1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോങ്ങ്‌ഫോര്‍ഡ് സീറോ മലബാര്‍ മാസ് സെന്റര്‍ അര്‍ദ ക്ലോണ്‍മാക്‌നോയിസ് ബിഷപ്പ് ഫ്രാന്‍സിസ് ഡഫി സന്ദര്‍ശിച്ചു
ലോങ്ങ്‌ഫോര്‍ഡ് സീറോ മലബാര്‍ മാസ് സെന്റര്‍ അര്‍ദ ക്ലോണ്‍മാക്‌നോയിസ് ബിഷപ്പ് ഫ്രാന്‍സിസ് ഡഫി സന്ദര്‍ശിച്ചു
കിസാന്‍ തോമസ്: സീറോ മലബാര്‍ സഭയുടെ ലോങ്ങ്‌ഫോര്‍ഡ് മാസ് സെന്റര്‍ ( Our Lady’s Manor nursing home chapel , Edgeworthstown ,Co.Longford ) നവംബര്‍ 14 ശനിയാഴ്ച അര്‍ദ ക്ലോണ്‍മാക്‌നോയിസ് ബിഷപ്പ് ഫ്രാന്‍സിസ് ഡഫി സന്ദര്‍ശിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോഡിനേട്ടര്‍ മോണ്‍.ആന്റണി പെരുമായനച്ചന്റെ …
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ 28 ന്
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ 28 ന്
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പ പൂജ നവംബര്‍ 28 ന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, ങലറംമ്യ ഒശിറൗ ങമിറശൃ (361 Canterbury tSreet, Gillingham, Kent, ME7 5XS) ല്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. വിവിധ പൂജകള്‍ക്കും അര്‍ച്ചനകള്‍ക്കും ബ്രിസ്‌റ്റോളില്‍ നിന്നും വരുന്ന ശ്രീ. …
ഷിക്കാഗൊ തിരുഹൃദയ ഫൊറോനായുടെ നേത്യുത്വത്തില്‍ ഗ്വാഡലൂപ്പെയിലേയ്ക്കു തീര്‍ത്ഥാടനം.
ഷിക്കാഗൊ തിരുഹൃദയ ഫൊറോനായുടെ നേത്യുത്വത്തില്‍ ഗ്വാഡലൂപ്പെയിലേയ്ക്കു തീര്‍ത്ഥാടനം.
ബിനോയി കിഴക്കനടി: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ മെക്‌സിക്കോയിലെ വിശ്വപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേയ്ക്കു 2016 ഫെബ്രുവരി 25 വ്യാഴം മുതല്‍ 29 തിങ്കള്‍ വരെ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്‌കാരികവും കലാപരവുമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതാണ്. ഗ്വാഡലൂപ്പെ തീര്‍ത്ഥാടനങ്ങള്‍ക്ക് നേത്യുത്വം നല്‍കി പരിചയമുള്ള ഫൊറോനാ വികാരി വെരി …
സോജിയച്ചന്‍ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച വാര്‍ത്തംസ്‌റ്റേയില്‍
സോജിയച്ചന്‍ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച വാര്‍ത്തംസ്‌റ്റേയില്‍
തോമസ് കെ ആന്റണി: നവംബര്‍ 21 ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് നാലു മണിവരെ ലണ്ടനിലെ വാല്‍ത്താംസ്റ്റേയില്‍ കത്തോലിക്ക ദേവാലയത്തില്‍ ഏതദിന ധ്യാനം ക്രമീകരിച്ചിരിക്കുന്നു. പ്രവാസജീവിതത്തില്‍ ആയിരിക്കുന്ന ദേശത്തിലെ സാഹചര്യത്തിലും സംസ്‌കാരത്തിലും ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ വിശുദ്ധമായ ജീവിതം നയിക്കുവാനും അടുത്ത തലമുറയ്ക്ക് വിശ്വാസം പകര്‍ന്നു നല്‍കാനും പ്രെന്‍ഡ് വുഡ് …
മാഞ്ചസ്റ്ററില്‍ ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറിന്
മാഞ്ചസ്റ്ററില്‍ ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറിന്
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറാം തീയതി ഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം വരെയാണ് ധ്യാനം നടക്കുക.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യാനം നടക്കുക. ഉച്ചക്ക് 12 മുതല്‍ സെന്റ് ജോണ്‍സ് …
