1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിസ്റോള്‍ സെന്റ് സ്റീഫന്‍സ് ക്നാനായ പള്ളിയില്‍ പ്രഥമ ഇടവക ദിനവും ഓണാഘോഷങ്ങളും സെപ്റ്റംബര്‍ 8 – ശനിയാഴ്ച
ബ്രിസ്റോള്‍ സെന്റ് സ്റീഫന്‍സ് ക്നാനായ പള്ളിയില്‍ പ്രഥമ ഇടവക ദിനവും ഓണാഘോഷങ്ങളും സെപ്റ്റംബര്‍ 8 – ശനിയാഴ്ച
സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഇടവകദിനവും നിറപ്പകിട്ടാര്‍ന്ന ഓണാഘോഷപരിപാടികളും സെപ്റ്റംബര്‍ 8 ശനിയാഴ്ച സൗത്ത്മീഡ് വൈറ്റ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്
മണര്‍കാട് ഭക്തിസാന്ദ്രം: വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി
മണര്‍കാട് ഭക്തിസാന്ദ്രം: വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി
കോട്ടയം:വ്രതവിശുദ്ധിയുടെ നിറവിലെത്തിയ ആയിരങ്ങള്‍ സാക്ഷിയായി എട്ടുനോമ്പു പെരുനാളിനു കൊടിയേറി.
സന്ദര് ലാന്‍ഡില്‍ അല്ഫോന്സമ്മയുടെ തിരുനാള്‍ നാളെ , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സന്ദര് ലാന്‍ഡില്‍ അല്ഫോന്സമ്മയുടെ  തിരുനാള്‍  നാളെ , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സന്ദര് ലാണ്ടിലും പരിസരത്തുമുള്ള മലയാളികളുടെ സ്വന്തം ആഘോഷമായി ഏറ്റെടുത്ത അല്ഫോന്സമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ രണ്ടിന് ഞായറാഴ്ച സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു
യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ വീണ്ടും വലിയ ഇടയന്‍ വിശ്വാസി സമൂഹം ആവേശത്തിമര്‍പ്പില്‍
യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ വീണ്ടും വലിയ ഇടയന്‍ വിശ്വാസി സമൂഹം ആവേശത്തിമര്‍പ്പില്‍
ബര്‍മിംഗ് ഹാം സെന്റ് സൈമണ്‍സ് ഇടവകയുടെ നേതൃത്വത്തില്‍ കൊവന്‍ട്രിയിലെ മോര്‍ ക്ലിമ്മീസ് നഗറില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ ക്‌നാനായ സമുദായ വിശ്വാസികളുടെ കൂട്ടായ്മയായ......
രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ ബഥേല്‍ സെന്ററില്‍ അമലോത്ഭവ തിരുനാള്‍ ദിനത്തില്‍
രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ ബഥേല്‍ സെന്ററില്‍ അമലോത്ഭവ തിരുനാള്‍ ദിനത്തില്‍
പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ സെപ്തംബര്‍ എട്ടിനാണ് അടുത്ത രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ എന്ന പ്രത്യേകത വിശ്വാസമനസുകളില്‍ ഇരട്ടി ആനന്ദത്തിനും നിദാനമാകുന്നു
എട്ടുനൊയമ്പുസമാപനവും മാതാവിന്റെ പിറവി തിരുനാളും സെപ്തംബര്‍ 9ന് ഷെഫീല്‍ഡില്‍
എട്ടുനൊയമ്പുസമാപനവും മാതാവിന്റെ പിറവി തിരുനാളും സെപ്തംബര്‍ 9ന് ഷെഫീല്‍ഡില്‍
