1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹേവാര്‍ഡ്‌സ് ഹീത്തില്‍ നാളെ മലയാളം കുര്‍ബാന
ഹേവാര്‍ഡ്‌സ് ഹീത്തില്‍ നാളെ മലയാളം കുര്‍ബാന
ജെഫിന്‍ കുഴിപ്പിള്ളില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് സെന്റ്‌ പോള്‍സ്‌ കാത്തലിക്‌ പള്ളിയില്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് പ്രതിമാസ മലയാളം കുര്‍ബാന നടക്കും.ഫാദര്‍ സിറില്‍ ഇടമന കാര്‍മികത്വം വഹിക്കും. പള്ളിയുടെ വിലാസം st pauls catholic church Haywards Heath rh16 3pq
സ്വര്‍ഗ്ഗസമ്മാനം വര്‍ദ്ധിപ്പിക്കുന്നതാണ് സഹനം; ഫാ മാത| നായ്ക്കാം പറമ്പില്‍
സ്വര്‍ഗ്ഗസമ്മാനം വര്‍ദ്ധിപ്പിക്കുന്നതാണ് സഹനം; ഫാ മാത| നായ്ക്കാം പറമ്പില്‍
സ്വര്‍ഗത്തിലെ നമ്മുടെ സമ്മാനം വര്‍ധിപ്പിക്കാനാണ് സഹനത്തിലൂടെ മനുഷ്യ ജീവിതം നയിക്കപ്പെടുന്നതെന്ന് ഫാ. മാത| നായ്ക്കാംപറമ്പില്‍. ഇന്നലെ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മുഖ്യ ശുശ്രുഷകനായിരുന്നു അദ്ദേഹം. ധ്യാനങ്ങളില്‍ സംബന്ധിച്ച് വ്യക്തിഗത പ്രാര്തനകളിലൂടെയും, രോഗശാന്തിയല്ല പകരം പരിശുദ്ധത്മാഭിഷേകം സൌഖ്യങ്ങള്‍ സാധ്യമാകുന്നതെന്നും, ഏറ്റവും വലിയ മധ്യസ്ഥ പ്രാത്ഥന വിശുദ്ധ കുര്‍ബാനയാണെന്നും കൂട്ടിച്ചേര്‍ത്തു. ദൈവരാജ്യം പ്രഘോഷിക്കുവാന്‍ തുരഞ്ഞെടുക്കപ്പെട്ടവരാന് യു. കെയിലെ …
ലേഡി വെല്ലില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍
ലേഡി വെല്ലില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍
അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസ്റ്റണ്‍: നോര്‍ത്ത് വെസ്റ്റിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ലേഡി വെല്ലില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലങ്കാസ്റ്റര്‍ രൂപതയിലെ സിറോ മലബാര്‍ ചാപ്ളിന്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.ഇന്ത്യയുടെ സ്വാതന്ത്യ്ര വാര്‍ഷികത്തോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. ഓഗസ്റ്റ് 15 ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മാതാവിന്റെ നൊവേനയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. …
ലണ്ടന്‍ കണ്‍വന്‍ഷനു ഇനി ഒരാഴ്ച മാത്രം; ഫാ. മാത| നായ്ക്കംപറമ്പില്‍ നയിക്കും
ലണ്ടന്‍ കണ്‍വന്‍ഷനു ഇനി ഒരാഴ്ച മാത്രം; ഫാ. മാത| നായ്ക്കംപറമ്പില്‍ നയിക്കും
ഒരു തലമുറയെ മുഴുവന്‍ നവീകര ണ ത്തിലെയ്ക്ക് നയിച്ച യുഗപ്രവാചകന്‍ റവ ഫാ മാത| നായ്ക്കംപറമ്പില്‍ വി സി ഇക്കുറി ലണ്ടന്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തും. ലണ്ടന്‍ നഗരത്തിലെ വിശ്വാസികള്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന ദിവസമാണിത്. ഓഗസ്റ് പതിനെട്ടിനാണ് അടുത്ത കണ്‍വന്‍ഷന്‍.; ഇനി വെറും ഒരാഴ്ച മാത്രം. റവ ഫാ സോജി ഓലിക്കലും സെഹിയോന്‍ ടീമും റവ …
എട്ടു നോമ്പാചരണം: ന്യൂ കാസില്‍ 24 മണിക്കൂര്‍ ജപമാല
എട്ടു നോമ്പാചരണം: ന്യൂ കാസില്‍ 24 മണിക്കൂര്‍ ജപമാല
