അപ്പച്ചന്‍ കണ്ണഞ്ചിറ: ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ഷേത്രത്തില്‍ ഫെബ്രുവരി 23 നു ചൊവ്വാഴ്ച ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നതാണ്.യു കെ യില്‍ ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ലണ്ടനിലെ പൊങ്കാല ആഘോഷം ഇത് ഒമ്പതാം തവണയാണ് തുടര്‍ച്ചയായി ആഘോഷിക്കപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിന് ബോണ്‍ ( ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക്) ആണ് നേതൃത്വം …
എ. പി. രാധാകൃഷ്ണന്‍: കുംഭമാസം; പൂരങ്ങളും കെട്ടുകാഴ്ചകളും ആയി കേരളം മുഴുവന്‍ ആഘോഷങ്ങളാല്‍ മുഴുകുന്ന മലയാളമാസം. പരമ പവിത്രമായി ലോകം ആചരിക്കുന്ന ശിവരാത്രി വരവായി. ശിവരാത്രി ഗംഭീരമായി ആഘോഷിക്കാന്‍ വിവിധ പരിപാടികളുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയും തയാറെടുക്കുന്നു. ഭഗവാന്‍ ശ്രീ പരമേശ്വരന് നൃത്ത പുഷ്പാഞ്ജലി ഒരുക്കുന്ന ശിവരാത്രി നൃത്തോല്‍സവത്തിനു ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴിയും ദിവ്യബലിയും ; ഓശാന തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 5 മുതല്‍ മാഞ്ചസ്റ്ററില്‍ നോമ്പിനോട് അനുബന്ധിച്ച് എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിയും ദിവ്യബലിയും ഉണ്ടായിരിക്കും.വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകുന്നേരം 5 മുതലാണ് കുരിശിന്റെ വഴിയും തിരുകര്‍മ്മങ്ങളും നടക്കുക. ഓശാന തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 5 മുതലും പെസഹവ്യാഴാഴ്ച വൈകുന്നേരം 4 …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ മലയാളം നൈറ്റ് വിജില്‍.സെന്റ് ജോസഫ്‌സ് ചര്‍ച്ച്,പോര്‍ട്‌ലാന്‍ ക്രെസെന്റ്,മാഞ്ചസ്റ്ററില്‍ വച്ചു നടത്തുന്നു.മാസത്തിലെ എല്ലാ മൂന്നാം വെള്ളിയാഴ്ചയും.
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററില്‍ നോമ്പ് കാല നവീകരണ ധ്യാനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം; ഇന്ന് രാവിലെ 11 മണിക്കും, നാളെ 12 മണിക്കും. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനത്തിന് മാഞ്ചസ്റ്ററില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ വൈകുന്നേരം 5 നു കുരിശിന്റെ വഴിയെ തുടര്‍ന്ന് നടന്ന ദിവ്യബലിയോടെയാണ് മൂന്നു ദിവസം …
സാബു ചുണ്ടക്കാട്ടില്‍: ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഫാമിലി ഡേയും അടുത്ത ശനിയാഴ്ച നടക്കും. രാവിലെ ഒന്‍പതിന് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില് ! സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പാരിഷ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ …
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം നാളെ മുതല്‍ മാഞ്ചസ്റ്ററില്‍ നടക്കും.വിഥിന്‍ഷോ സെന്റ് ആന്റണിസ് ദേവാലയത്തിലാണ് ധ്യാന പരിപാടികള്‍.നാളെ വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, ശനിയാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെയും, ഞായറാഴ്ച്ച ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം 6 …
ജോസ് കുര്യക്കോസ്: മാനസാന്തരത്തിന്റെയും വിടുതലിന്റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കുടുംബങ്ങളെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുന്ന ഈ വിശ്വാസ തീര്‍ഥാടനം വലിയനോമ്പിന്റെ ദിനങ്ങളില്‍ നല്ല കുമ്പസാരം നടത്തുവാനും പാപവഴികള്‍ പേക്ഷിച്ച് ദൈവത്തോടു കൂടുതല്‍ ചേര്‍ന്നുനിന്ന് വിശുദ്ധിയില്‍ വളര്‍ന്നുവരുവാന്‍ വിശ്വാസസമൂഹത്തെ സഹായിക്കും. നവീകരണ ശുശ്രൂഷകളെ ഹൃദയം തുറന്ന് സ്‌നേഹിക്കുന്ന സക്കറിയാസ് തിരുമേനിയുടെ സാന്നിധ്യം …
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച മുതല്‍ മാഞ്ചസ്റ്ററില്‍ നടക്കും.മഞ്ചെസ്റ്ററിന്റെ തിലകക്കുറി ആയ വിഥിന്‍ഷോ സെന്റ് ആന്റണിസ് ദേവാലയത്തിലാണ് ധ്യാന പരിപാടികള്‍.ഫെബ്രുവരി 12 ാംതീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, 13 ാംതീയതി ശനിയാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം …
സാബു ചുണ്ടക്കാട്ടില്‍: Fr Thomas Arathil, ANNUEL RETREAT on this saturday and sunday from 1 pm to 8 pm…at our lady of gillingham parish cetnre .pls cooperate and support to make this rtereat a successful one …Maidstone mass cenere also going …