1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദരണീയ വ്യക്തികളെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്
ആദരണീയ വ്യക്തികളെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്
അഭയാ കേസിന്റെ മറവില്‍ സഭയിലും സമൂഹത്തിലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ആദരണീയരായ വ്യക്തികളെ ചില സാക്ഷിമൊഴികളുടെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനത്തിലൂടെ അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യം മൂലം സമനില നഷ്ടപ്പെട്ട ചിലര്‍ നടത്തുന്ന അടിസ്ഥാനരഹിതവും ബാലിശവുമായ ആരോപണങ്ങളെ ഗൌരവമായെടുത്ത് മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുന്നത് അപലപനീയമാണ്. ആര്‍ക്കു വേണമെങ്കിലും ബഹുമാന്യ വ്യക്തികളുടെ മേല്‍ ചാനലുകളിലൂടെ ആരോപണമുന്നയിക്കാം …
സ്റ്റെച്ച്‌ഫോഡ് തിരുനാള്‍ ഭക്തിസാന്ദ്രമായി
സ്റ്റെച്ച്‌ഫോഡ് തിരുനാള്‍ ഭക്തിസാന്ദ്രമായി
സീറോമലബാര്‍ സഭ ബര്‍മിങ്ങ്ഹാം അതിരൂപത പരിധിയിലുള്ള മാസ് സെന്ററായ ബര്‍മിങ്ങ്ഹാം സ്റ്റെച്ച് ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു
ലീഡ്സില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍
ലീഡ്സില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍
ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ അവധിക്കാല വേദപഠനക്ളാസ് (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) ഓഗസ്റ്റ് 2, 3, 4 തീയതികളില്‍ നടത്തുന്നു. 2ന് രാവിലെ 9ന് സെന്റ് അഗസ്റ്റിന്‍ പള്ളി ഹാളില്‍ ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ എല്‍ദോസ് വട്ടപറമ്പില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ …
ലീഡ്സില്‍ സംയുക്ത തിരുന്നാള്‍ ഓഗസ്റ്റ് 18ന്
ലീഡ്സില്‍ സംയുക്ത തിരുന്നാള്‍ ഓഗസ്റ്റ് 18ന്
അപ്പച്ചന്‍ കണ്ണഞ്ചിറ യോര്‍ക്ക്ഷെയറിലെ സിറോ മലബാര്‍ മാസ് സെന്ററായ ലീഡ്സില്‍ പരിശുദ്ധ മാതാവിന്റെയും ഭാരത അപ്പോസ്തോലന്‍ മാര്‍ തോമ്മാശ്ളീഹായുടെയും ഭാരതത്തിന്റെ സഹന പുത്രി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 18 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ തുടങ്ങും. ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്ക രൂപതയിലെ സിറോ മലബാര്‍ ചാപ്ളിന്‍ റവ ഡോ മാത്യു …
രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്‍്ഷന്‍് ശക്തി പകരാന്‍ ഉപവാസപ്രാരത്ഥ്നകളും ജപമാലയും
രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്‍്ഷന്‍് ശക്തി പകരാന്‍ ഉപവാസപ്രാരത്ഥ്നകളും ജപമാലയും
ഓഗസ്റ് നാലിന് നടക്കുന്ന രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്ഷന് ശക്തിപകരാന്‍ നോര്ത്ത് ഈസ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസപ്രാര്‍ത്ഥനയും സജീവമായി നടക്കുന്നു
യഹോവയിരെ കണ്‍വന്‍ഷന് മുന്നോടിയായി ദ്വിദിന കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥനാധ്യാനം
യഹോവയിരെ കണ്‍വന്‍ഷന് മുന്നോടിയായി ദ്വിദിന കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥനാധ്യാനം
മെഗാ കാത്തലിക് കണ്‍വന്‍ഷനായ ഓഗസ്റ് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന് മുന്നോടിയായി, ശുശ്രൂഷകര്‍ക്കായി ദ്വിദിന മധ്യസ്ഥ പ്രാര്‍ത്ഥനാധ്യാനം.
