നോട്ടിങ്ങ്ഹാം : യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓഗസ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഇനി പത്ത് നാള്‍ മാത്രം. യുകെയിലെ ഏറ്റവും വലിയ മലയാളി വിശ്വാസി കൂട്ടായ്മ ആകുമെന്ന് വിശ്വസിക്കുന്ന യഹോവായിരേ കണ്‍വെന്‍ഷന്‍ നയിക്കുന്നത് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനാചാര്യ ശ്രേഷ്ഠനായ ഫാ. മാത്യൂ നായ്ക്കാനാം പറമ്പിലാണ്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിന് യുകെയുടെ …
മനോജ് മാത്യു യു. കെ മലയാളികള്‍ക്കിടയില്‍ ആത്മീയ നവോത്ഥാനത്തിനു തുടക്കം കുറിച്ച സെഹിയോന്‍ യു. കെ ടീം നയിക്കുന്ന രണ്ടാം നോര്‍ത്ത് ഈസ്റ്റ് ബൈബിള്‍ കണ്‍വന്‍ഷന് ഇനി രണ്ടുനാള്‍ മാത്രം. രണ്ടുമാസം മുന്‍പു നടന്ന ഒന്നാം സെഹിയോന്‍ കണ്‍വന്‍ഷന്‍ സമ്മാനിച്ച ആത്മീയ അഭിഷേകം ഒരിക്കല്‍ക്കൂടി ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് വടക്കുകിഴക്കന്‍ ഇംഗ്ലണ്ട്. സണ്ടര്‍ലാന്റിലെ സെന്റ്. ജോസഫ്സ് ദേവാലയത്തില്‍ …
ലെസ്റ്റര്‍ : ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പളളിയില്‍ പരിശുദ്ധ ദൈവമാതാവിന്റേയും വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ 2012 ആഗസ്റ്റ് 26 ഞയറാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം 2 ന് കൊടിയേറ്റ്, ലദീഞ്ഞ്, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. ജിമ്മി പളളിക്കുന്നേല്‍ എം സി ബി എസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു, ഫാ. …
ലണ്ടന്‍ : ഇന്ത്യാ പെന്തകോസ്തല്‍ ദൈവസഭാ യുകെ ആന്‍ഡ് ഐയര്‍ലാന്‍ഡ് റീജിയന്‍ വാര്‍ഷിക പൊതുയോഗം ബെര്‍മ്മിംഗ്ഹാം ബെഥനി പെന്തകോസ്തല്‍ ചര്‍ച്ചില്‍ നടന്നു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പാസ്റ്റര്‍ സി.പി. എബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബ്ര. കെ.ടി തോമസ്, വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ …
സണ്ടര്‍ലാന്‍ഡ് : രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ ആഗസ്റ്റ് നാലിന് സണ്ടര്‍ലാന്‍ഡില്‍ നടക്കും. സണ്ടര്‍ലാന്‍ഡിലെ മില്‍ഫീതല്‍ഡിലുളള സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുക. കണ്‍വെന്‍ഷന്റെ വിജയത്തിനായി നോര്‍ത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ജപമാലയും ഉപവാസ പ്രാര്‍ത്ഥനയും സജീവമായി നടന്നുവരുന്നു. നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ക്ക് വേണ്ടി സെഹിയോന്‍ യുകെ ടീമാണ് …
ഡാര്‍ലിംഗ്ടണ്‍ : നോര്‍ത്തലര്‍ട്ടണ്‍ – ഡാര്‍ലിംഗ്ടണ്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ധ്യാനം ഓഗസ്റ്റ് 17 മുതല്‍ 19 വരെ ഡാര്‍ലിംഗ്ടണിലെ സെന്റ് അഗസ്റ്റിന്‍സ് പളളിയില്‍ നടക്കും. കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ധ്യാനം നയിക്കും. നോര്‍ത്ത് ഈസ്റ്റിലെ വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുക്കാനുളള അവസരം …
സ്‌റ്റോക്ക് – ഓണ്‍ – ട്രന്‍ഡ് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠയും തിരുനാളും സ്റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ സമുചിതമായി ആഘോഷിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രോപോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം തിരുനാളിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ താലപ്പൊലിയേന്തി മാര്‍ ജോസഫ് പെരുന്തോട്ടത്തെ സ്വീകരിച്ചു. തുടര്‍ന്ന് ആഘോഷമായ …
നോട്ടിങ്ങ്ഹാം : ‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച. ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ശക്തമായ വൈദിക സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നിരവധി വൈദികരെത്തുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് കുമ്പസരിക്കാനുളള അവസരം ഉണ്ടാകും. കുമ്പസരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഞ്ചാം നമ്പര്‍ ബേയില്‍ ഇരിക്കേണ്ടതാണ്. കണ്‍വെന്‍ഷനെത്തുന്നവര്‍ വോളണ്ടിയേഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് സംഘാടകര്‍ …
ലണ്ടന്‍ : യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്്റ്റ് എട്ട്, ഒന്‍പത്, പത്ത് തീയതികളിലായി കീത്തലിലെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ധ്യാന സമയം. അഞ്ച് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെയുളളവര്‍ക്കാണ് ത്രിദിന ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് …
ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന യു കെയിലെ അറ്റവും വലിയ മലയാളി കൂട്ടായ്മയും, കത്തോലിക് കണ്‍വന്‍ഷനുമായ യാഹോവയിരെ കണ്വന്ഷന് വിപുലമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ അരീനയില്‍ ഒരുങ്ങുന്നു