1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെന്റ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന വേദഗണിത ശില്‍പ്പശാല
കെന്റ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന വേദഗണിത ശില്‍പ്പശാല
കംപ്യൂട്ടറിനെ അതിശയിപ്പിക്കുന്ന വേഗതയില്‍ സകലഗണിത ക്രിയകളും ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഗണിതശാസ്ത്രശാഖയാണ് വേദഗണിതം (Vedic Mathematics). ആഗോള ഗണിതശാസ്ത്ര വിഹായസില്‍ അനുസ്യൂതം പ്രഭ ചൊരിയുന്ന നക്ഷത്രങ്ങളും സൂര്യന്മാരുമാണ് പുരാതന കാലം മുതല്‍ക്കേയുള്ള ഭാരതീയ ഗണിത ശാസ്ത്രഞ്ജര്‍. ക്ഷേത്രഗണിതം, ബീജഗണിതം, പൂജ്യത്തിന്റെ ഗണിതമൂല്യം കണ്ടെത്തല്‍ തുടങ്ങി ഗണിതശാസ്ത്രമേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച പാരമ്പര്യമാണ് നമ്മുടെത്. ആര്‍ഷ ഭാരതസംസ്‌കൃതിയുടെ തനതായ …
സംശയങ്ങള്‍ക്ക് വിരാമം; വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഡിസംബര്‍ 19ന് ബഥേലില്‍; പ്രവേശനം പാസ് മൂലം
സംശയങ്ങള്‍ക്ക് വിരാമം; വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഡിസംബര്‍ 19ന് ബഥേലില്‍; പ്രവേശനം പാസ് മൂലം
ജോസ് കുര്യാക്കോസ്: ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാംകുളത്തിന്റെ ആത്മീയ നേതൃത്വത്തില്‍ ലണ്ടനില്‍ നടത്താനിരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഡിസംബര്‍ 19ന് ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. കണ്‍വെന്‍ഷനു വേണ്ടി ബുക്ക് ചെയ്തിരുന്ന വേദി സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെടുകയും സൗകര്യപ്രദമായ മറ്റൊരു വേദി ലണ്ടനില്‍ കിട്ടാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് കണ്‍വെന്‍ഷന്‍ …
ഹേവാര്‍ഡ്‌സ് ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് കരോള്‍ 19 ന്, ആഘോഷങ്ങള്‍ ജനുവരി 2 ന്
ഹേവാര്‍ഡ്‌സ് ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് കരോള്‍ 19 ന്, ആഘോഷങ്ങള്‍ ജനുവരി 2 ന്
ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ് ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2016 ജനുവരി 2ന് ഉച്ച തിരിഞ്ഞ് 3 മണി മുതല്‍ മെത്തോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ആഘോഷപരിപാടികള്‍ ടൌണ്‍ മേയര്‍ സുജാന്‍ വിക്രമാരാച്ചി ഉത്ഘാടനം ചെയ്യും. ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ 2015 ഡിസംബര്‍ 19ന് ശനിയാഴ്ച ഉച്ച …
ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റി യുടെ പിറവി തിരുനാള്‍ ആഘോഷം 24 ന് വൈകുന്നേരം 4 മുതല്‍
ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റി യുടെ പിറവി തിരുനാള്‍ ആഘോഷം 24 ന് വൈകുന്നേരം 4 മുതല്‍
സാബു ചുണ്ടക്കാട്ടില്‍: ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റി യുടെ പിറവി തിരുനാള്‍ ആഘോഷം 24 ന് വൈകുന്നേരം 4 മുതല്‍ ആരംഭിക്കും.സെന്റ് ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ സാല്‍ഫൊര്‍ഡു രൂപതാ സിറോ മലബാര്‍ ചാപ്ലിന്‍ ഫാ.തോമസ് തൈകൂട്ടത്തില്‍ കാര്‍മ്മികനാകും.ദിവ്യ ബലിയെ തുടര്‍ന്ന് സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ ആഘോഷപരിപടികളും നടക്കും. ക്രിസ്ത്മസ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ …
ഷെഫീല്‍ഡ് നൈറ്റ് വിജില്‍ 15 ന് ചൊവ്വാഴ്ച
ഷെഫീല്‍ഡ് നൈറ്റ് വിജില്‍ 15 ന് ചൊവ്വാഴ്ച
സാബു ചുണ്ടക്കാട്ടില്‍: 15 ന് നടക്കുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിലില്‍ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ.സുരേഷ് ജോസ് (OFM CAP), തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ, തുടങ്ങിയ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന അനവധി ക്രിസ്ത്യീയ ഭക്തിഗാനങ്ങളുടെ രചയിതാവും, സുവിശേഷപ്രവര്‍ത്തകനുമായ ബ്രദര്‍.സണ്ണി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കുന്നു.ദിവ്യബലി,ആരാധന,വി.അന്തോണീസിന്റെ നൊവേന,കുമ്പസാരം,എന്നിവ സെന്റ് പാട്രിക് ദേവാലയത്തില്‍(Barnsley Road,S5 0QF)വച്ച് …
