സാബു ചുണ്ടക്കാട്ടില്‍: യേശു എന്റെ രക്ഷിതാവ് എന്ന ചിന്താവിഷയത്തിലൂന്നി കഥകളും, പാട്ടും, ചിത്രരച്ചയും, ചിന്തയുമൊക്കെയായി മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയുടെ അങ്കണത്തില്‍ 75 ല്‍ പരം കുട്ടികള്‍ ഒത്തുക്കൂടിയപ്പോള്‍ അത് ഈ കൊച്ചു ഇടവകയ്ക്ക് ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിക്കുകയായിരുന്നു.3 ദിവസമായി നടന്നു വന്ന VBS ക്ലാസുകള്‍ക്ക് രാവിലെ 9.30 നു ഇടവക വികാരി ഫാ. സജി …
അലക്‌സ് വര്‍ഗീസ്: സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസക്കാലം നീണ്ടുനിന്ന ജപമാല ആചരണങ്ങളുടേയും സെന്റ് മേരിസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും പ്രൗഢഗംഭീരമായി.ഇന്നലെ വിഥിന്‍ഷോ സെന്റ് ആന്റണിസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം മനോഹരമായി അലങ്കരിച്ച വേദിയില്‍ ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ പരാപാടികള്‍ക്ക് തുടക്കം കുറി.ച്ചു.തുടര്‍ന്ന് നടന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയ്ക്ക് ഷ്രൂസ്ബറി രൂപതാ …
എ. പി. രാധാകൃഷ്ണന്‍: ഇന്നലെ ക്രോയടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ ഒത്തു കൂടിയ സനാതന ധര്‍മ്മ സാരഥികള്‍ക്ക് വീണ്ടും വ്യതസ്തമായ അനുഭവം പകര്ന്നു നല്‍ക്കി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒരു സന്ധ്യകൂടി പൂര്‍ണമായി. ഇനി ഏകാദശി സംഗീതോസവത്തിനുള്ള കാത്തിരിപ്പ്. ഈ വരുന്ന നവംബര്‍ മാസം 28 നു വൈകീട്ട് 4.30 മുതല്‍ ആണ് …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24, 25 തീയ്യതികളില്‍ നടന്ന ”വെക്കേഷന്‍ ബൈബിള്‍ ക്ലാസ്” മുതിര്‍ന്നവരും ചെറിയവരുമുള്‍പ്പെടെയുള്ള കുട്ടികള്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ”നല്ലതിനെ മുറുകെപിടിക്കുക” എന്ന ബൈബിള്‍ വാക്യത്തെ ആസ്പദമാക്കി നടത്തിയ പരിപാടി ബഹു. എല്‍ദോസ് വട്ടപ്പറമ്പില്‍ അച്ചന്‍ നേതൃത്വം നല്കി. വേദപുസ്തക പഠനനങ്ങള്‍ക്കൊപ്പം, …
സോജി ടി മാത്യു: സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മലങ്കര ഇടവകയുടെ നാല്പത്തിയഞ്ചാമത് ഇടവക പെരുനാളിന്റെയും പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപതിമൂന്നാമത് ഓര്‍മ്മ പെരുനാളിന്റെയും തുടക്കം കുറിച്ച് കൊണ്ട് കൊടിയേറി. ഒക്ടോബര്‍ 25 ഞായറാഴ്ച വി. കുര്‍ബാനാനന്തരം വികാരി റവ. ഫാ. തോമസ് പി. ജോണ്‍, നിയുക്ത വികാരി റവ. ഫാ. ഡോ. നൈനാന്‍ വി. …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മാഞ്ചെസ്റ്റെര്‍ സെന്റ് തോമസ് സിറോമലബാര്‍ കമ്മ്യുനിറ്റി യുടെ അഭിമുക്യത്തില്‍ ജപമാല സമപനനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും നാളെ നടക്കും. വിഥിനഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30 ന് ജപമലയോടെ പരിപാടികള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി …
എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ശനിയാഴ്ച (31.10.2015) വൈകീട്ട് 5.30 മുതല്‍ പതിവ് വേദിയായ ക്രോയടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപ്പെടും. നവരാത്രിയുടെ ഭാഗമായി നടത്തുന്ന സത്സംഗം സംഗീതത്തിനും ദേവി സ്‌തോത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തവണ ഏറ്റവും ആകര്‍ഷകമായ പരിപാടി കര്‍ണാടക …
തോമസ് കെ ആന്റണി: ജപമാലാ മാസാ സമാപനത്തോടനുബന്ധിച്ച് മരിയന്‍ ഇവാഞ്ച്‌ലൈസേഷന്റെ നേതൃത്വത്തില്‍ കുടുംബങ്ങളുടെ ഭദ്രതയും നവ സുവിശേഷവത്ക്കരണത്തിനും വേണ്ടി ദിവ്യകാരുണ്യ ഈശോയുടെ സാന്നിദ്ധ്യത്തില്‍ ജപമാല ചൊല്ലി മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു. 30ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 7 മണിവരെ ഏക കത്തോലിക്ക സഭയിലെ അംഗങ്ങളായ വിവിധ രാജ്യങ്ങളിലെ സഹോദരരോട് ചേര്‍ന്ന് …
സാബു ചുണ്ടക്കാട്ടില്‍: സെഹിയോന്‍ U . K . മിനിസ്റ്റ്രീസിന്റെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സോജി ഓലിക്കലിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കണ്‍വെന്‍ഷന്‍ നവംബര്‍ 5,6,7 തീയതികളില്‍ സാല്‍ഫോര്‍ഡിലെ Saints Peter & Paul പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. പീറ്റര്‍ & പോള്‍ മിഷന്‍ 2015 എന്നറിയപ്പെടുന്ന ഈ കണ്‍വെന്‍ഷന്റെ മലയാളത്തിലുള്ള ആദ്യ …
അപ്പച്ചന്‍ കണ്ണഞ്ചിറ: പോട്ടെഴ്‌സ്ബാര്‍:എന്‍ഫീല്‍ഡ് മലയാളം കുര്‍ബ്ബാന കേന്ദ്ര ദിനാഘോഷവും,പരിശുദ്ധ ജപമാല മാസാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. പോട്ടെഴ്‌സ്ബാര്‍ സെന്റ് ജോണ്‍സ് മെതൊഡിസ്റ്റ് പാരീഷ് ഹാളില്‍ വെച്ചാണ് വിപുലമായ പരിപാടികളോടെ ആഘോഷം ഒരുക്കുന്നത്.ഒക്ടോബര്‍ 31 നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.3:30 നു ആഘോഷമായ ദിവ്യബലിയുണ്ടായിരിക്കുന്നതാണ് .സീറോ മലബാര്‍ നാഷണല്‍ …