1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംബന്ധിക്കും
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംബന്ധിക്കും
ജൂലൈ 14 ന് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംബന്ധിക്കും.
ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും ഫാ. ജോയി ചേറാടിയിലിന് യാത്രയയപ്പും
ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും ഫാ. ജോയി ചേറാടിയിലിന് യാത്രയയപ്പും
ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും ഷെഫീല്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ സ്പിരിച്വല്‍ കോ- ഓര്‍ഡിനേറ്റര്‍ ആയിരുന്ന ഫാ. ജോയി ചേറാടി യിലിന് യാത്രയയപ്പും നാളെ നടക്കും. സെന്റ് പാട്രിക്സ് ദേവാലയത്തില്‍ വൈകിട്ട് 5.30ന് ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ചേരുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഷെഫീല്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം ഒത്തുകൂടും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഷെഫീല്‍ഡിലെ മലയാളി …
ബര്‍മിങ്ഹാം നോര്‍ത്ത്ഫീല്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ബര്‍മിങ്ഹാം നോര്‍ത്ത്ഫീല്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ബര്‍മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡില്‍ ഭാരത വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഞായറാഴ്ച ആചരിക്കും.
ബിര്‍ക്കിന്‍ഹെഡിലെ സംയുക്ത തിരുനാളാഘോഷം ഭക്തിസാന്ദ്രമായി
ബിര്‍ക്കിന്‍ഹെഡിലെ സംയുക്ത തിരുനാളാഘോഷം ഭക്തിസാന്ദ്രമായി
വിറാല്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിര്‍ക്കിന്‍ഹെഡ് സെന്റ് ജോസഫ് ആര്‍.സി. സെന്ററില്‍ സംഘടിപ്പിച്ച സംയുക്ത തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി.അപ്റ്റന്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ജൂലൈ എട്ടിന് വൈകിട്ട് മൂന്നു മതല്‍ ആയിരുന്നു വിറാല്‍കമ്യൂണിറ്റിയുടെ മധ്യസ്ഥനായ വിശുദ്ധ യൌസേഫ് പിതാവിന്റെയും ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമ്മാശ്ളീഹായുടെയും ഭാരതത്തില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട സഹനത്തിന്റെ ദാസി വിശുദ്ധ …
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ബേസിങ്ങ്‌സ്റ്റോക്കില്‍ ആരംഭിച്ചു
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ബേസിങ്ങ്‌സ്റ്റോക്കില്‍ ആരംഭിച്ചു
ജോസ് മാത്യു ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണിന്റെനാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ബേസിങ്ങ് സ്റ്റോക്ക്സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ആരംഭിച്ചു.സഭയുടെ മറ്റുള്ള ഇടവകകളില്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ ഈ ഇടവകയില്‍കഴിഞ്ഞ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് ഈ ഇടവകയുടെ യു. കെ റീജിയണല്‍ കൗണ്‍സില്‍ പ്രതിനിധി ശ്രീ.ബോബന്‍ മാത്യു വില്‍നിന്നും …
ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് ബ്ളാക്ക് പൂളില്‍ സ്വീകരണം നല്‍കും
ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് ബ്ളാക്ക് പൂളില്‍ സ്വീകരണം നല്‍കും
മാത്യു ജോര്‍ജ്‌ ബ്ളാക്ക് പൂള്‍; യു.കെ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്നിരിയ്ക്കുന്ന താമരശ്ശ&ദ്ധ3399;രി രൂപതാ ബിഷപ്പ് മാര് റെമിജിയോസ് ഇഞ്ചനാനിയില് പിതാവിന് ജൂലൈ 13ആം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7.15ന് ബ്ളാക്ക്പൂള്‍ സെന്റ്.കെന്റികെന്‍സ് ദേവാലയത്തില്‍ സ്വീകരണം നല്‍കും. ബ്ളാക്ക് പുളില്‍ എത്തിച്ചേരുന്ന പിതാവിനെ ഇടവക സമൂഹം ഒന്നടങ്കം സ്വീകരിയ്ക്കും. തുടര്‍ന്ന് പിതാവ് മുഖ്യകാര്‍മ്മികനായി ദിവ്യബലിയര്‍പ്പിയ്ക്കുകയും സന്ദേശം നല്‍കുകയും ചെയ്യും. കുര്‍ബ്ബാനയില്‍ …
വിശുദ്ധ മാര്‍തോമാശ്ലീഹയുടെ ഓര്‍മ്മപെരുനാള്‍ 14ന്, കേംബ്രിഡ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍
വിശുദ്ധ മാര്‍തോമാശ്ലീഹയുടെ ഓര്‍മ്മപെരുനാള്‍ 14ന്, കേംബ്രിഡ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ. മാര്‍തോമാശ്ലീഹയുടെ ഓര്‍മ പെരുനാള്‍ ഈ മാസം 14 ന് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.
സ്‌റ്റോക്ക്-ഓണ്‍- ട്രെന്‍ഡില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ
സ്‌റ്റോക്ക്-ഓണ്‍- ട്രെന്‍ഡില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ
സഖറിയ പുത്തന്‍കുളം ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ സ്‌റ്റോക്ക്-ഓണ്‍- ട്രെന്‍ഡിലെ ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ആന്റ് സെന്റ് പീറ്റര്‍് ഇന്‍ ചെയില്‍സ് ചര്‍ച്ചില്‍ ഈ മാസം 24 ന് നടക്കും.വൈകുന്നേരം ആറിന് ആരംഭിക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചങ്ങനാശേരി അതിരൂപതാ മെത്രാപൊലീത്ത …
രണ്ടാം ശനിയാഴ്ച വചനവിരുന്നിനായി കവന്‍ട്രി ഒരുങ്ങുന്നു
രണ്ടാം ശനിയാഴ്ച വചനവിരുന്നിനായി കവന്‍ട്രി ഒരുങ്ങുന്നു
സഖറിയ പുത്തന്‍കളം വചന വിരുന്നിന്റെ പുത്തന്‍ അഭിഷേകങ്ങള്‍ ചൊരിയുന്ന രണ്ടാം കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ കവന്‍ട്രിയിലെ സ്റ്റോണ്‍ -ലി-പാര്‍ക്ക് ഒരുങ്ങുന്നു. അത്ഭുത വിടുതല്‍ ശുശ്രൂഷകനായ അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമനിക് വാളമനാലാണ് രണ്ടാം ശനിയാഴ്ചയിലെ മുഖ്യ വചന പ്രഘോഷകന്‍. സ്റ്റോണ്‍ -ലി-പാര്‍ക്കിലെ പ്രധാന ഹാളില്‍ 5000ത്തിലധികം ഇരിപിടങ്ങളും കുട്ടികളുടെ ശുശ്രൂഷയ്ക്കായി 1000ത്തിലധികം ഇരിപ്പിടങ്ങളും …
റവ. ഡോ.മാണി പുതിയിടം 22ന് എത്തിച്ചേരും; ലണ്ടനില്‍ ഉജ്ജ്വല വരവേല്‍പ്പ്
റവ. ഡോ.മാണി പുതിയിടം 22ന് എത്തിച്ചേരും; ലണ്ടനില്‍ ഉജ്ജ്വല വരവേല്‍പ്പ്
റവ. ഡോ.മാണി പുതിയിടം 22ന് എത്തിച്ചേരും; ലണ്ടനില്‍ ഉജ്ജ്വല വരവേല്‍പ്പ്