ഷെഫീല്‍ഡില്‍ എട്ടുനൊയമ്പുസമാപനവും മാതാവിന്റെ പിറവി തിരുനാളും സെപ്തംബര്‍ 9ന് നടത്തപ്പെടുന്നു.സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടാം തീയതി വരെ ഇംഗ്ലീഷ് കുര്‍ബാനയ്ക്ക് ശേഷം മലയാളത്തില്‍ മാതാവിനോടുള്ള നൊവേന എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്. എട്ടാംതീയതിതി 24മണിക്കൂര്‍ ജപമാല ഉച്ചയ്ക്ക് 12 മുതല്‍ പിറ്റേദിവസം 12 വരെ ജീസസ് യൂത്ത് ഒരുക്കുന്നു.9ന് 2മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയും നൊവേനയും ഫാ. വര്‍ഗീസ് …
ലേഡിവെല്ലില്‍ എട്ടു നോമ്പ് ആചരണവും മാതാവിന്റെ ജനനത്തിരുന്നാളും സെപ്തംബര്‍ 9ന്
ലേഡിവെല്ലില്‍ എട്ടു നോമ്പ് ആചരണവും മാതാവിന്റെ ജനനത്തിരുന്നാളും സെപ്തംബര്‍ 9ന്
അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസ്റ്റണ്‍: ഇംഗ്ലണ്ടിലെ ലുര്‍ദ്ദെന്നറിയപ്പെടുന്ന നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ ലേഡിവെല്ലില്‍ പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാളും എട്ടു നോമ്പ് ആചരണവും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. സെപ്തംബര്‍ 9ന് ഞായറാഴ്ച വൈകുന്നേരം 4 :30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ ശുശ്രുക്ഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. അമലോല്‍ഭവ മാതാവ് …
മണര്‍കാട് പള്ളിയിലെ എട്ടുനോമ്പു തിരുനാളിന് നാളെ കൊടിയേറും
മണര്‍കാട് പള്ളിയിലെ എട്ടുനോമ്പു തിരുനാളിന് നാളെ കൊടിയേറും
മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പാചരണത്തിന് നാളെ കൊടിമരം ഉയരും.
ആയിരങ്ങള്‍ക്ക് സുവിശേഷസൗഖ്യം പകര്‍ന്ന ഡോ.പി.പി ജോബ് അന്തരിച്ചു
ആയിരങ്ങള്‍ക്ക് സുവിശേഷസൗഖ്യം പകര്‍ന്ന ഡോ.പി.പി ജോബ് അന്തരിച്ചു
കൊച്ചി: ലോകമെമ്പാടുമുള്ള ആയിരങ്ങള്‍ക്ക് സുവിശേഷസൗഖ്യം പകര്‍ന്ന സുവിശേഷകന്‍ ഡോ. പി.പി. ജോബ് (67) ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ഭാര്യ ഡോ. മേരി ജോബ്. മക്കളായ മൈക്കിള്‍ 1999ല്‍ ഡെറാഡൂണിലും ജോണ്‍ 2007ല്‍ ദുബായിലും വാഹനാപകടത്തില്‍ മരിച്ചിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ മകന്‍ മൈക്കിളിന്റെ ഓര്‍മയ്ക്ക് കോയമ്പത്തൂരില്‍ സൂലൂരിനടുത്ത് റാവത്തൂര്‍ കൊമ്പത്തോട്ടത്ത് …
ശ്രേഷ്ഠബാവാക്ക് സ്വിറ്റ്സര്‍ലണ്ടില്‍ സ്വീകരണം നല്കി
ശ്രേഷ്ഠബാവാക്ക് സ്വിറ്റ്സര്‍ലണ്ടില്‍ സ്വീകരണം നല്കി
ബാബു വേതാനി സൂറിച്ച്: ആകമാനസുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവയെ സന്ദര്‍ശിക്കുവാനായി ജര്‍മനിയില്‍ ഹാനോവറിലേക്കുള്ള യാത്രാമധ്യേ സൂറിച്ചിലെത്തിച്ചേര്‍ന്ന ശ്രേഷ്ഠ കാത്തോലിക്കാ ആബൂന്‍ മോര്‍ തോമസ് പ്രഥമന്‍ ബാവയ്ക്ക് സ്വിറ്റ്‌സര്‍ലന്റിലെ സെന്റ് മേരീസ് ഇടവക ഹാര്‍ദ്ദവമായ സ്വീകരണം നല്കി. ശ്രേഷ്ഠബാവയ്‌ക്കൊപ്പം മൈലാപ്പൂര്‍ ദില്ലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഐസക് മോര്‍ …