ന്യൂ കാസില്‍: ഗേറ്റ്ഷെഡ് സെന്റ് മേരീസ് പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ ജനനതിരുനാളിന് മുന്നോടിയായി ഓഗസ്റ്റ് 14 ചൊവ്വ വൈകുന്നേരം ആറു മുതല്‍ ഓഗസ്റ്റ് 15 ബൂധന്‍ വൈകുന്നേരം ആറു വരെ Rajesh Markkasseril’s Residence, Gateshed ലും ഓഗസ്റ്റ് 26 ന് Philip Chacko’s Residence, Sunderland ലും ജപമാല നടക്കും. …
ഡാര്‍ലിങ്ടനില്‍ ത്രിദിന ആന്തരിക സൌഖ്യ ധ്യാനം
ഡാര്‍ലിങ്ടനില്‍ ത്രിദിന ആന്തരിക സൌഖ്യ ധ്യാനം
മാത്യു ജോസഫ് നോര്‍ത്തലര്‍ട്ടന്‍ – ഡാര്‍ലിങ്ട്ടന്‍ പ്രാര്‍ത്ഥനഗ്രുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം, പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തി പറമ്പില്‍ നയിക്കുന്ന ത്രിദിന ധാന്യം ഒാഗസ്റ്റ് 17,18,19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡാര്‍ലിങ്ട്ടനില്‍ നടക്കും. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിഷന്റെ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥന …
നോട്ടിങ്ങ്ഹാം നാളെ അദ്ഭുതങ്ങളുടെ പെരുമഴ ദര്‍ശിക്കും
നോട്ടിങ്ങ്ഹാം നാളെ അദ്ഭുതങ്ങളുടെ പെരുമഴ ദര്‍ശിക്കും
ദൈവീക ശക്തിയുടെ അനുപമമായ സ്‌നേഹത്തിന്റെ അദ്ഭുതങ്ങളും നാളെ നോട്ടിങ്ങ്ഹാം ദര്‍ശിക്കും
മെഗാ കാത്തലിക്ക് കണ്‍വെന്‍ഷന് നാളെ നോട്ടിങ്ങ്ഹാം വിശ്വാസക്കടലാകും
മെഗാ കാത്തലിക്ക് കണ്‍വെന്‍ഷന് നാളെ നോട്ടിങ്ങ്ഹാം വിശ്വാസക്കടലാകും
സഖറിയ പുത്തന്‍കളം നോട്ടിങ്ങ്ഹാം: യുകെയിലെ മലയാളി വിശ്വാസി സമൂഹം കാത്തിരുന്ന സുദിനം നാളെയാണ്. യുകെയിലെ തന്നെ ആദ്യത്തെ മെഗാ കാത്തലിക്ക് കണ്‍വെന്‍ഷന്‍ നയിക്കുന്നത് ആത്മീയാചാര്യനായ ഫാ. മാത്യു നായ്ക്കനാം പറമ്പില്‍. യുകെയിലെങ്ങും നവീകരണ വിശ്വാസത്തിന്റെ അഗ്നി ജ്വലിപ്പിച്ച ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇതാദ്യമായിട്ടാണ് ഫാ. മാത്യു നായ്ക്കാംപറമ്പില്‍ ശുശ്രൂഷ …
സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം നടത്തി
സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം നടത്തി
സിറോ മലബാര്‍ സഭ 2011 -2012 വര്‍ഷം പ്രേഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യുകെ സെന്റ് തോമസ് കാത്തലിക് ഫോറം ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.
യഹോവയിരേ കണ്‍വന്‍ഷന് വിപുലമായ പാര്‍ക്കിങ്ങ്
യഹോവയിരേ കണ്‍വന്‍ഷന് വിപുലമായ പാര്‍ക്കിങ്ങ്
സഖറിയ പുത്തന്‍കളം യഹോവയിരേ കണ്‍വന്‍ഷന്‍ മറ്റന്നാള്‍ രാവിലെ എട്ട് മുതല്‍ നാല് വരെ നടക്കും. നോട്ടിങ്ങ്ഹാമിലെ എഫ്എം അരീനയിലാണ് യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. മാത്യു നായ്ക്കനാംപറമ്പില്‍ നയിക്കുന്ന ധ്യാനം നടക്കുന്നത്. 9300 പേര്‍ക്ക് ഇരിക്കാവുന്നതാണ് അരീന. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്കായി വിപുലമായ പാര്‍ക്കിങ്ങ്് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. കോച്ചുകളില്‍ വരുന്നവര്‍ അരീനയ്ക്ക് …