അപ്പച്ചന്‍ അഗസ്റ്റിന്‍: യു കെ യില്‍ ഒക്ടോബര്‍ 23 നു ആരംഭിക്കുന്ന നീണ്ടൂര്‍ ദശാബ്ദി സംഗമ ആഘോഷത്തിലെ വിഷിഷ്ടാതിതിയായി എത്തി ചേര്‍ന്ന നീണ്ടൂര്‍ ഇടവക വികാരി ഫാ.സജി മെത്താനത്തിനു ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് അരുളി.ഫാ.സജി നീണ്ടൂര്‍,നീണ്ടൂര്‍ സംഗമ ദശാബ്ദി സംഘാടക സമിതി അഡ്വൈസര്‍ ജോണി കല്ലടാന്തി, സംഗമ സമിതി സെക്രട്ടറി സജി മാത്യു, …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച് മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ 100 മാസം പിന്നിടുന്നു. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലാണ് നൈറ്റ് വിജില്‍ നടന്നു വരുന്നത്. 2007 ജൂണ്‍മാസം 15ാം തീയതിയാമ് ആദ്യ നൈറ്റ് വിജില്‍ നടന്നത്. പിന്നീടിങ്ങോട്ട് മികച്ച പങ്കാളിത്തത്തില്‍ നടന്ന് …
അലക്‌സ് വര്‍ഗീസ്: അട്ടപാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഭാഗമായ ബിര്‍മിംഗ്ഹാമിലെ സെഹിയോന്‍ Second Saturday കണ്‍വെന്‍ഷന്‍ നയിക്കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സോജി ഒലിക്കലും സെഹിയോന്‍ ടീമും നയിക്കുന്ന ദ്വിദിന കണ്‍വെന്‍ഷന്‍ സാല്‍ഫോര്‍ഡിലെ Saints Peter & Paul പള്ളിയില്‍ വച്ച് നവംബര്‍ 5, 6 തീയതികളില്‍ നടത്തപ്പെടുന്നു. റവ. ഫാ. സോജി …
സാബു ചുണ്ടക്കാട്ടില്‍: സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയുടെ നേതൃത്വത്തില്‍ UKKCA യൂണീറ്റുകളെ സഹകരണത്തോടെ ആദ്യമായി നടത്തിയ വാല്‍സിംഗാം തീര്‍ഥാടനം മാതാവിനോടുള്ള ഭക്തിയുടെ മകുടോദാഹരണമായി. മാതാവിന്റെ നാമത്തിലൂടെ ചാപ്ലിയന്‍സി തങ്ങളുടെ തീര്‍ത്ഥാടനം വാല്‍സിംഗാമിലേക്കുതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. യുകെയിലെ നസ്രേത്ത് എന്നറിപ്പെടുന്ന വാല്‍സിംഗാമിലേക്കുല്‍അ തീര്‍ഥാടനം പങ്കെടുത്തവര്‍ക്കെല്ലാം പ്രചോദനവും നവ്യാനുഭവവുമായി. അതിരാവിലെ തന്നെ വിവിധ കോച്ചുകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് …
ജോണ്‍ കെജെ: ഓക്‌സ്‌ഫോര്‍ഡ് സെന്റ് ഗ്രിഗറി കാത്തലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2015 ഒക്ടോബര്‍ 24 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 വരെ ആഗോള തലത്തില്‍ കുടുംബസമാധാനസന്ദേശം നല്‍കുന്ന ദി വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബപ്രേഷിതനും, ജീവകാരുണ്യ പ്രവര്‍ത്തകനും, ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ക്രിസ്തീയ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്‌കാരത്തിന്റെ സമാപനവും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ മാസം 31 ആം തിയതി രണ്ടു മണിക്ക് ഹോളി വെല്‍ സെന്റ് വിനി ഫ്രെഡ് ചര്‍ച്ചില്‍ നടത്തപെടുന്നു. 2 മണിക്ക് ഹോളി വെല്‍ ദേവാലയത്തില്‍ നിന്നും ആരംഭിക്കുന്ന ജപമാല പ്രദക്ഷിണം 2.30 …
എ. പി. രാധാകൃഷ്ണന്‍: ചൈതന്യവത്തായ ഒരു സന്ധ്യ, ആദ്ധ്യാത്മ ചൈതന്യം പൂര്‍ണമായി പെയ്തിറങ്ങിയ അമരവാണികള്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് നല്‍കിയ സ്വികരണ യോഗം ഭക്തി സാന്ദ്രമായി. പ്രധാന പ്രഭാഷണം നടത്തിയ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും അദ്ധേഹത്തെ അനുഗമിക്കുന്ന സ്വാമി ജനനന്മ ജ്ഞാന തപസ്വിയുടെയും വാക്ക് …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റ്ര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ആഘോഷങ്ങള്‍ 31 ന്. ഒന്നാം തിയതി മുതല്‍ നടന്നു വരുന്ന ജപമാല ആചരണത്തിന്റെ സമാപനവും മാഞ്ചസ്റ്റ്ര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായാണ് ആഘോഷിക്കുന്നത്. ഷ്രൂഷ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാഥിതിയായിരിക്കും. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30 ന് ജപമാലയോടുകൂടി …
ജോണ്‍ കെജെ (ഉംറ്റാറ്റാ): വിദ്യാഭ്യാസ, ആതുരശുശ്രൂഷാ, സാമൂഹിക രംഗങ്ങളില്‍ അനിര്‍വചനീയമായ പ്രവര്‍ത്തന ശൈലി കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹല്‍വ്യക്തിത്വത്തിനുടമയായ സിസ്റ്റര്‍ ലിയോബ സന്യാസ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഈരാറ്റുപേട്ടയില്‍ ജനിച്ചു, അരുവിത്തുറ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ ചേര്‍ന്ന്, കര്‍ത്താവിന്റെ മണവാട്ടിയാവാന്‍ നന്നെ ചെറുപ്പത്തിലെ തീരുമാനമെടുത്ത്, പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നുകൊണ്ട് അചഞ്ചലയായി, ഇക്കഴിഞ്ഞ അര നൂറ്റാണ്ടുകാലം …
മില്‍ട്ടണ്‍ പാണക്കല്‍: ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ റോമന്‍ കത്തോലിക്ക ക്രമം അനുസരിച്ചുള്ള മലയാളം വിശുദ്ധ കുര്‍ബ്ബാന 11/10/2015 ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മുതല്‍ പള്ളിയുടെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS.