1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ശതാബ്ദി വാര്‍ഷികവും ക്രിസ്മസ് പുതുവര്‍ഷ ആഘോഷവും ജനുവരി രണ്ടിന്
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ശതാബ്ദി വാര്‍ഷികവും ക്രിസ്മസ് പുതുവര്‍ഷ ആഘോഷവും ജനുവരി രണ്ടിന്
സാബു ചുണ്ടക്കാട്ടില്‍: കേരള കാത്തലിക്ക് അസോസിയേഷന്‍ ഓപ് മാഞ്ചസറ്ററിന്റെ നൂറാംവാര്‍ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി രണ്ടിന് വിപുലമായി ആഘോഷിക്കുന്നു. ടിമ്പര്‍ലി മെറോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് 1.30 ന് ദിവ്യബലികള്‍ ആരംഭിക്കും. റവ.ഫാ. ഡോ. ലോനപ്പന്‍ ആറിനശ്ശേരി, ഫാ. തോമസ് വടക്കുംമൂട്ടീല്‍, ഫാദര്‍ റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ …
മാഞ്ചസ്റ്ററില്‍ ഫാ ഫിലിപ്പ് പന്തമ്ലാക്കല്‍ നയിച്ച ഏകദിന ധ്യാനം അഭിഷേക നിറവായി
മാഞ്ചസ്റ്ററില്‍ ഫാ ഫിലിപ്പ് പന്തമ്ലാക്കല്‍ നയിച്ച ഏകദിന ധ്യാനം അഭിഷേക നിറവായി
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിച്ച ഏകദിന ധ്യാനം ദൈവസ്‌നേഹത്തിന്റെ സ്വര്‍ഗീയ നിറവായി. ഇന്നലെ ഉച്ചക്ക് 12.30 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വചനാഭിഷേകത്താല്‍ നിറഞ്ഞ ധ്യാനത്തിന് തുടക്കമായത്. ദുരാശകളെയും അഹന്തയും മാറ്റി നിര്‍ത്തി ദൈവസ്‌നേഹത്തെ തിരിച്ചറിഞ്ഞ് അതിന്റെ നന്മയില്‍ ജീവിതം നയിക്കുവാന്‍ ഫാ. ഫിലിപ്പ് ധ്യാന മദ്ധ്യേ വിശ്വാസികളോടെ ആഹ്വാനം ചെയ്തു. …
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പിറവി തിരുക്കര്‍മ്മങ്ങള്‍ 24 ന് വൈകുന്നേരം 6.30 മുതല്‍; കരോള്‍ 15 ാം തീയതി മുതല്‍
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പിറവി തിരുക്കര്‍മ്മങ്ങള്‍ 24 ന് വൈകുന്നേരം 6.30 മുതല്‍; കരോള്‍ 15 ാം തീയതി മുതല്‍
സാബു ചുണ്ടക്കാട്ടില്‍: സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പിറവി തിരുക്കര്‍മ്മങ്ങള്‍ 24ന് വൈകുന്നേരം 6.30 മുതല്‍; കരോള്‍ 15ാംതീയതി മുതല്‍.. സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ 24ന് വൈകുന്നേരം 6.30 ന് ആരംഭിക്കും. ഇടവകയിലെ വിവിധ യൂണിറ്റുകള്‍ വഴിയുള്ള ക്രിസ്തുമസ് കരോള്‍ 24ന് തുടക്കമാകും. റഷോം, ലോങ്ങ്‌സൈറ്റ്, …
ലിവര്‍പൂളില്‍ ആന്റണി തെക്കനാത്തച്ചന്റെ നവീകരണ ധ്യാനത്തിനു ഇന്ന് സമാപനം
ലിവര്‍പൂളില്‍ ആന്റണി തെക്കനാത്തച്ചന്റെ നവീകരണ ധ്യാനത്തിനു ഇന്ന് സമാപനം
സണ്ണി മണ്ണാറത്ത്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കനാത്തച്ചന്‍ നയിക്കുന്ന ചെറിയ നോമ്പിന്റെ വാര്‍ഷിക നവീകരണ ധ്യാനത്തിനു ഇന്ന് സമാപനം. ഫാ. ആന്റണി തെക്കനാത്തച്ചനൊപ്പം ബ്രദര്‍ ടോമി പുതുക്കാടിന്റെ വചന പ്രഘോഷണവും ബിജു കൊച്ചുത്തെള്ളിയുടെ ഗാന ശുശ്രൂഷയും വിശ്വാസികളെ കഴിഞ്ഞ രണ്ട് ദിവസമായി ഭക്തിയുടെ നിറുകയിലെത്തിച്ചു. ഹോളി നെയിം സീറോ …
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിനു ഭക്തിസാന്ദ്രമായ തുടക്കം
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിനു ഭക്തിസാന്ദ്രമായ തുടക്കം
