1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
t\mÀ-hn-¨v ss\-äv hn-Pnð 13\v
t\mÀ-hn-¨v ss\-äv hn-Pnð 13\v
നോര്‍വിച്ചിലെ മരിയന്‍ സംഘം സംഘടിപ്പിക്കുന്ന നോര്‍വിച്ച് നൈറ്റ് വിജില്‍ അടുത്ത മാസം 13ന് നടക്കും.
F³F-kvF-kv bp-sI hmÀjn-I s]mXp-tbm-Kw 24\v
F³F-kvF-kv bp-sI hmÀjn-I s]mXp-tbm-Kw 24\v
എന്‍എസ്എസ് യുകെ വാര്‍ഷിക പൊതുയോഗം 24ന്
hna-e lr-Z-b-{]-Xn-jvTm [ym-\w
hna-e lr-Z-b-{]-Xn-jvTm [ym-\w
വിമല ഹൃദയപ്രതിഷ്ഠാ ധ്യാനം
sIâv lnµp kamP¯nsâ IpSpw_kwKahpw `P\bpw i\nbmgvN
sIâv lnµp kamP¯nsâ IpSpw_kwKahpw `P\bpw i\nbmgvN
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും ശനിയാഴ്ച
bp.sI.Fkv.F³.Un.]n. imJmtbmK¯n\v GgmaXv IpSpw_bqWnäv KpcpIpew \nehnð hóp
bp.sI.Fkv.F³.Un.]n. imJmtbmK¯n\v GgmaXv IpSpw_bqWnäv KpcpIpew \nehnð hóp
യു.കെ.എസ്.എന്‍.ഡി.പി ശാഖായോഗത്തിന് ഏഴാമത് കുടുംബയൂണിറ്റായ ഗുരുകുലം നിലവില്‍ വന്നു. ഡിവൈസസില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍ വെച്ച് യു.കെ.ശാഖായോഗം യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.
JpÀB³ hmb\bpsS h-k-´w þ l_o_pdÒm³ IngntÈcn
JpÀB³ hmb\bpsS h-k-´w þ l_o_pdÒm³ IngntÈcn
എഴുത്തും വായനയും ചിന്തയും അന്വേഷണവും പ്രോല്‍സാഹിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സത്യാന്വേഷിക്ക് വായനയുടെ വസന്തമാണ് സമ്മാനിക്കുന്നതെന്നും കാലത്തെ അതിജീവിക്കുന്ന ആശയവും സൗന്ദര്യവും ഖുര്‍ആനിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിപ്പിക്കുകയാണെന്നും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.
jn¡mtKm skâv- tacnknð hnip² sk_kvXymt\mknsâ XncpómÄ `ànkm{µ-ambn
jn¡mtKm skâv- tacnknð hnip² sk_kvXymt\mknsâ XncpómÄ `ànkm{µ-ambn
ഷിക്കാഗൊ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. ജനുവരി പതിനെട്ടാം തിയതി ഞായറാഴ്ച അസി . വികാരി ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.
jn¡mtKm skâv- tacnknð CShI IeïÀ {]Imi\w sN-bvXp
jn¡mtKm skâv- tacnknð CShI IeïÀ {]Imi\w sN-bvXp
സെന്റ് മേരിസ് ക്‌നാനായ കാത്തോലിക് ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു. സെന്റ് മേരിസ് ഇടവകയുടെ ഒരുവര്‍ഷത്തെ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതും എല്ലാ വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും, കാത്തോലിക്കാ സഭയുടെ പ്രധാനപ്പെട്ട ദിവസങ്ങളെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള, എല്ലാവിവരങ്ങളും അടങ്ങിയ 2015 കലണ്ടര്‍ ഫാ സുനി പടിഞ്ഞാറേക്കര പ്രകാശനം ചെയ്തു.
FkvF³Un]n imJmtbmK¯nsâ GgmaXv IpSpw_bqWnän\p XpS¡amIpóp; DZvLmS\w Unsshkknð RmbdmgvN
FkvF³Un]n imJmtbmK¯nsâ GgmaXv IpSpw_bqWnän\p XpS¡amIpóp; DZvLmS\w Unsshkknð RmbdmgvN
6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഏഴാമത് കുടുംബ യൂണിറ്റ് ഞായറാഴ്ച (18/1) രാവിലെ പത്തിന് ഡിവൈസസിð ഉദ്ഘാടനം ചെയ്യും.
t{_mwanen kvt\lhoSnsâ {InkvXpaÊv ]pXphÕc BtLmjw hÀ®m`am-bn
t{_mwanen  kvt\lhoSnsâ {InkvXpaÊv ]pXphÕc BtLmjw hÀ®m`am-bn
ബ്രോംമിലി സ്‌നേഹവീടിന്റെ ക്രിസ്തുമസ്സ് പുതുവല്‍സര ആഘോഷങ്ങള്‍ മനോഹരമായി നടത്തപ്പെട്ടു. സ്‌നേഹവീടിനു വേണ്ടി ജോജി വര്‍ഗീസ് എല്ലാവരേയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു.