1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 29, 30 തീയതികളില്‍ മാഞ്ചസ്റ്ററില്‍
യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 29, 30 തീയതികളില്‍ മാഞ്ചസ്റ്ററില്‍
സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍ മാന്‍ചെസ്റ്ററില്‍ വച്ചു നടത്തപ്പെടുന്നു
അഭിഷേകാഗ്നിയില്‍ ജ്വലിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍
അഭിഷേകാഗ്നിയില്‍ ജ്വലിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍
സഖറിയ പുത്തന്‍കളം ലണ്ടന്‍: ലണ്ടന്‍ നഗരം മറ്റന്നാള്‍ അഭിഷേകാഗ്നിയാല്‍ ജ്വലിക്കും. യേശുവിന്റെ നാമത്തില്‍ അദ്ഭുതങ്ങളും അടയാളങ്ങളും മറ്റന്നാള്‍ ലണ്ടന്‍ ദര്‍ശിക്കും. നോട്ടിങ്ങ്ഹാമില്‍ പെയ്തിറങ്ങിയ അദ്ഭുതപെരുമഴ മറ്റന്നാള്‍ ലണ്ടനില്‍ പെയ്തിറങ്ങുമ്പോള്‍ വിശ്വാസാഗ്നിയാല്‍ പ്രശോഭിക്കുന്ന സമൂഹത്തിന് വചന ശുശ്രൂഷകള്‍ നയിക്കുന്നത് ഫാ. മാത്യു നായ്ക്കനാംപറമ്പിലും ഫാ. സജി ഓലിക്കലുമാണ്. പുത്തന്‍വേദിയില്‍ നടക്കപ്പെടുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്റെ ആത്മീയ ഒരുക്കങ്ങള്‍ ഫാ. …
സ്കന്തോര്‍പ്പില്‍ പനക്കലച്ചന്‍ നയിക്കുന്ന ഏകദിന ധ്യാനം ആഗസ്റ്റ് 20 നു .
സ്കന്തോര്‍പ്പില്‍ പനക്കലച്ചന്‍ നയിക്കുന്ന ഏകദിന ധ്യാനം ആഗസ്റ്റ് 20  നു .
പ്രശസ്ത വചന പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയരെക്ടരും ആയ ബഹുമാനപ്പെട്ട ജോര്‍ജ് പനക്കലച്ചന്‍ നയിക്കുന്ന ഏകദിന ധ്യാനം ആഗസ്റ്റ് 20 നു തിങ്കളാഴ്ച സ്കന്തോര്‍പ്പിലെ സെന്റ്‌ .ബെര്‍ണഡട്സ് കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു . ഓഗസ്റ്റ്‌ 20 നു 1 മണി മുതല്‍ 6 മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ദൈവ സ്നേഹത്തില്‍ ഒന്നിക്കുവാനും …
സന്ദര്‍ലാന്റില്‍ മലയാളം കുര്‍ബാന 18ന്
സന്ദര്‍ലാന്റില്‍ മലയാളം കുര്‍ബാന 18ന്
മാത്യു ജോസഫ് സന്ദര്‍ലാന്റ്: മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുധാല്മ ചൈതന്യത്തില്‍ വളരാനും സന്ദര്‍ലാന്റിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 18 ശനിയാഴ്ച 10.15 നു സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സജി തോട്ടത്തില്‍ അച്ഛന്റെ കാര്‍മിതകത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. 9.45 നു ജപമാലയോടെ തുടങ്ങുന്ന തിരുകര്‍മങ്ങളില്‍, കുമ്പസ്സാരത്തിനുള്ള സൗകര്യമുണ്ടാകും. …
മാഞ്ചസ്റ്ററില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