സണ്ണി മണ്ണാറത്ത്: ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിനു ഭക്തിസാന്ദ്രമായ തുടക്കം. ഈ വര്‍ഷവും ചെറിയ നോമ്പ് കാലത്ത് ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് നടത്തി വരുന്ന മൂന്ന് ദിവസത്തെ വാര്‍ഷിക നവീകരണ ധ്യാനം തുടങ്ങി. ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കനാത്ത് നേതൃത്വം നല്‍കുന്ന ധ്യാനത്തിന് …
മാഞ്ചെസ്‌റ്റെറില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ
മാഞ്ചെസ്‌റ്റെറില്‍ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം നാളെ (ഞായര്‍ ) മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് ആറുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യനം നടക്കുക . ഉച്ചയ്ക്ക് 12 മുതല്‍ സെന്റ് …
യുവ ജനങ്ങള്‍ക്കായി സെഹിയോന്‍ ടീം ഒരുക്കുന്ന ധ്യാനം ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 26 മുതല്‍; ഉപവാസ പ്രാര്‍ഥനകള്‍ക്ക് തുടക്കമാകുന്നു
യുവ ജനങ്ങള്‍ക്കായി സെഹിയോന്‍ ടീം ഒരുക്കുന്ന ധ്യാനം ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 26 മുതല്‍; ഉപവാസ പ്രാര്‍ഥനകള്‍ക്ക്  തുടക്കമാകുന്നു
മാത്യു ജോസഫ്: സെഹിയോന്‍ യുകെയും ഡാര്‍ലിംഗ് റ്റെന്‍ ഡിവൈന്‍ ധ്യാന കേന്ദ്രവും ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് കാത്തലിക് കമ്മ്യുന്നിട്ടിയും സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യുവജന ധ്യാനം ഡിസംബര്‍ 26 മുതല്‍ 30 വരെ ഡാര്‍ലിംഗ് റ്റെന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമാകുന്നു . 16 വയസ്സുമുതലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്ക് വേണ്ടിയാണ് അഞ്ചു …
റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം
റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം. റെക്‌സം രൂപതയിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തപെടുന്ന ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും ക്രിസ്തുമസ് കരോളും ഡിസംബര്‍ 24തിയതി വ്യാഴാഴിച്ച 3 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ ബഹുമാനപെട്ട റെക്‌സം രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപെടുന്നു. …
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സണ്ണി മണ്ണാറത്ത്: ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എല്ലാവര്‍ക്കും ചെറിയ നോമ്പ് കാലത്ത് ലിവര്‍പൂളില്‍ ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് നസത്തി വരുന്ന വാര്‍ഷിക നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെന്റ് ഫിലോമിന ചര്‍ച്ചില്‍ ഡിസംബര്‍ 4 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8 …
മാഞ്ചസ്റ്ററില്‍ പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ 24 ന് രാത്രി 8 മുതല്‍ കരോള്‍ 18 മുതല്‍
മാഞ്ചസ്റ്ററില്‍ പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ 24 ന് രാത്രി 8 മുതല്‍ കരോള്‍ 18 മുതല്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ 24 ന് രാത്രി എട്ട് മുതല്‍ നടക്കും. വിഥിന്‍ ഷേ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രുഷകള്‍ക്ക് ഫാ ഡോ ലോനപ്പന്‍ അറനാശ്ശേരി നേതൃത്വം നല്‍കും. തിരു കര്‍മ്മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരോള്‍ ഗാനവും നടക്കും. …