മനോജ് ജോണ്‍: പുത്തന്‍ പ്രതീക്ഷകളോടെ സ്റ്റിവനേജിലെ ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സ്‌നേഹോഷ്മളമായ നവവത്സര വിരുന്നും സംഘടിപ്പിച്ചു. ഫാ. അനൂപ് എബ്രഹാമിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും പുതുവത്സര സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നില്‍ വിശ്വാസികള്‍ കേക്ക് മുറിച്ചു മധുരം പങ്കുവച്ചു, പരസ്പരം ആശംസകള്‍ നേര്‍ന്നു പുതുവര്‍ഷത്തെ വരവേറ്റു. …
ടോം ജോസ്: കോട്ടയം രൂപതക്ക് പുറത്തു, ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ ഷ്രൂസ്ബറി രൂപതയില്‍ ലഭിച്ച ക്‌നാനായ ചാപ്ലന്‍സിയുടെ വാര്‍ഷികവും, ക്രിസ്തുമസ് ആഘോഷവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ ക്‌നാനായ ഫോറത്തിന്റെ അധികാരകൈമാറ്റവും ബര്‍കിന്‍ഹെഡ് സെന്റ് ജോണ്‍ ഇവാന്‍ജലിസ് പള്ളിയില്‍ വച്ച് ഞായറാഴ്ച വൈകുന്നേരം കൊണ്ടാടി . വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുര്‍ബാനയോട് കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുര്‍ബാനയ്ക്ക് …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള മുഴുവന്‍ ക്‌നാനായ മക്കളും പങ്കെടുത്തു.ഷ്രൂസ്ബറി രൂപതാ ക്‌നാനായ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ദിവ്യബലിയെ തുടര്‍ന്ന് സാന്താക്ലോസ് വേദിയില്‍ …
മാത്യു ജോസഫ്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണിയേശുവുമായി ഭവനസന്ദര്‍ശനത്തിനു ക്രിസ്തുമസ് സംഗമത്തിനും ശേഷം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്കാ സമൂഹം ഡിസംബര്‍ 31 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ പാതിരാത്രിയിലുള്ള വിശുദ്ധ കുര്‍ബാനയോടെ പരിസമാപ്തിയാകും. സീറോ മലബാര്‍ കമ്മ്യൂണിറ്റി ചാപ്ലിന്‍ ബഹു. ഫാ. സജി …
സാബു ചുണ്ടക്കാട്ടില്‍: ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ആഘോഷിച്ചു. യേശുവിനുവേണ്ടി ശഹേറോദേശ് രാജാവിനാല്‍ വധിക്കപ്പെട്ട നിഷ്‌കളങ്കരായ പൈതങ്ങളുടെ ഓര്‍മ്മയാചരിച്ചുകൊണ്ട് കുഞ്ഞുങ്ങല്‍ക്കുവേണ്ടി നടത്തുന്ന ഈ ശിശുദിനം നൂറോളം കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹത്തിന്റെ അവസരമായി. മോണ്‍സിഞ്ഞോര്‍ ആന്റണി നടത്തിയ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷക്കുശേഷം കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാര വിതരണവും നടത്തി. തദവസരത്തില്‍ റവ. ഫാ. പോള്‍ മോരെലിയും ഡീക്കന്‍ …
സാബു ചുണ്ടക്കാട്ടില്‍: ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സിറോമലബാര്‍ സമൂഹം ബെല്‍ഫാസ്റ്റ് ഹോളി സ്പിരിറ്റ് പള്ളിയില്‍ വച്ച് ക്രിസ്മസ്സ് സാഘോഷം ക്ണ്ടാടി. 24 ലാം തിയതി രാത്രി 9 മണിക്ക് കരോള്‍ ഗാനമല്‌സരത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. എട്ടു കുടുംബയൂനിറ്റുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ സെ. ജോസഫ് യൂണിറ്റ് (വൈറ്റ് ആബെ) ഹോളി ട്രിനിടി യൂണിറ്റ് (ആണ്ടെര്‌സന്‍ ടൌണ്‍), …
സക്കറിയാ പുത്തന്‍കളം ജോസ്: ‘ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥന്‍ ഈ മണ്ണില്‍ പിറന്നൊരു മംഗള സുദിനം’ ഈ കഴിഞ്ഞ 24ന് രാത്രിയില മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ ഒരു മംഗള സുദിനം സുദിനം പിറന്ന സന്തോഷം ആയിരുന്നു അക്ഷരാര്‍ഥത്തില്‍. കൃത്യം 8 മണിക്ക് തന്നെ ക്രിസ്തുമസ് കര്‍മ്മങ്ങള്‍ ആരംഭിക്കുവാനുള്ള മണി മുഴങ്ങുകയും സെന്റ് മേരീസ് ക്‌നാനായ …
സാബു ചുണ്ടക്കാട്ടില്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ മലയാളികള്‍ ; തിരുകര്‍മ്മങ്ങള്‍ നാളെ രാത്രി 8 മുതല്‍. പുതുവര്‍ഷത്തെ ഭക്ത്യാദരപൂര്‍വ്വം വരവേല്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒരുങ്ങി.വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നാളെ രാത്രി 8 മുതലാണ് സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക.ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റ ഡോ …
എ. പി. രാധാകൃഷ്ണന്‍: ക്രോയ്‌ടോന്‍: സമാനതകള്‍ ഇല്ലാത്ത ആഘോഷരാത്രി, ഭഗവത് ഭക്തിയുടെ അനിര്‍വചനീയമായ പരമാനന്ദം, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഇന്നലെ നടന്ന സത്സംഗം തികച്ചും ദീപ്തമായ ഒരു സന്ധ്യയായി. ശരണം വിളികളാല്‍ സമ്പന്നമായ ദീപാരധനയില്‍ ശ്രീ ധര്‍മ്മശാസ്താവിനെ കണ്‍ കുളിരെ കണ്ടു ഭക്തജനസഞ്ചയം സായുജ്യമടഞ്ഞു. കേരളത്തിലെ പോലെ യു കെ യിലും ഇത് രണ്ടാം തവണയും …
സണ്ണി മണ്ണാറത്ത്: തിരുപിറവിയുടെ സ്മരണയില്‍ ലിവര്‍പൂളില്‍ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍ക്കൊപ്പം ലിവര്‍പൂളിലെ മലയാളികളും ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു വ്യാഴാഴ്ച രാത്രി പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സെന്റ്. ഫിലോമ്‌ന ദേവാലയത്തില്‍ നടന്ന …