1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സമുദായ ഐക്യത്തില്‍ പങ്കുചേരാന്‍ ക്‌നാനായക്കാര്‍ ക്രിസ്റ്റല്‍ ജൂബിലിക്ക്
സമുദായ ഐക്യത്തില്‍ പങ്കുചേരാന്‍ ക്‌നാനായക്കാര്‍ ക്രിസ്റ്റല്‍ ജൂബിലിക്ക്
സഖറിയ പുത്തന്‍കുളം: സമുദായ ഐക്യത്തില്‍ പങ്കുചേരാന്‍ ക്‌നാനായക്കാര്‍ ക്രിസ്റ്റല്‍ ജൂബിലിക്ക്. സമുദായ ഐക്യത്തില്‍ പങ്കുചേരാന്‍ ഞാനും കുടുംബവും ക്രിസ്റ്റല്‍ ജൂബിലിക്ക് എന്ന വാചക പ്രയോഗം ഓരോ ക്‌നാനായക്കാരന്റേയും ഹൃദയങ്ങളില്‍ മന്ത്രിക്കുകയാണ്.പ്രവാസി മലയാളികളുടെ ഇടയില്‍ ദര്‍ശിക്കാവുന്ന ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഗമമാണ് കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കാന്‍ പോകുന്നത്.150ലധികം വനിതകളുടെ മാര്‍ഗ്ഗംകളി,പ്രവാസി മലയാളികള്‍ക്ക് നവ്യാനുഭവമായിരിക്കും.കലാഭവന്‍ …
ക്രിസ്റ്റല്‍ ജൂബിലിക്ക് ആവേശമായി വിശിഷ്ടാതിഥികള്‍ എത്തിതുടങ്ങി
ക്രിസ്റ്റല്‍ ജൂബിലിക്ക് ആവേശമായി വിശിഷ്ടാതിഥികള്‍ എത്തിതുടങ്ങി
സക്കറിയ പുത്തന്‍കുളം: ക്രിസ്റ്റല്‍ ജൂബിലിക്ക് ആവേശമായി വിശിഷ്ടാതിഥികള്‍ എത്തിതുടങ്ങി. ശനിയാഴ്ച നടക്കുവാന്‍ പോകുന്ന ക്രിസ്റ്റല്‍ ജൂബിലിക്ക് ആവേശമായി വിശിഷ്ടാതിഥികള്‍ എത്തിതുടങ്ങി.ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന് അനുഗ്രഹ പ്രഭാഷണം നടത്തുന്ന ഒറീസയിലെ ബാല്‍സോര്‍ രൂപതാധ്യക്ഷന്‍ മാര്‍ സൈമണ്‍ കയപ്പുറം ഇന്ന് രാവിലെ ഹീത്രു വിമാനത്താവളത്തില്‍ എത്തിചേര്‍ന്നു.യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജോ ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് സ്വീകരിച്ചു.കണ്‍വെന്‍ഷന്റെ ഉത്ഘാടകനായ …
റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തില്‍ നായിക്കംപറമ്പിലച്ചനും പനയ്ക്കലച്ചനും നയിക്കുന്ന ഏകദിന ഡിവൈന്‍ കണ്‍വന്‍ഷനും ആന്തരിക സൗഖ്യധ്യാനവും
റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തില്‍ നായിക്കംപറമ്പിലച്ചനും പനയ്ക്കലച്ചനും നയിക്കുന്ന ഏകദിന ഡിവൈന്‍ കണ്‍വന്‍ഷനും ആന്തരിക സൗഖ്യധ്യാനവും
ജോണ്‍സണ്‍ ഊരാംവേലില്‍: ലോകപ്രശസ്ത വചനപ്രഘോഷകരും ലോകമെമ്പാടുമുള്ള ഡിവൈന്‍ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിലച്ചനും ജോര്‍ജ് പനയ്ക്കലച്ചനും നയിക്കുന്ന ഏകദിന ഡിവൈന്‍ കണ്‍വന്‍ഷന്‍ ജൂലൈ മാസം രണ്ടാം തീയതി ശനിയാഴ്ച റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ റാംസ്‌ഗേറ്റ് ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് ഏടാട്ട് VC, സി. …
ക്രിസ്റ്റല്‍ ജൂബിലിയില്‍ ലോക ചരിത്രം കുറിക്കാന്‍ ക്‌നാനായ വനിതകള്‍; മാര്‍ഗ്ഗംകളി ലോക റെക്കോര്‍ഡാകും
ക്രിസ്റ്റല്‍ ജൂബിലിയില്‍ ലോക ചരിത്രം കുറിക്കാന്‍ ക്‌നാനായ വനിതകള്‍; മാര്‍ഗ്ഗംകളി ലോക റെക്കോര്‍ഡാകും
സക്കറിയ പുത്തന്‍കുളം: ക്രിസ്റ്റല്‍ ജൂബിലിയില്‍ ലോക ചരിത്രം കുറിക്കാന്‍ ക്‌നാനായ വനിതകള്‍; മാര്‍ഗ്ഗംകളി ലോകറെക്കോര്‍ഡാകും. ക്രിസ്റ്റല്‍ ജൂബിലിയുടെ ദിനങ്ങള്‍ അടുക്കുന്തോറും അവേശതിമര്‍പ്പിലാക്കുന്ന ക്‌നാനായക്കാരുടെ ആവേശത്തെ വാനോളം ഉയര്‍ത്തുന്ന മഹത്തായ സന്തോഷത്തെ ഇരട്ടിയാക്കുന്ന സത്വാര്‍ത്ത.ലോകചരിത്രത്തില്‍ തന്നെ ആദ്യമായി 150ലധികം വനിതകള്‍ പരമ്പരാഗത ദീപ്തിയ വേഷമായ ചട്ടയും മുണ്ടുമണിഞ്ഞ് ക്‌നാനായക്കാരുടെ തനിത് കലാരൂപമായ മാര്‍ഗ്ഗംകളി അവതരിപ്പിക്കുന്നു.150 ലധികം വനിതകള്‍ …
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും കെന്റിലെ ഡാര്‍ട്‌ഫോഡില്‍ താമസിക്കുന്ന ശ്രീ. സഞ്ജീവ് മേനോന്‍ & ശ്രീമതി. ലത സഞ്ജീവ്, ശ്രീ സന്തോഷ് & ശ്രീമതി സ്മിത സന്തോഷ് എന്നിവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ജൂണ്‍ 25 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ …
