ജിജോ എം: ഈ സെപ്റ്റംബര്‍ 26 നു ഭരണങ്ങാനം അല്‍ഫോണ്‍സ ചാപ്പലില്‍ എത്തിയവര്‍ അസാധാരണമായ ഒരു കാഴ്ച കണ്ടു. വിശുദ്ധയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനാനിരതരായി ഒരു സംഘം ഇംഗ്ലീഷുക്കാര്‍, ഭക്തിയാദരങ്ങളോടെ കൂപ്പുകരങ്ങളുമായി ഭാാതത്തിന്റെ ആദ്യ വിശുദ്ധയുടെ കബറിടത്തില്‍ അവര്‍ സമയം ചെലവിട്ടത് വിശുദ്ധയുടെ മാധ്യസ്ഥ ശക്തി അനുഭവിച്ചറിഞ്ഞു തന്നെയാണ്. അതിന് കാരണമായതാവട്ടെ സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗിനടുത്തുള്ള ലിവിംഗ്സ്റ്റണ്‍ വിശുദ്ധ …
കിസാന്‍ തോമസ്: ബ്ലാഞ്ചര്‍സ്റ്റൗന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ നവംബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ PEREGRINES GAA CLUB ( BLAKESTOWN ROAD DUBLIN15)ല്‍ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാര്‍ഷികം ,കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു.ക്ലോണി ലിറ്റില്‍ പീസ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ്ജ് ബെഗ്ലി ആയിരിക്കും …
രാജു വേലംകാല: അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോൾ സർവ്വിസും കലാപരിപാടികളും ഡിസംബർ മാസം 24-ↄo തീയതി വ്യഴാഴ്ച്ച വൈകുന്നേരം 6 മണി മുതൽ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വച്ചു ആഘോഷിക്കുന്നു. ഡിസംബർ മാസം 31-ↄo തീയതി വ്യഴാഴിച്ച വൈകുന്നേരം 8 …
ജോര്‍ജ് തോമസ് ലാലു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വതിയന്‍ കാതോലിക്കാബാവ മെല്‍ബണിലെ സെയിന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ ക്ലേറ്റനില്‍ പുതിയതായി പണികഴിപ്പിച്ച സെയിന്റ് ഗ്രീഗ്ഗൊറിയോസ് ചാപ്പലിന്റ്റ് കൂദാശാ നിര്‍വഹിച്ചു .വെള്ളിയാഴ്ച ക്ലേറ്റനില്‍ എഴുന്നള്ളിയ പരിശുദ്ധ ബാവ തിരുമേനിയെ ശിങ്കാരി മേളത്തിന്റ്‌റ്യും ,മുതുകുടകളുടെയും അകമ്പടിയോടെ മലങ്കര ഓര്‍ത്തഡോക്സ് …
മനോജ് പിള്ള (ഡോര്‍സെറ്റ്): ഡോര്‍സെറ്റിലെ അയ്യപ്പവിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ 29ന് ഉച്ചതിരിഞ്ഞ് രണ്ട് മണിമുതല്‍ വൈകിട്ട് എട്ട് മണിവരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. ഈ പൂജയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. യുകെയിലെ പ്രധാന പൂജാരിമാരില്‍ ഒരാളും ബ്രിസ്‌റ്റോള്‍ ഹിന്ദു മന്ദിറിലെ മേല്‍ശാന്തിയുമായ വെങ്കിടേശന്‍ സ്വാമികളുട മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് …
സാബു ചുണ്ടക്കാട്ടില്‍: സതക്ക് അതിരൂപതയുടെ ചാപ്ലൈന്‍ റവ. ഫാ. ഹാന്‍സ് (അഗസ്റ്റിന്‍) പുതിയാകുളങ്ങരയ്ക്ക് ഊഷ്മള വരവേല്‍പ്. ലണ്ടനിലെ സതക്ക് അതിരൂപതയിലെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ പുതിയ ചാപ്ലൈനായ് നിയമിതനായ റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങരക്ക് വിശ്വാസിസമൂഹം ഹൃദ്യമായ വരവേല്‍പ്പ് നല്കി. നവംബര്‍ 5 ന് വൈകുന്നേരം ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ബഹുമാനപ്പെട്ട …
സാബു ചുണ്ടക്കാട്ടില്‍: യേശുവിന്റെ സുവിശേഷം സകല ജനങ്ങളിലും എത്തിക്കുക എന്ന സന്ദേശം ഉള്‍ക്കൊണ്ട് എല്ലാ രാജ്യത്തെയും വിവിധ ഭാഷകളിലും ഉള്ള വിശ്വാസികള്‍ക്ക് പങ്കെടുത്തു യേശുവിനെ കൂടുതല്‍ അറിയുവാന്‍ ഉള്ള അവസരം ഒരുക്കി കൊണ്ടാണ് ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന ഇംഗ്ലീഷ് ധ്യാനം ഡിസംബര്‍ 20ന് ഞായറാഴ്ച ഉച്ചക്ക് 12 …
റെജി പോള്‍: അനുഗ്രഹ സമൃദ്ധിയുടെ ഒരു വര്‍ഷം കൂടി കടന്നു പോകുമ്പോള്‍ നമ്മള്‍ക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണ് ലഭിച്ചത് എന്ന് ചിന്തിക്കുവാന്‍, അതോടൊപ്പം ദൈവ പരിപാലനത്തിനായി പുതിയൊരു വര്‍ഷം കടന്നു വരിക കൂടിയാണ്. ഈ വേളയില്‍ ദൈവ സന്നിധിയില്‍ ഇരിക്കാനും സ്തുതികള്‍ അര്‍പ്പിക്കാനും കൃപ സംഭരിക്കാന്‍ പനയ്ക്കലച്ചനും ഫാ. കുര്യാക്കോസ് പുന്നോലിയും നയിക്കുന്ന വര്‍ഷാവസാന വര്‍ഷാരംഭ കൃതജ്ഞതാ …
തോമസ് കെ ആന്റണി: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിപനും രാജാധിരാജനുമായ ക്രിസ്തു രാജന്റെ തിരുന്നാള്‍ ദിനമായ നവംബര്‍ 22 ഞായറാഴ്ച എഡ്മണ്ടന്‍ സീറോ മലബാര്‍ മാസ് സെന്റര്‍ ഇടവകദിനമായി ആചരിക്കുന്നു. തലശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റവും സീറോ മലബാര്‍ യുകെ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറാടിയിലും വി. കുര്‍ബാന നയിക്കും. …
കിസാന്‍ തോമസ്: പ്രശസ്ത വാഗ്മിയും, തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ്ജ് വലിയമറ്റം പിതാവ് നവംബര്‍ 27 വെള്ളിയാഴ്ച്ച ഡബ്‌ളിനില്‍ എത്തുന്നു. 27 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.ദിവ്യബലി മധ്യേ വലിയമറ്റം പിതാവ് സന്ദേശം നല്‍കും .ഡബ്ലിന്‍ സീറോ …