ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനവും സീറോ മലബാര്‍ യുത്ത് മൂവ്‌മെന്റ് (SMYM) Galway unit ഉദ്ദ്ഘാടനവും മാര്‍ച്ച് 23 ശനിയാഴ്ച മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. അന്നേ ദിവസം മുതിര്‍ന്നവര്‍ക്കായ് രാവിലെ 10 മണിക്ക് English Mass (scheduled mass of mervue parish) നെ തുടര്‍ന്ന് …
ജെയ്‌മോന്‍ തോമസ് (മാഞ്ചസ്റ്റര്‍): പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ ബ്രദര്‍ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. ഇന്ന് മാര്‍ച്ച് 15 വെള്ളിയാഴ്ച 6 pm മുതല്‍ 9 pm വരെയും, നാളെ ശനിയാഴ്ച 9.30 am മുതല്‍ 6 pm വരെയും, ഞായറാഴ്ച 10.30 …
Appachan Kannanchira (ലണ്ടന്‍) ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്റെ നേതൃത്വത്തില്‍ ടെന്‍ഹാം ദേവാലയത്തില്‍ വെച്ച് നടത്തിപ്പോരുന്ന നൈറ്റ് വിജില്‍ മാര്‍ച്ച് 16 നു ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കും. ടെന്‍ഹാം പള്ളിയില്‍ വലിയനോമ്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രുഷകളും …
Appachan Kannanchira (സ്റ്റീവനേജ്:) ‘ ക്രിസ്ത്യാനികള്‍ തിരുവചനത്തിലൂന്നി ക്രിസ്തുവിനെ അനുഗമിക്കുകയും, രക്ഷയുടെ വചനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും, സ്വന്തം ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷികള്‍ ആകുവാന്‍ കഴിയുന്നവരുമാവണം ‘ എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ‘ മറ്റുള്ളവരുടെ കണ്ണുനീര്‍ ഒപ്പുവാനും, സ്‌നേഹിക്കുവാനും സഹായിക്കുവാനും ഉള്ള നന്മയുടെയും കാരുണ്യത്തിന്റെയും ഉറവ വറ്റാത്ത മനസ്സുള്ളവരായാലേ നിത്യരക്ഷ പ്രാപിക്കുവാനാവൂ.’ വലിയ നോമ്പിനോടനുബന്ധിച്ചു സ്റ്റീവനേജില്‍ …
Appachan Kannanchira (ഹെയര്‍ഫീല്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാര്‍ഷീക ധ്യാനങ്ങളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു.പ്രശസ്ത ധ്യാന ഗുരുവും, തൃശൂര്‍ അതിരൂപതയുടെ കീഴില്‍ സുവിശേഷവല്‍ക്കരണ പ്രേഷിതമുന്നേറ്റമായ ‘ഷെക്കിന’ മിഷന്‍ ടീമംഗമായ ബ്രദര്‍ സന്തോഷ് കരുമാത്രയാണ് …
Appachan Kannanchira (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് സ്റ്റീവനേജില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കുന്നതാണ്. പ്രശസ്ത ധ്യാനഗുരു ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന്റെ സമാപന ശുശ്രുഷയായാണ് കുര്‍ബ്ബാന അര്‍പ്പിക്കുന്നത്. ഫാ. ഫാന്‍സുവ പത്തില്‍, ഫാ.ആന്റണി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ.ആന്റണി പറങ്കിമാലില്‍ സ്റ്റീവനേജില്‍ നടത്തിപ്പോരുന്ന …
Appachan Kannanchira (സ്റ്റീവനേജ്): പ്രതിസന്ധികളും പ്രയാസങ്ങളും പരാജയങ്ങളും വരുമ്പോള്‍ ദൈവ ശിക്ഷയായി മാനിക്കരുതെന്നും മറിച്ച് രക്ഷിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന ദൈവത്തിന്റെ വിളിയാണിതെന്നും ശ്രവിക്കുവാനായി മനസ്സ് തുറന്നാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ ദര്‍ശിക്കുവാന്‍ തീര്‍ച്ചയായും സാധിക്കും’ എന്ന് പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പറങ്കിമാലില്‍. സ്റ്റീവനേജില്‍ വലിയ നോമ്പിനോടനുബന്ധിച്ചു നടത്തുന്ന വാര്‍ഷീക ധ്യാനത്തിന്റെ പ്രഥമ ദിനത്തില്‍ നടത്തിയ ഒരുക്ക …
Appachan Kannanchira (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1 ,2 ,3 തീയതികളില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരു ഫാ. ആന്റണി പറങ്കിമാലില്‍ വീ.സി.യാണ് ഈ ത്രിദിന വചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കുന്നത്. സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ …
Appachan Kannanchira (വെംബ്ലി): സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ കുര്‍ബ്ബാന കേന്ദ്രമായ വെംബ്ലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് വാര്‍ഷിക ത്രിദിന ധ്യാനം മാര്‍ച്ച് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. വലിയ നോമ്പു കാലത്ത് ആല്മീയ ധാരയിലേക്ക് നയിക്കപ്പെടുവാനും, വിശുദ്ധവാരത്തിലേക്ക് മാനസികമായി ഒരുങ്ങി, ഉദ്ധിതനായ …
Sam George Thomas: യൂ .കെ പ്രയര്‍ ഗാര്‍ഡന്‍ ചര്‍ച്ചിന്റെ പതിനാലാമതു വാര്‍ഷിക കണ്‍വെന്‍ഷന്‍ പ്രയര്‍ ഗാര്‍ഡന്‍ ബാസില്ഡണ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2019 ഏപ്രില്‍ 12,13,14 തീയ്യതികളില്‍ വുഡ്‌ലാന്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചതായി സീനിയര്‍ പാസ്റ്റര്‍ ജെയിംസ് കോശി അറിയിച്ചു. കണ്‍വീനറായി പ്രാദേശിക സഭ പാസ്റ്റര്‍ ജോഷ്വാ നേതുത്രം വഹിക്കും. മുഖ്യ പ്രെഭാഷകനായി റവ: …