ക്‌നാനായ ക്രിസ്റ്റല്‍ ജൂബിലി ഉത്സവത്തിന് ഒരാഴ്ച മാത്രം; സാബുതോട്ടത്തിന്റെ സന്ദേശം
ക്‌നാനായ ക്രിസ്റ്റല്‍ ജൂബിലി ഉത്സവത്തിന് ഒരാഴ്ച മാത്രം; സാബുതോട്ടത്തിന്റെ സന്ദേശം
സക്കറിയ പുത്തന്‍കുളം: ക്‌നാനായ ക്രിസ്റ്റല്‍ ജൂബിലി ഉത്സവത്തിന് ഒരാഴ്ച മാത്രം ; സാബുതോട്ടത്തിന്റെ സന്ദേശം. യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരാഴ്ച മാത്രം അവശേഷിക്കേ നാലാമത്തെ പ്രമോ വീഡിയോയും റിലീസായി.യുകെകെസിഎ ട്രഷറര്‍ സാബു തോട്ടത്തിലിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന നാലാമത്തെ പ്രമോയില്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റിയെ …
ഗുരുപൂര്‍ണിമ ആചരിക്കാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി; സത്സംഗം 25 നു ശനിയാഴ്ച
ഗുരുപൂര്‍ണിമ ആചരിക്കാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി; സത്സംഗം 25 നു ശനിയാഴ്ച
എ. പി. രാധാകൃഷ്ണന്‍: ഭാരതീയ സംസ്‌കാരത്തിന്റെ അറിവിന്റെയും അധ്യത്മികതയുടെയും അപാര പാണ്ഡിത്യം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച, നമ്മുക്കെന്നും അറിവിന്റെ അക്ഷയഖനിയായ കൃഷ്ണ ദ്വപായനന്‍ എന്ന വേദ വ്യാസന്റെ ജയന്തി വരവായി. വേദങ്ങള്‍ പകുതെടുത്തും പതിനെട്ടു പുരാണങ്ങള്‍ എഴുതിയും തീരത്തെ തന്റെ അറിവിന്റെ ലോകം മഹാഭാരതം എന്ന ഇതിഹാസ കൃതിയിലൂടെ അതില്‍ ഉള്‍കൊള്ളിച്ച ഭഗവത് ഗീത എന്ന …
ഷെഫീല്‍ഡ് തിരുനാള്‍ 19 ന് ഞായറാഴ്ച
ഷെഫീല്‍ഡ് തിരുനാള്‍ 19 ന് ഞായറാഴ്ച
സാബു ചുണ്ടക്കാട്ടില്‍: യു കെ മലയാളികളുടെ തിരുനാള്‍ ആഘോഷങ്ങളില്‍ പ്രശസ്തമായ, ഷെഫീല്‍ഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന, വി.തോമ്മാശ്ലീഹായുടെയും, വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്ത്യാഡംബരപൂര്‍വ്വം തുടക്കമായി.ജൂണ്‍ 11 മുതല്‍ ആരംഭിച്ച അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന വിവിധ ഭവനങ്ങളിലായി നടന്നുവരുന്നു..19ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഷെഫീല്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റി ചാപ്ലയിന്‍ ഫാ. ബിജു …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ ഒമ്പതാം വാര്‍ഷികം ഇന്ന് ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ ഒമ്പതാം വാര്‍ഷികം ഇന്ന് ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ ഒമ്പതാം വാര്‍ഷികം ഇന്ന് ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് (170616) ഒന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു. കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നൈറ്റ് വിജില്‍ നടത്തി വരുന്ന ഖ്യാതിയോടെയാണ് മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് …
നാരദ മുനിയുടെ ഭക്തി കര്ഷക ഭക്തന്റെ മുന്നില് തോല്‍വിയറിഞ്ഞു; കവന്റ്രിയില്‍ കുട്ടികളും മുതിര്‍ന്നവരും പുരാണ കഥാ സാഗരത്തിലൂടെ
നാരദ മുനിയുടെ ഭക്തി കര്ഷക ഭക്തന്റെ മുന്നില് തോല്‍വിയറിഞ്ഞു; കവന്റ്രിയില്‍ കുട്ടികളും മുതിര്‍ന്നവരും പുരാണ കഥാ സാഗരത്തിലൂടെ
കവന്റ്രി : നാരായണ , നാരായണ . സദാ സമയം വിഷ്ണു ഭഗവാനെ സ്മരിച്ചു ഉലകം ചുറ്റുന്ന നാരദ മഹര്ഷി അല്പം പൊങ്ങച്ചക്കാരനും കൂടിയയിട്ടാണ് പുരാണം പലപ്പോഴും പറയുന്നത് . ഒരിക്കല്‍ താനാണ് വിഷ്ണു ഭഗവാന്റെ ഏറ്റവും ഉദാത്ത ഭക്തന്‍ എന്ന് പൊങ്ങച്ചം കാട്ടിയ നാരദരോട് ഭഗവന്‍ ഒരു പാവം കര്ഷകന്റെ അടുക്കല്‍ പറഞ്ഞയച്ചു . …