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ 20ന് ഹേവാര്‍ഡ്‌സ് ഹീത്തില്‍
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ 20ന് ഹേവാര്‍ഡ്‌സ് ഹീത്തില്‍
സാബു ചുണ്ടക്കാട്ടില്‍: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഇംഗ്ലീഷ് ധ്യാനം’ ഈ മാസം 20ന് ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 5 മണി വരെ ആര്‍ഡിംഗ്ലൈ ഈവെന്റ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ബ്രൈറ്റന്‍ രൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ നേതൃത്വത്തില്‍ ഫാ. സേവ്യര്‍ ഖാനും ഫാ. സോജി ഓലിക്കലും മറ്റ് …
ഫാ. സോജി ഓലിക്കലും റോസ് പവലും നയിക്കുന്ന ഡിസംബര്‍ മാസ കണ്‍വന്‍ഷന്‍ ഇന്ന്
ഫാ. സോജി ഓലിക്കലും റോസ് പവലും നയിക്കുന്ന ഡിസംബര്‍ മാസ കണ്‍വന്‍ഷന്‍ ഇന്ന്
ജോസ് കുര്യാക്കോസ്: തിരുപ്പിറവിക്കായി ഹൃദയങ്ങളെ ഒരുക്കി, കരുണാവര്‍ഷത്തിന്റെ അഭിഷേകം ചൊരിഞ്ഞ് ഡിസംബര്‍ മാസ കണ്‍വന്‍ഷന്‍ ഫാ. സോജി ഓലിക്കലും റോസ് പവലും ചേര്‍ന്ന് നയിക്കും. ഇംഗ്ലീഷ് ഭാഷക്കാരെ മാത്രം കേന്ദ്രീകരിച്ച് ഉദ്ദേശിച്ച കണ്‍വന്‍ഷന്‍ മുഴുവന്‍ വിശ്വാസ സമൂഹത്തിന് വേണ്ടി ഇന്ന് നടത്തപ്പെടും. മലയാളികളും വിവിധ ഭാഷക്കാരും ഒന്ന് ചേര്‍ന്ന് പങ്കു ചേരുന്ന കണ്‍വന്‍ഷന്‍ പുത്തന്‍ അനുഭവമായി …
ബ്ലാക്ക്പൂളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ഞായറാഴ്ച
ബ്ലാക്ക്പൂളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ഞായറാഴ്ച
മാത്യു ജോര്‍ജ്: ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 27ാം തീയതി ഞായറാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ബിസ്ഫാം കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.പിറവി തിരുന്നാളിന്റെ ഓര്‍മ്മകള്‍ വിളിച്ചറിയിക്കുന്ന ബൈബിളിക്കല്‍ സ്‌കിറ്റ്,കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍,ഗാനമേള എന്നിവ ആഘോഷപരിപാടികള്‍ ഗംഭീരമാക്കും. സാന്താക്ലോസിനൊപ്പം ചേര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ …
റോതര്‍ഹാമില്‍ സെഹിയോന്‍ യു കെ ടീം നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന്
റോതര്‍ഹാമില്‍ സെഹിയോന്‍ യു കെ ടീം നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന്
സാബു ചുണ്ടക്കാട്ടില്‍: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ ഷൈജു നടുവത്താനിയും സെഹിയോന്‍ യു കെ ടീമും നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ റോതര്‍ഹാമി ലെ സെന്റ് മേരീസ് പള്ളിയില്‍ നടക്കുംദിവ്യബലി,ആരാധന,വചനപ്രഘോഷണം,കുമ്പസാരം തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടാകും.റോതര്‍ഹാം കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയഗുരുവും …
ഫാ. ആന്റണി തെക്കാനത്ത് പകര്‍ന്ന വൈവിക വിരുന്നില്‍ മനം നിറഞ്ഞ് വിശ്വാസി സമൂഹം
ഫാ. ആന്റണി തെക്കാനത്ത് പകര്‍ന്ന വൈവിക വിരുന്നില്‍ മനം നിറഞ്ഞ് വിശ്വാസി സമൂഹം
സണ്ണി മണ്ണാറത്ത്: കഴിഞ്ഞ മൂന്ന് ദിവസമായി സെന്‍ര് ഫിലോമിന ദേവാലയത്തില്‍ നടന്ന് വരുന്ന ചെറിയ നോമ്പ് വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് ദൈവ സ്‌നേഹത്തിന്റെ അഭിഷേക നിറവായി. ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കാനത്ത് നയിച്ച ധ്യാനത്തില്‍ ബ്രദര്‍ ടോമി പുതുക്കാട് വചന പ്രഘോഷണവും ബിജു കൊച്ചുതെള്ളി ഗാന ശുശ്രൂഷയും നടത്തി. ബന്ധങ്ങള്‍ വളരുവാന്‍ ബന്ധങ്ങളെ …