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആറാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജനുവരി രണ്ടിന്
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആറാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജനുവരി രണ്ടിന്
സാബു ചുണ്ടക്കാട്ടില്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആറാം വാര്‍ഷിക ആഘോഷങ്ങളും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജനുവരി രണ്ടിന് ശനിയാഴ്ച നടക്കും. ടിമ്പര്‍ലി മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചക്ക് 1.30 ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന …
മാഞ്ചസ്റ്റര്‍ ക്‌നാനായ ചിപ്ലിയന്‍സിയില്‍ ക്രിസ്തുമസ്സ് ധ്യാനം
മാഞ്ചസ്റ്റര്‍ ക്‌നാനായ ചിപ്ലിയന്‍സിയില്‍ ക്രിസ്തുമസ്സ് ധ്യാനം
സക്കറിയ പുത്തന്‍കളം ജോസ്: ക്രിസ്തുമസിനോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭ അനുഷ്ടിക്കുന്ന 25 നോമ്പിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ ക്‌നാനായ ചിപ്ലിന്‍സിയുടെ നേതൃത്വത്തില്‍ ത്രിദ്വിന ധ്യാനം നടത്തപ്പെടുന്നു. വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ ഫാ. സിറിള്‍ ഇടമനയാണ് ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത്. സീറോ മലബാര്‍മലങ്കര വൈദികരുടേയും ആത്മായരുടേയും സഹകരണത്തില്‍ നടത്തപ്പെടുന്ന ധ്യാനം ഡിസംബര്‍ 18 വൈകുന്നേരം 6 …
ലണ്ടന്‍ ഹിന്ദു ഐക്യവേദി ഏകാദശി സംഗീതോത്സവം; അരുണ്‍ ജാതവേദത്തിന്റെ പ്രത്യേക കച്ചേരി.
ലണ്ടന്‍ ഹിന്ദു ഐക്യവേദി ഏകാദശി സംഗീതോത്സവം; അരുണ്‍ ജാതവേദത്തിന്റെ പ്രത്യേക കച്ചേരി.
എ. പി. രാധാകൃഷ്ണന്‍:ശുദ്ധ സംഗീതത്തിന്റെ ആരാധകര്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരായിരം രാഗമാലികകള്‍ തീര്‍ക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം നവംബര്‍ 28 നു ശനിയാഴ്ച ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും സംഗീതോത്സവം അതിഗംഭീരമായി നടത്താനുള്ള എല്ലാ തയാറെടുപ്പുകളും ലണ്ടന്‍ …
ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഖണ്ഡ ജപമാലയും ഭക്തിനിര്‍ഭരമായി
ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഖണ്ഡ ജപമാലയും ഭക്തിനിര്‍ഭരമായി
ജോണിക്കുട്ടി പിള്ളവീട്ടില്‍ (ചിക്കാഗോ): മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഭക്തിനിര്‍ഭരമായി. ഒക്‌ടോബര്‍ 29നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് …
ലൂടോന്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യുനിറ്റിയുടെ ഒന്നാമത് ബൈബിള്‍ കലോത്സവം
ലൂടോന്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യുനിറ്റിയുടെ ഒന്നാമത് ബൈബിള്‍ കലോത്സവം
ബെന്നി അഗസ്ത്യന്‍: ലൂടോനിലെ സീറോ മലബാര്‍ കമ്മ്യുണിട്ടിയുടെ ഒന്നാമത് ബൈബിള്‍ കലോത്സവം വളരെ ആഘോഷകരമായി നവംബര്‍ 7 അം തീയതി നടത്തി. രാവിലെ 10 മണിക്ക് പ്രാര്‍ഥനയോടു കൂടി കുട്ടികളുടെ കലാ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു . പ്രസംഗം, ബൈബിള്‍ റീഡിംഗ്, ബൈബിള്‍ ക്വിസ്, സോളോ സൊങ്ങ്, ബൈബിള്‍ മോണോ ആക്ട് എന്നീ ഇനങ്ങളില്‍ കുട്ടികള്‍ …