ബര്‍മിങ്ങ്ഹാം നോര്‍ത്ത്ഫീല്‍ഡ് തിരുനാള്‍ ആത്മീയാനുഭവമായി
ബര്‍മിങ്ങ്ഹാം നോര്‍ത്ത്ഫീല്‍ഡ് തിരുനാള്‍ ആത്മീയാനുഭവമായി
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക ബര്‍മിങ്ങ്ഹാമിലെ നോര്‍ത്ത് ഫീര്‍ഡില്‍ ഭാരതവിശുദ്ധയായ വി.അല്‍ഫോന്‍സായുടെയും വി. തോമാശ്ലീഹായുടെയും തിരുനാള്‍ ഭക്തിസാന്ദ്രമായി. സെന്റ് ബ്രിജിത്ത് ചര്‍ച്ചില്‍ ഫാ.സോജി ഓലിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായി ദിവ്യബലി മധ്യേ ഫാ.ഡൊമിനിക് വളവനാല്‍ തിരുനാള്‍ പ്രഭാഷണം നട്ത്തി. ദിവ്യബലിക്ക് ശേഷം ലദീഞ്ഞ്, പ്രദക്ഷിണം,പരിശുദ്ധ കുര്‍ബാനയുടെ വാഴ് വ് എന്നിവ ആത്മീയാനുഭവമായി. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും …
ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നല്‍കി
ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നല്‍കി
വൂസ്റര്‍ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന് ബര്‍മിംഗ്ഹാം വിമാന താവളത്തില്‍ ചങ്ങനാശേരി രൂപതാംഗങ്ങളും വൈദികരും ചേര്‍ന്നു ഹൃദ്യമായ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതാംഗങ്ങളുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ വൈദികരായ ഫാ. ജോസഫ് നരിക്കുഴി, ഫാ. സോജി ഓലിക്കല്‍ എന്നിവരും അല്‍മായ പ്രതിനിധികളായ ജോസ് വര്‍ഗീസ്, സീറോ മലബാര്‍ …
നോട്ടിംഗ്ഹാമിന് അസുലഭഭാഗ്യം, സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഒന്‍പതിനായിരം വിശ്വാസികളെ
നോട്ടിംഗ്ഹാമിന് അസുലഭഭാഗ്യം, സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഒന്‍പതിനായിരം വിശ്വാസികളെ
സഖറിയ പുത്തന്‍കളം നോട്ടിംഗ്ഹാം: യു. കെയിലെ ഏറ്റവും വലിയ മലയാളി വിശ്വാസ കൂട്ടായ്മയായ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി നോട്ടിംഗ്ഹാം ഒരുങ്ങുകയാണ്. ഏറ്റവും വലിയ കണ്‍വന്‍ഷനായ യഹോവയിരെ കണ്‍വന്‍ഷനില്‍ ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യേശുവിന്‍റെ സമാധാനവും, അനുഗ്രഹവും പ്രാപിക്കുന്നതിന് ഇപ്പോള്‍ തന്നെ ക്രൈസ്തവരും, അക്രൈസ്തവരും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നുണ്ട്. യു. കെ സെഹിയോന്‍ …
ലീഡ്‌സില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ വോക്കെഷണല്‍ ബൈബിള്‍ സ്കൂള്‍
ലീഡ്‌സില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ നേതൃത്വത്തില്‍ വോക്കെഷണല്‍ ബൈബിള്‍ സ്കൂള്‍
ലീഡ്‌സില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവധിക്കാല വേദപഠന ക്ലാസ്സ് ആഗസ്ത് രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും. രണ്ടിന് രാവിലെ സെന്റ് അഗസ്‌റിന്‍ പള്ളി ഹാളില്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിവികാരി ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാണ് എല്ലാ ദിവസവും ക്ലാസുകള്‍. മൂന്നാം ദിവസം കേരള സദ്യയോടെ …