1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷിക്കാഗോ ക്‌നാനാ!യ ഫൊറോനായില്‍ വൈവിധമാര്‍ന്ന സകല വിശുദ്ധരുടേയും തിരുന്നാള്‍
ഷിക്കാഗോ ക്‌നാനാ!യ ഫൊറോനായില്‍ വൈവിധമാര്‍ന്ന സകല വിശുദ്ധരുടേയും തിരുന്നാള്‍
ബിനോയി സ്റ്റീഫന്‍ കിഴക്കനടി: ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, നവംബര്‍ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു. മുന്നൂറോളം വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തില്‍ ദൈവാലയത്തിന്റെ അള്‍ത്താരക്കു മുന്‍പില്‍ ഭക്തിപുരസരം അണിനിരന്നപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. ഈ വര്‍ഷത്തെ പ്രത്യേകത, ഓരോ ക്ലാസിനു വേണ്ടി അവരുടെ …
വിശുദ്ധ നാട് തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെ
വിശുദ്ധ നാട് തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെ
ഫാ. തോമസ് മടുക്കമൂട്ടില്‍: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പാദ സ്പര്‍ശനമേറ്റ വിശുദ്ധ നാടിന്റെ പുണ്യത ആഴത്തില്‍ അനുഭവിച്ചറിയാന്‍ പ്രത്യേക തീര്‍ത്ഥ യാത്ര ക്രമീകരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ വരികളുടെ അര്‍ത്ഥം കൂടുതല്‍ മനസിലാക്കുവാനും യേശുവിന്റെ ജീവിതത്തെ അടുത്തറിയുവാനും ക്രമീകരിച്ചിരിക്കുന്ന തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെയായിരിക്കും. നിരവധി വൈദികരും അല്മായ പ്രേഷിതരും ഉള്‍ച്ചേര്‍ന്നിരിക്കുന്ന …
ബര്‍മിംഗ്ഹാം അതിരൂപതയില്‍ മതാദ്ധ്യാപകരുടെയും സാവിയോ ഫ്രണ്ട്‌സിന്റെയും ഏകദിന കണ്‍വെന്‍ഷന്‍ നവംബര്‍ 14ന്
ബര്‍മിംഗ്ഹാം അതിരൂപതയില്‍ മതാദ്ധ്യാപകരുടെയും സാവിയോ ഫ്രണ്ട്‌സിന്റെയും ഏകദിന കണ്‍വെന്‍ഷന്‍ നവംബര്‍ 14ന്
റോയ് ഫ്രാന്‍സിസ് (വാല്‍സാല്‍): ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോമലബാര്‍ മലബാര്‍ ചാപ്ലിയന്‍സിയുടെ കീഴിലെ മതബോധനാദ്ധ്യാപകര്‍ക്കും ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ കുട്ടികള്‍ക്കും വേണ്ടി നവംബര്‍ 14 ശനിയാഴ്ച ഏക ദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ബര്‍മിംഗ്ഹാം അതിരൂപതയ്ക്ക് കീഴില്‍ വരുന്ന എല്ലാ മതബോധാനാദ്ധ്യാപകാര്‍ക്കും ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ കുട്ടികള്‍ക്കും വേണ്ടിയുള്ള ഈ ഏക ദിന കണ്‍വെന്‍ഷന്‍ ശനിയാഴ്ച …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നവംബര്‍ 13,14,15 തിയതികളില്‍ ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനവും, നവംബര്‍ 20,21,22 തിയതികളില്‍ യുവജന കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു .
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നവംബര്‍ 13,14,15 തിയതികളില്‍ ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനവും, നവംബര്‍ 20,21,22 തിയതികളില്‍ യുവജന കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു .
