ഫാ. തോമസ് മുളവനാലിന്റെ പൌരോഹിത്യ ജൂബിലി സമുചിതമായി ആഘോഷിച്ചു
സെന്റ് മേരീസ് മതബോധന സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം
പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 10ന്
കുമളി അണക്കര റിട്രീറ്റ് സെന്ററിലെ ധ്യാനം ലൈവ് കാണാം
യാക്കോബായ സഭയില്‍ വീണ്ടും അശാന്തിയുടെ ദിനങ്ങള്‍
കംബ്രിഡ്ജില്‍ വന്‍പിച്ച ക്രിസ്തുമസ് ന്യൂഈയര്‍ ആഘോഷം
എസ്എന്‍ഡിപി യുകെയുടെ ദൈവശതകം ശതാബ്ദിയാഘോഷവും സൗത്ത്‌വെസ്റ്റ് മേഖലാ സമ്മേളനവും ജനുവരി 4ന്
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഡിസംബര്‍ 27ന് മാഞ്ചസ്റ്ററിലെ ടിംപേര്‍ലി മെതൊടിസ്റ്റ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു ആഘോഷങ്ങള്‍.
ലീഡ്‌സ് രൂപതയിലെ സെന്റ് മേരീസ് സീറോ-മലബാര്‍ ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ നടന്ന യേശുവിന്റെ ജനനതിരുന്നാള്‍ ഭക്തിസാന്ദ്രമായി.
ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈ വര്‍ഷത്തെ പുതുവല്‍സര ആഘോഷങ്ങള്‍ ഡിസംബര്‍ 31 നു ബുധനാഴ്ച നടക്കും.