1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
സഖറിയ പുത്തന്‍കളം സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡിലെ സെന്റ് തെരേസാസ് പള്ളിയില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു.സീറോ മലബാര്‍സഭ ചാപ്ളിയന്‍ ഫാ. ജെയ്സണ്‍ കരിപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, ഫാ.ജോമോന്‍ തൊമ്മാന, ഫാ. ഫിലിപ്പ്, ഫാ. പീറ്റര്‍, ഫാ. റോസ്, ഫാ.ക്വാങ്ങ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. വര്‍ഗീസ് കോന്തുരുത്തി സന്ദേശം നല്‍കി.പ്രദക്ഷിണവും വാഴ്വും നടന്നു.കുട്ടികളുടെ …
മക്കളില്ലാത്ത ദമ്പതികള്‍ക്കായി ബര്‍മിങ്ഹാമില്‍ ധ്യാനം ജൂലൈ 19ന്
മക്കളില്ലാത്ത ദമ്പതികള്‍ക്കായി ബര്‍മിങ്ഹാമില്‍ ധ്യാനം ജൂലൈ 19ന്
ബര്‍മിങ്ഹാമില്‍ മക്കളില്ലാത്ത ദമ്പതികള്‍ക്കായി നടത്തുന്ന ധ്യാനത്തിന് ഫാ. സോജി ഓലിക്കല്‍, ഫാ. ഡൊമിനിക് വളംവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കും
മിഡില്സ്ബ്രോ തിരുനാള് ഭക്തിസാന്ദ്രമായി
മിഡില്സ്ബ്രോ തിരുനാള് ഭക്തിസാന്ദ്രമായി
ഭാരത അപ്പസ്തോലന് മാര് തോമാശ്ളീഹായുടെയും വിശുദ്ധ അല്ഫോന്സാമ്മയുടെയും സംയുക്ത തിരുനാള് നോര്ത്ത് ഈസ്റ് ഇംഗ്ളണ്ടിലെ മിഡില്സ്ബ്രോയില് ഭക്ത്യാദരപൂര്വ്വം കൊണ്ടാടി . സെന്റ് ജോസഫ്സ് ദേവാലയത്തില് ഞായറാഴ്ച ഉച്ചതിരിഞ്ഞു നാലുമണിക്കാരംഭിച്ച ആഘോഷപൂര്വ്വമായ തിരുന്നാള് കുര്ബാനയില് സീറോമലബാര് ചാപ്ളെയിന് ഫാ: സജി തോട്ടത്തില്, ഫാ: സോണി കാരുവേലില്, ഫാ: ജോര്ജ് തരണി, വികാരി ഫാ: പാട്രിക് കിയോഗ് എന്നിവര് …
ലണ്ടന്‍ സുറിയാനി ഓര്ത്തഡോക്സ് പള്ളിയില് വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാള്
ലണ്ടന്‍ സുറിയാനി ഓര്ത്തഡോക്സ് പള്ളിയില് വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാള്
മോര് തോമാശ്ളീഹായുടെ നാമത്തില് സ്ഥാപിതമായിരിക്കുന്ന ലണ്ടന്‍, സെന്റ.്തോമസ്സ് യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധതോമാ ശ്ശീഹായുടെ ഓര്മ്മ പെരുന്നാളും ഇടവക വാര്ഷികവും 2012 ജൂലൈ 7, 8 ശനി, ഞായര് തിയതികളില് യു. കെ. മേഖലയുടെ പാത്രയാര്ക്കല് വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്, ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത}സ്സ് മോര് അപ്രേം …
അബര്‍ഡീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുനാള്‍ ഞായറാഴ്ച
അബര്‍ഡീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുനാള്‍ ഞായറാഴ്ച
