സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍, യുകെയുടെ നൈറ്റ് വിജില്‍ ഓഗസ്റ്റ് 12 ന് സതാംപ്റ്റണില്‍. Psalms 134 : 1 Praise the Lord , all you servants of the Lord who minister by night in the house of the Lord. SPIRITUAL REVIVAL MINISTRY …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യു കെ യില്‍ എട്ടു റീജിയനുകളിലായി നടത്തപ്പെടുന്ന തിരുവചന ശുശ്രുഷകളില്‍ ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്റെ വേദി പ്രഖ്യാപിക്കപ്പെട്ടു. ഹെണ്ടനിലുള്ള ‘അല്ലിന്‍സ് പാര്‍ക്ക്’ ഓഡിറ്റോറിയങ്ങള്‍ ഇദം പ്രഥമമായി തിരുവചനങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ ലണ്ടനിലുള്ള മൂന്നു ചാപ്ലിന്‍സികളിലെ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തുന്ന ആയിരങ്ങള്‍ക്ക് …
സഖറിയ പുത്തന്‍കളം ജോസ് (കെറ്ററിംഗ്): വിശ്വാസ തീര്‍ത്ഥാടന യാത്രയ്ക്കായി ഒരുങ്ങി ബഥേല്‍. വചന മാധുര്യത്തിന്റെ സ്‌നേഹം നുകരുന്ന, അഭിഷേകത്തിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന, വചന ശക്തിയാല്‍ പ്രകടമായ അടയാളങ്ങള്‍ ദര്‍ശിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഇത്തവണ വിശ്വാസ സാഗരത്താല്‍ നിറഞ്ഞു കവിയും. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന വിടുതല്‍ ശുശ്രൂഷയും വചന പ്രഘോഷണവും വിശ്വാസികള്‍ക്ക് ദൈവീക …
പുത്തന്‍കളം ജോസ് (കെറ്ററിംഗ്): വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗമായവര്‍ അത്യുന്നതന്റെ ആശിര്‍വാദം സ്വീകരിക്കാന്‍ ആരാധിച്ച് കുമ്പിടുമ്പോള്‍ സ്വര്‍ഗീയ മഹത്വത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത അനുഗ്രഹ പൂമഴ പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ സെഹിയോന്‍ യുകെ സ്ഥാപക ചെയര്‍മാന്‍ ഫാ. സോജി ഓലിക്കല്‍ നയിക്കും. ജ്ഞാനത്തിന്റെ ബഹിര്‍സ്ഫുണമായ സ്‌തോത്ര ഗീതങ്ങള്‍ മാലാഖ വൃന്ദത്തോട് ചേര്‍ന്ന് ആലപിക്കുമ്പോള്‍ ദൈവമഹത്വത്തിന്റെ സമൃദ്ധി …
ജോണ്‍സന്‍ ജോസഫ്: പ്രശസ്ത വചന പ്രഘോഷകനായ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ കൃപാഭിഷേക ധ്യാന ശുശ്രൂഷകള്‍ നയിക്കുന്നു. ആഗസ്ത് 25 മുതല്‍ 29വരെ ലണ്ടന്‍, മാഞ്ചസ്റ്റര്‍ , നോട്ടിങ്ഹാം, ഡാര്‍ബി എന്നീ സ്ഥലങ്ങളിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുക. ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണ ശൈലിയിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്താനുഭവത്തിലേക്കു നയിച്ച ഫാ.ദാനിയേല്‍, …
ഗ്ലാസ്‌ഗോ: മതര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട്ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് കൊടിയേറി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ് നാലാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട്ട് പള്ളിയില്‍ വികാരി …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ …
റോബിന്‍ ജോസഫ് (പി.ആര്‍.ഒ, സീറോ മലബാര്‍ ചര്‍ച്ച്, ലിമെറിക്ക്): സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമറിക് റേസ് കോഴ്‌സില്‍ 2017 ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുക.ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ തൃശൂര്‍ ജെറുസലേം …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ആഗസ്‌ററ് മാസം അഞ്ചാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV …
തോമസ് കെ. ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ‘Awake London’ കണ്‍വന്‍ഷന്‍ ജൂലൈ 29, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ശുശ്രൂഷകള്‍ നയിക്കുന്ന പ്രത്യേക പരിപാടിയില്‍ …