1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
Thomas K Antony: മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. പാമേഴ്‌സ്ഗ്രീന്‍ സെന്റ് ആന്‍സ് സ്‌കൂള്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് …
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
Appachan Kannanchira (ടെന്‍ഹാം): വര്‍ഷാവസാന കൃതജ്ഞതാ ശുശ്രുഷകളും, പുതുവര്‍ഷ വരവേല്‍പ്പും, വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഭക്തിപുരസ്സരം ഡിസംബര്‍ 31 നു തിങ്കളാഴ്ച ആചരിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വാഗ്മിയും ആയ റവ.ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 2018 ല്‍ കരുതലോടെ സംരക്ഷിച്ചു പരിപാലിക്കുകയും, നിരവധിയായ അനുഗ്രഹങ്ങള്‍ പ്രാപ്യമാക്കുകയും ചെയ്ത …
പുതുവര്ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു, ക്രിസ്തുമസ് സംഗമം ഡിസംബര്‍ 29 ശനിയാഴ്ച, പുതുവര്‍ഷ പ്രാര്‍ത്ഥനകളും കുര്‍ബാനയും ജനുവരി 31, തിങ്കളാഴ്ച
പുതുവര്ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു, ക്രിസ്തുമസ് സംഗമം ഡിസംബര്‍ 29 ശനിയാഴ്ച, പുതുവര്‍ഷ പ്രാര്‍ത്ഥനകളും കുര്‍ബാനയും ജനുവരി 31, തിങ്കളാഴ്ച
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്) : ക്രിസ്തുമസ്സിനെ വരവേല്ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള് ഒരുങ്ങികഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദര്‍ശനവും ഡിസംബര്‍ 7, 8, ( വെള്ളി, ശനി ) ദിവസ്സങ്ങളില്‍ നടന്നു. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ ലാന്ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഡിസംബര്‍ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ ആല്മീയ സാംസ്‌കാരിക സമന്വയമായിരിക്കും …
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കാര്‍ഡിഫ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കാര്‍ഡിഫ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
Philip Joseph: വെയില്‍സിലെ ആദ്യത്തെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) യൂണിറ്റിന്റെ ഉദ്ഘാടനം ഇന്നലെ കാര്‍ഡിഫില്‍ നടന്നു. Rev. Fr. ജോയി വയലില്‍ അദ്ധ്യക്ഷത വ ഹിച്ച യോഗത്തില്‍, Rev. Fr. ബാബു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യൂത്ത് കോര്‍ഡിനേറ്റര്‍ ജൂബിയ ജോര്‍ജ്ജ്, കൗണ്‍സിലര്‍ വര്‍ഷ ജിജി, ട്രസ്റ്റി ഡോ. ജോസി മാത്യു, …
എം.കെ.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന്
എം.കെ.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന്
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന് നടക്കും. നൂറ്റിപ്പതിനഞ്ചില്‍ പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന എം.കെ.സി.എയുടെ എല്ലാ പ്രോഗ്രാമുകളും മുഴുവന്‍ അംഗങ്ങളടെയും പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഫുഡ് ചാരിറ്റി, ബ്രിട്ടാനിയ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച വേള്‍ഡ് കപ്പ് ഫൈനല്‍ ലൈവ്, യാത്രയപ്പ് യോഗങ്ങള്‍ …
ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരം
ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരം
സോജി ടി മാത്യു: ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് അവസാനവാരംലണ്ടന്‍ ; മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അതിന്റെ പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ചരിത്രത്തിന്റെ ഏടുകളിലേക്ക് പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ സഭ യുകെയിലും മറ്റും 190 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും …
ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്
ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്
Alex Varghese: ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും നന്മയുടെ മഹദ്  സന്ദേശങ്ങളെ കാട്ടിത്തന്ന പൈതൃകം സ്വന്തമാക്കിയ നമുക്കിതാ ഒരു ആഘോഷവേള കൂടി. മാഞ്ചസ്റ്റര്‍ മലയാളിഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര ഡിസംബര്‍ 22 ന്. മംഗല്യവതികളായ സ്ത്രീകള്‍ തങ്ങളുടെ ദീര്‍ഘമാംഗല്യത്തിനും കന്യകമാര്‍ സദ്ഭര്‍തൃ സിദ്ധിക്കും വേണ്ടി ഭഗവാന്‍ ശ്രീ പരമേശ്വരനെ പ്രീതിപ്പെടുത്താനായി അനുഷ്ഠിക്കുന്നതാണ് തിരുവാതിര വ്രതം. ദക്ഷയാഗത്തില്‍ ക്ഷണിക്കപ്പെടാതെ ചെന്ന സ്വന്തം മകള്‍ …
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ 15 ന്
Appachan Kannanchira (ലണ്ടന്‍): ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ നാളെ ഡിസംബര്‍ 15 നു ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. നാളത്തെ രാത്രിമണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്യുല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി …
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
നോര്‍ത്ത്ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂകാസിലില്‍ ജനുവരി 19, ശനിയാഴ്ച; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി
മാത്യു ജോസഫ് (ന്യൂകാസില്‍): കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീതസന്ധ്യ ഈ വര്‍ഷം ജനുവരി 19, ശനിയാഴ്ച വൈകുന്നേരം 5.00 ന്യൂകാസില്‍ സെ. തോമസ് ന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍വെച്ച് ശിഷ്ടവ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്ന ചടങ്ങില്‍ ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പോള്‍ബട്ട്‌ലെര്‍ (ദര്‍ഹംരൂപത) മുഖ്യാതിഥിയാകും. ക്രൈസ്തവ വിശ്വാസവും പൈതൃകവും …
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും
Thomas K.Antony: എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ സോജി ഓലിക്കല്‍ ക്രിസ്തുമസ് ശുശ്രൂഷ നയിക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ക്രിസ്തുമസ് ഒരുക്ക ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 6 മണിവരെ ഫാ സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് …