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ഇടവകയുടെ കാവല്‍പിതാവായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മപെരുനാള്‍ ജൂലൈ എട്ടിന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് സമ്മര്‍ഹില്‍ പാരിഷ് ദേവാലയത്തില്‍ ആഘോഷിക്കും. ഫാ. വര്‍ഗീസ് ജോണിന്റെ മുഖ്യകാര്‍മികത്വത്തില്‍ നമസ്കാരവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥനയും ഒവിബിഎസ് സമാപനവും സ്നേഹവിരുന്നും നടക്കും. ‘നാം ക്രിസ്തുവില്‍ ഒന്ന് എന്നുള്ള …
ഗ്ലാസ്ഗോയില്‍ വിശുദ്ധരുടെ തിരുനാളിന് കൊടിയേറി
ഗ്ലാസ്ഗോയില്‍ വിശുദ്ധരുടെ തിരുനാളിന് കൊടിയേറി
ഗ്ലാസ്ഗോ കേരളാ ക്രിസ്ത്യന്‍ കമ്യൂണിറ്റി (സിറോ മലബാര്‍ ചാപ്ളെയിന്‍സി ഗ്ലാസ്ഗോ അതിരൂപത) യില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി. ശനിയാഴ്ച വൈകുന്നേരം 6.30ന് നടന്ന ആഘോഷമായ ദിവ്യബലിക്കും വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാര്‍ഥനയ്ക്കും കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോയ് ചേറാടിയില്‍, ഫാ. മാത്യു തോട്ടത്തിമ്യാലില്‍ എന്നീ …
പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുനാളിന് കൊടിയേറി
പ്രസിദ്ധമായ  മാഞ്ചസ്റ്റര്‍ തിരുനാളിന് കൊടിയേറി
യു കെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ തിരുനാളിന് ജൂലൈ 1 ഞായറാഴ്ച കൊടിയേറി
ബെര്‍മിംഗ്ഹാമില്‍ 24 മണിക്കൂര്‍ നിത്യാരാധന
ബെര്‍മിംഗ്ഹാമില്‍ 24 മണിക്കൂര്‍ നിത്യാരാധന
ബെര്‍മിംഗ്ഹാമിലെ ബാല്‍സാല്‍ കോമണില്‍ 24 മണിക്കൂര്‍ നിത്യാരാധനയ്ക്ക് തുടക്കമയി
ഫാദര്‍ ഡൊമിനിക് വാളംമനാല്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍
ഫാദര്‍ ഡൊമിനിക് വാളംമനാല്‍  രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍
സഖറിയ പുത്തന്‍കുളം കവന്‍ട്രി: പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ അഭിഷേകാഗ്നിയാല്‍ ജ്വലിയ്ക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്റ്റര്‍ ഫാദര്‍ ഡൊമിനിക് വാളംമനാല്‍ വചന ശുശ്രൂഷ നയിക്കും. വളരെ ചുരുങ്ങിയ കാലംകൊണ്ട് യു.കെ.യിലെ നവീകരണ മുന്നേറ്റത്തിന് ശക്തമായ അടിത്തറ നല്‍കിയ യു.കെ സെഹിയോന്‍ മിനിസ്ര്ടിയുടെ നേതൃത്വത്തില്‍ ഫാദര്‍ സോജി ഓലിക്കലും ഫാദര്‍ ജോമോന്‍ തൊമ്മാനയും …
ഫാ.ജോര്‍ജ്ജ് പനയ്ക്കലിന്റെ ധ്യാനം ഹാരോഗേറ്റില്‍ ഓഗസ്റ്റ് ഒന്‍പതിന്
ഫാ.ജോര്‍ജ്ജ് പനയ്ക്കലിന്റെ ധ്യാനം ഹാരോഗേറ്റില്‍ ഓഗസ്റ്റ് ഒന്‍പതിന്
സഖറിയ പുത്തന്‍കളം ലോകപ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നേതൃത്വം നല്‍കുന്ന ഏകദിന ധ്യാനം ഹാരോഗേറ്റില്‍ നടക്കും. ഓഗസ്റ്റ് ഒന്‍പതിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഏകദിനധ്യാനം നടത്തപ്പെടുക. ഹാരോ ഗേറ്റിലെ സെന്റ് അലേര്‍ഡ്‌സ് ചര്‍ച്ചില്‍ നടത്തപ്പെടുന്ന ഏകദിനധ്യാനത്തില്‍ ദിവ്യബലി, വചനശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ …