‍ ക്രമീകരിച്ചിരിക്കുന്നു. കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍, വലിയ നോമ്പുകാലഘട്ടത്തില്‍ ദൈവസ്‌നേഹവും കരുണയും ധ്യാനിക്കുവാനും, അനുഭവിക്കാനും പകര്‍ന്നു കൊടുക്കുവാനും ആഗ്രഹിക്കുന്നവരെ ശുശ്രൂഷയിലേക്ക് ക്ഷണിക്കുന്നു. ഇടവക …
മാഞ്ചസ്റ്ററില്‍ നോമ്പ് കാല ദിവ്യ കാരുണ്യ അധ്യാത്മിക വിശുദ്ധീകരണ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാഞ്ചസ്റ്ററില്‍ നോമ്പ് കാല ദിവ്യ കാരുണ്യ അധ്യാത്മിക വിശുദ്ധീകരണ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അലക്‌സ് വര്‍ഗീസ്: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ റവ. ഡോ. ജോയി ചേറാടിയില്‍ നയിക്കുന്ന ദിവ്യകാരുണ്യ അധ്യാത്മിക വിശുദ്ധീകരണ ധ്യാനം ഈ വരുന്ന വെള്ളി, ശനി, ഞായര്‍ (4,5,6) ദിവസങ്ങളിലായി നടക്കുന്നതിനുള്ള ഓര്‍ക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തിലാണ് ധ്യാനം നടക്കുക. ധ്യാനം ആരംഭിക്കുന്ന വെള്ളിയാഴ്ച വൈകുന്നേരം 5 മണി …