1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്നാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 ന്; പ്രാര്‍ത്ഥനാ മഞ്ജരിയുമായി ആതിഥേയ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റി
മൂന്നാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 ന്; പ്രാര്‍ത്ഥനാ മഞ്ജരിയുമായി ആതിഥേയ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റി
Appachan kannanchira (വാല്‍സിങ്ങാം): യുകെയിലെ നസ്രത്ത് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്ശിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം ജൂലൈ 20നു ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു. പതിനായിരത്തില്‍പ്പരം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത് …
വിശുദ്ധിയുടെ ആരാമത്തിലേക്കുള്ള വിശ്വാസ തീര്‍ത്ഥാടനം അവിസ്മരണീയമാക്കാന്‍ വിവിധ മിഷനുകള്‍ എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 25 ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
വിശുദ്ധിയുടെ ആരാമത്തിലേക്കുള്ള വിശ്വാസ തീര്‍ത്ഥാടനം അവിസ്മരണീയമാക്കാന്‍ വിവിധ മിഷനുകള്‍ എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 25 ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
ഫാ. ബിജു കുന്നയ്ക്കാട്ട് (PRO): വിശുദ്ധിയുടെ ആരാമത്തിലേക്കുള്ള വിശ്വാസതീര്‍ത്ഥാടനം അവിസ്മരണീയമാക്കാന്‍ വിവിധ മിഷനുകള്‍. എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 25 ന്. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കെന്റിലെ എയ്ല്‍സ്‌ഫോഡില്‍ ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ …
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
Raju Velamkala: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാസുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. അബര്‍ഡീന്‍ സെന്റ്‌ജോര്‍ജ് യാക്കോബായാസുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍, പള്ളിയുടെ കാവല്‍ പിതാവും, അത്ഭുത പ്രവര്‍ത്തകനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആത്മീയ നിറവോടെ ആചരിക്കുവാന്‍ സാധിച്ചു. വി .ഗീവര്‍ഗ്ഗിസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ നൂറു കണക്കിന് ആളുകള്‍ …
റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍
റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍
Babu Joseph (ബര്‍മിങ്ഹാം): സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ …
സ്റ്റീവനേജില്‍ വിശുദ്ധ വാര ആചരണം ഭക്തിസാന്ദ്രമായി
സ്റ്റീവനേജില്‍ വിശുദ്ധ വാര ആചരണം ഭക്തിസാന്ദ്രമായി
Appachan kannanchira (സ്റ്റീവനേജ്:): സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ആചരിച്ച വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല പെസഹാ വ്യാഴം, ഉയിര്‍പ്പു തിരുന്നാള്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം വഹിക്കുകയും, ഫാ. ജോജോ ഔസേപ്പുപറമ്പില്‍ ദുംഖ വെള്ളിയാഴ്ച ശുശ്രുഷകള്‍ക്കു മുഖ്യ കാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കുകയും …
അബര്‍ഡീ ന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2019 മെയ് 3, 4
അബര്‍ഡീ ന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2019 മെയ് 3, 4
Raju Velamkala: അബര്‍ഡീ ന്‍ സെന്റ് ജോര്‍ജ് യാക്കോബായാസുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2019. മെയ്3,4. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാസുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്,വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2019 മെയ്3,4, (വെള്ളി,ശനി,) തീയതികളില്‍ അബര്‍ഡീന്‍ !മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍പള്ളിയില്‍ (St .Clements …
യൂറോപ്പിലെ പ്രഥമ ക്‌നാനായമിഷന്‍ ഡയറക്ടര്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ജൂബിലിയുടെ നിറവില്‍
യൂറോപ്പിലെ പ്രഥമ ക്‌നാനായമിഷന്‍ ഡയറക്ടര്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ജൂബിലിയുടെ നിറവില്‍
മാഞ്ചസ്റ്റര്‍: ഭാരത ക്രൈസ്തവ സമൂഹത്തിന്റെ വളര്‍ച്ചയില്‍ ക്‌നാനായക്കാര്‍ ചരിത്രത്തിനു മുന്‍പേ സഞ്ചരിച്ചവരാണ്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജാതിമത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും, മെച്ചപ്പെട്ട ജീവിതസമ്പ്രദായം രൂപകല്‍പന ചെയ്യുന്നതിനും ക്‌നായിതൊമ്മനും അദ്ദേഹത്തിനെ അനുയായികളും നല്‍കിയ സംഭാവനകള്‍ക്ക് ചരിത്രം സാക്ഷിയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച കുടിയേറ്റത്തിന്റെ കാര്യത്തിലും ക്‌നാനായ സമൂദായം എല്ലാ …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രമുഖ മരിയോത്സവമായ ‘വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം’ ജൂലൈ 20 ന്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രമുഖ മരിയോത്സവമായ ‘വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം’ ജൂലൈ 20 ന്
Appachan Kannanchira (വാല്‍ത്സിങ്ങാം): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന ഏറ്റവും പ്രമുഖവും ഭക്തജന സഹസ്രങ്ങള്‍ പങ്കുചേരുന്നതുമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ രക്ഷകന്റെ ആഗമന പ്രഖ്യാപനമായ മംഗള വാര്‍ത്ത ശ്രവിച്ച ‘നസ്രത്തിലെ ഭവനം’ മാതൃഹിതത്തില്‍ യു കെ യിലേക്ക് അത്ഭുതകരമായി …
നോര്‍ത്ത് വെയില്‍സ് മലയാളി സമൂഹത്തിന്റെ ദുഃഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ആചരണം പന്താസഫ് കുരിശു മലയില്‍ ഏപ്രില്‍ പത്തൊന്‍പതിന്
നോര്‍ത്ത് വെയില്‍സ് മലയാളി സമൂഹത്തിന്റെ ദുഃഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ആചരണം പന്താസഫ് കുരിശു മലയില്‍ ഏപ്രില്‍ പത്തൊന്‍പതിന്
Benny Mecherrimannil: നോര്‍ത്ത് വെല്‍സിലെ റെക്‌സം ,ഫ്‌ളിന്റ്, കോള്‍വിന്‍ബേ , ചെസ്റ്റര്‍ മലയാളി സമൂഹം സംയുകതമായി യേശു വിന്റെ പീഡാനുഭവ സ്മരണയുടെ ഓര്‍മ പുതുക്കുന്ന ദുഖ വെള്ളിയാഴിച്ച കുരിശിന്റെ വഴി ഏപ്രില്‍ 19 തിയതി 10 മണിക്ക് നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിന്റെ വഴി പ്രാര്‍ഥന കള്‍ക്ക് ഫാദര്‍ ജോര്‍ജ് …
ലെസ്റ്റര്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം
ലെസ്റ്റര്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം
മിഷന്‍ ഉദ്ഘാടന കമ്മിറ്റി: ഇംഗ്ലണ്ടിലെ സാംസ്‌ക്കാരിക നഗരം എന്നറിയപ്പെടുന്ന ലെസ്റ്ററിനു ഇത് അഭിമാന നിമിഷം. ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം സമ്മാനിച്ചുകൊണ്ടുള്ള രണ്ട് നവവിശേഷങ്ങള്‍ക്കാണ് ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി സാക്ഷ്യമായിരിക്കുന്നത് . ലെസ്റ്ററിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കൂട്ടായ്മ വിശുദ്ധ അല്‍ഫോന്‍സ മിഷന്‍ ആയി ഏപ്രില്‍ 28 ന് …