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ദമ്പതികള്‍ക്കുവേണ്ടി മൂന്നു ദിവസത്തെ ധ്യാനം നവംബര്‍ 13,14,15 തിയതികളിലും,യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ധ്യാനം നവംബര്‍ 20,21,22 തീയതികളിലും Church of Incarnation,Fettercairn,Tallaght യില്‍ വച്ച് നടത്തപ്പെടുന്നു.രണ്ടു ധ്യാനങ്ങളോടൊപ്പവും കൌണ്‍സിലിംഗ് സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത മന:ശാസ്ത്ര പണ്ഡിതനും ,ബൈബിള്‍ വിശാരദനുമായ ഡോ.റവ.ഫാ.കുര്യന്‍ പുരമടത്തിലാണ് ( Counseling sPychologist , Director …
സെക്കന്റ് സാറ്റര്‍ഡേ വിതയ്ക്കുന്ന നന്മകള്‍, ആയിരങ്ങള്‍ നവംബര്‍ മാസ കണ്‍വെന്‍ഷനിലേക്ക്
സെക്കന്റ് സാറ്റര്‍ഡേ വിതയ്ക്കുന്ന നന്മകള്‍, ആയിരങ്ങള്‍ നവംബര്‍ മാസ കണ്‍വെന്‍ഷനിലേക്ക്
അലകസ് വര്‍ഗീസ്: 2010 ഏപ്രില്‍ 17ന് ആരംഭിച്ച സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍ ഇന്ന് മലയാളികളുടെ ഇടയില്‍ മാത്രമല്ല ഇംഗ്ലണ്ടിലെ എല്ലാ കത്തോലിക്ക ഹൃദയങ്ങളും അറിയുന്ന നിലയിലേക്ക് ദൈവം വളര്‍ത്തിക്കൊണ്ടിരിക്കുന്നു. അഞ്ച് വര്‍ഷക്കാലം കൊണ്ട് ദൈവകരുണയുടെ ഈ ശുശ്രൂഷ ആയിരങ്ങള്‍ക്ക് അനുഗ്രഹമായി മാറി. കാലഘട്ടത്തിന്റെ ഒരു അടിസ്ഥാന ശുശ്രൂഷയായി മാറികൊണ്ട് അനേകം നന്മകളാണ് ഈ ശുശ്രൂഷ വിതച്ചു …
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന
മില്‍ട്ടണ്‍ പാണക്കല്‍: ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന. ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ റോമന്‍ കത്തോലിക്ക ക്രമം അനുസരിച്ചുള്ള മലയാളം വിശുദ്ധ കുര്‍ബ്ബാന 08112015 ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മുതല്‍. പള്ളിയുടെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS.  
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഡിസംബര്‍ 19ന് ലണ്ടനില്‍
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഡിസംബര്‍ 19ന് ലണ്ടനില്‍
തോമസ് കെ. ആന്റണി: സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദു വാര്‍ത്തയായ ക്രിസ്തുവിന്റെ ജനനത്തിന്റെ ഒരുക്കത്തിനായുള്ള കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണി വരെ ക്രമീകരിച്ചിരിക്കുന്നു. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ വൈറ്റ് ഹൗസ് ഹാളിലാണ് ശുശ്രൂഷകള്‍ നടക്കുന്നത്. പ്രപഞ്ചത്തെയും അതിലുള്ള സകലത്തിനെയും സൃഷ്ടിച്ചവനും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും …
ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ വെള്ളിയാഴ്ചയും, ശനിയാഴ്ചയും
ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ വെള്ളിയാഴ്ചയും, ശനിയാഴ്ചയും
ജോസ് മാത്യു: ഈസ്റ്റ്‌ബോണ്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് ഇടവകയില്‍ നവംബര്‍ 6, 7 ( വെള്ളി , ശനി )തീയതുകളില്‍ ഇടവകയുടെ കാവല്‍ പിതാവും. മലങ്കരയുടെ മഹാ പരിശുദ്ധനുമായ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് ( പരുമല കൊച്ചു ) തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നടത്തപ്പെടുന്നു വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് ഇടവക …
ന്യൂകാസില്‍ സെന്റ്. ഗ്രിഗോറിയസ് യാക്കോബായ പള്ളിയുടെ പത്താമത് വാര്‍ഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും
ന്യൂകാസില്‍ സെന്റ്. ഗ്രിഗോറിയസ് യാക്കോബായ പള്ളിയുടെ പത്താമത് വാര്‍ഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും
ജോര്‍ജ് വര്‍ഗീസ്:ന്യൂകാസില്‍ സെന്റ്. ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളിയുടെ പത്താമത് വാര്‍ഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും ന്യൂകാസില്‍ സെന്റ്. ഗ്രിഗോറിയസ് & സെന്റ്. അത്തനേഷ്യസ് കോപ്റ്റിക്ക് പളളിയില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 6ന് വെളളിയാഴ്ച കൊടികയറി ആരംഭിക്കുന്ന പെരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് നിയുക്ത ഇടവക വികാരി ഫാ. …
റെക്‌സം രൂപതയിലെ ജെപമാല പ്രദിഷണവും മലയാളം പാട്ട് കുര്‍ബാനയും മരിയ ഭക്തിയാല്‍ ഭക്തി സാന്ദ്രമായി.
റെക്‌സം രൂപതയിലെ ജെപമാല പ്രദിഷണവും മലയാളം പാട്ട് കുര്‍ബാനയും മരിയ ഭക്തിയാല്‍ ഭക്തി സാന്ദ്രമായി.
                              ബെന്നി മേച്ചേരിമണ്ണില്‍. റെക്‌സം രൂപതയിലെ ക്രിസ്തീയ ഭവനഗളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്‌കാരത്തിന്റെ സമാപനത്തോട് അനുബന്ദിച്ചു നടന്ന ജെപമാല പ്രദിഷണവും ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും പ്രസിദ്ധ തീര്‍ഥാടന കേദ്രമായ ഹോളി വെല്‍ …