മാഞ്ചസ്റ്ററില്‍  വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാള്‍ 2012 ആഗസ്റ് 18, 19 തീയതികളില്‍ ചോള്‍ട്ടനിലെ സെന്‍ര് ബര്‍ബാസ് പള്ളിയില്‍ വച്ച് നടക്കും.പെരുന്നാളിന്റെ ഭാഗമായി 18ാം തീയതി സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം, ആശിര്‍വാദം എന്നിവയുണ്ടായിരിക്കും. രണ്ടാം ദിവസമായ 19 ന് പഭാത പ്രാര്‍ത്ഥന, ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ …
ലീഡ്‌സിലെ സംയുക്ത തിരുന്നാള്‍ ഞായറാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലീഡ്‌സിലെ സംയുക്ത തിരുന്നാള്‍ ഞായറാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അപ്പച്ചന്‍ കണ്ണഞ്ചിറ ലീഡ്സ്: യോര്‍ക്ക്‌ ഷയറിലെ സീറോ മലബാര്‍ മാസ് സെന്റര്‍ ആയ ലീഡ്‌സില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളും, ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ലീഹായുടെയും, ഭാരതസഭയുടെ വിശുദ്ധ അല്ഫോന്സാമ്മയുടെയും തിരുന്നാളും സംയുക്തമായി ആഗസ്റ്റ് 19 നു ഞായറാഴ്ച ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ആഘോഷമായ തിരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലീഡ്സ് മാസ്സ്‌ സെന്റര്‍ സെക്രട്ടറി ബിജു …
സിറോ മലങ്കര കാത്തോലിക്കാ സഭ യുകെയുടെ പുതിയ മിഷന്‍ ലൂട്ടനില്‍
സിറോ മലങ്കര കാത്തോലിക്കാ സഭ യുകെയുടെ പുതിയ മിഷന്‍ ലൂട്ടനില്‍
സിറോ മലങ്കര കാത്തോലിക്കാ സഭയുടെ പുതിയ മിഷന്‍ ലൂട്ടന്‍ കേന്ദ്രമാക്കി ആരംഭിക്കുന്നു. ലൂട്ടന്‍, മില്‍റ്റണ്‍ കേയ്ന്‍സ്, സെന്റ് അല്‍ബന്‍സ്, കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന മലങ്കര കാത്തോലിക്കാ സഭാ വിശ്വാസികള്‍ക്കായി ലൂട്ടന്‍ ഹോളി ഗോസ്റ്റ് പാരീഷ് ചര്‍ച്ചിലാണ് വി. കുര്‍ബാന അര്‍പ്പിക്കുന്നത്. ഓഗസ്റ്റ് 25 ശനിയാഴ്ച മലങ്കര കത്തോലിക്ക സഭ യുകെ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. …
സ്റ്റീവനെജില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ബുധനാഴ്ച
സ്റ്റീവനെജില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ബുധനാഴ്ച
സ്റ്റീവനെജ് വെസ്റ്റ് മിനിസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ മാസ്സ് സെന്റര്‍ ആയ സ്റ്റീവനെജില്‍ ! മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ബുധനാഴ്ച ഭക്തി പുരസ്സരം നടത്തപ്പെടുന്നു..
ലണ്ടന്‍ കണ്‍വെന്‍ഷന് പുതിയ വേദി: ഫാ: നായ്ക്കം പറമ്പില്‍ നയിക്കും
ലണ്ടന്‍ കണ്‍വെന്‍ഷന് പുതിയ വേദി: ഫാ: നായ്ക്കം പറമ്പില്‍ നയിക്കും
നോട്ടിങ്ങ്ഹാമില്‍ പെയ്തിറങ്ങിയ അദ്ഭുതങ്ങളുടെ പെരുമഴ ഇനി ശനിയാഴ്ച ലണ്ടനില്‍
സന്ദര്‍ലാന്റില്‍ ക്രിസ്റ്റീന്‍ ധ്യാനം
സന്ദര്‍ലാന്റില്‍ ക്രിസ്റ്റീന്‍ ധ്യാനം
കുട്ടികളുടെ ആത്മീയ വളര്‍ച്ച ക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആത്മീയ വളര്‍ച്ചാ പ്രസ്ഥാനം