പൊന്റെഫ്രാക്ടില്‍ മാതാവിന്റെ പിറവി തിരുനാള്‍ ഇന്ന് സമുചിതമായി ആഘോഷിക്കും. ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ പൊന്റെഫ്രാക്ടില്‍ പൂര്‍ത്തിയാതായി ഭാരവാഹികള്‍ അറിയിച്ചു. നോട്ടിങ്ങ്‌ലി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക. ഞയറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ തുടങ്ങും. ജപമാല, ആഘോഷമായ തിരുനാള്‍ സമൂഹബലി, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ലങ്കാഷെയര്‍ സീറോ മലബാര്‍ ചാപ്ലിനും …
പളളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈസ്റ്റ്ഹാമിലെ പളളിത്തുറ നിവാസികള്‍ ചേര്‍ന്ന് ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് പളളിയില്‍ ആഘോഷിച്ചു. തിരുനാളിനോട് അനുബന്ധിച്ചുളള സമൂഹബലിക്ക് ഫാ. ജോണ്‍സണ്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസഫ് സഹ കാര്‍മ്മികന്‍ ആയിരുന്നു.
ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ നാലാമത് വാര്‍ഷികവും ലീഡ്‌സ് കെസിവൈഎലിന്റെ യൂണിറ്റ് ഉത്ഘാടനവും.....
വാറിംഗ്ടണ്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. ഞയറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പ്രസുദേന്തിമാരുടെ വാഴ്‌വോട് കൂടിയാണ് തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന ആഘോഷമായ കുര്‍ബാനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു കര്‍മ്മല മാതാവിന്റെ അനുഗ്രഹത്തിന് പാത്രമായി. കൊടി തോരണങ്ങളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോട് നടന്ന പ്രദക്ഷിണത്തില്‍ വാറിംഗ്ടണിലും പരിസരപ്രദേശത്തുമുളള നൂറ് …
ന്യൂകാസ്സില്‍ സെ. ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നാളെ അനുഗ്രവര്‍ഷം ഏകദിന ധ്യാനവും ഗാന ശുശ്രൂഷയും നടക്കും. നാളെ 5. 30 ന് ന്യൂകാസ്സില്‍ ബ്രൈട്ടന്‍ ഗ്രൂവ് കോപ്ടിക് ചര്‍ച്ചില്‍ വച്ചാണ് ധ്യാനം നടക്കുന്നത്. ഫാ: എല്‍ദോസ് വട്ടപറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനയോഗത്തില്‍ ഫാ; സജി തോട്ടത്തില്‍ വചനസന്ദേശം നല്‍കുന്നു. ധ്യാനയോഗത്തിലും ഗാന …
നോര്‍ത്താംപ്ടണ്‍: സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക ഭാഗ്യവതിയായ പരിശുദ്ധ മാതാവിന്റെ ജനനപെരുനാളും, ഇടവക വാര്‍ഷികവും സെപ്തംബര്‍ മാസം 14, 15 വെള്ളി, ശനി തീയതികളില്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും വി. നോമ്പോടും, നേര്‍ച്ച കാഴ്ചകളോടും കൂടി വന്ന് സംബന്ധിച്ച് പരി. ദൈവമാതാവിന്റെ ദിവ്യമദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നത് അനുഗ്രഹപ്രദമായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് …
സഭാസ്‌നേഹം ആത്മാവില്‍ അഗ്നിയായും സമുദായസ്‌നേഹം മനസ്സില്‍ വികാരമായും നിറഞ്ഞുനില്‍ക്കുന്ന, ക്‌നാനായ മക്കളുടെ വലിയ പിതാവിന് ശതാഭിഷേകത്തിന്റെയും ദൈവകൃപയുടെയും ധന്യവേള. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടതിന്റെ സാഫല്യവുമായി 2012 സെപ്‌റ്റംബര്‍ 11-ന് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയ്‌ക്ക് 84 വയസ് തികയുന്നു. കോട്ടയം അതിരൂപതയെയും, ക്‌നാനായ സമുദായത്തെയും മൂന്നാം സഹസ്രാബ്‌ദത്തിലേക്കു നയിച്ച കുന്നശ്ശേരി പിതാവ് …
അപ്പച്ചന്‍ കണ്ണഞ്ചിറ ലണ്ടന്‍: തിരുവനന്തപുരം അതിരൂപതയുടെ അദ്ധ്യക്ഷനും, പ്രശസ്ത വാഗ്മിയും, സാമൂഹ്യ സ്‌നേഹിയും, ലഹരി വിരുദ്ധ പോരാളിയും, ന്യുനപക്ഷ അവകാശ സംരക്ഷകനും, സഭാ വക്താവും, ആധ്യാത്മിക പണ്ഡിതനുമായ അഭിവന്ദ്യ പിതാവ് ഡോ മാര്‍ മരിയ കാലിസ്റ്റ് സൂസാ പാക്യം പിതാവ് നാളെ ലണ്ടനില്‍ എത്തും. പത്തു ദിവസത്തെ യു കെ സന്ദര്‍ശ്ശനത്തിനായി എത്തുന്ന അഭിവന്ദ്യ പിതാവിന് …
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള പ്രമോ പ്രകാശനം ചെയ്തു. ബ്രിസ്റ്റോള്‍ എല്‍ദോ മോര്‍ ബെസേലിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. തോമസ് പുതിയമാടത്തില്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനുള്ള പ്രമോ ഔപചാരികമായി പ്രകാശനം ചെയ്തു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ …
അബര്‍ദീന്‍ കേരള കാത്തോലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി ഫാമിലി പളളിയില്‍ മാതാവിന്റെ പിറവി തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. ആഗസ്റ്റ് 31 നാണ് ഒന്‍പത് ദിവസം നീണ്ട തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറിയത്. ഒന്‍പത് ദിവസത്തെ കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ. റോജി നരിതൂക്കില്‍ സിഎസ്ടി നേതൃത്വം നല്‍കി. തിരുനാള്‍ ആഘോഷത്തോട് അനുബന്ധിച്ച് അടിമവയ്പ്പും കഴന്നെടുപ്പും നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു. …