Appachan Kannanchira (സ്റ്റീവനേജ്): സ്റ്റീവനേജ് സീറോ മലബാര്‍ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന ദശ ദിന ജപമാല സമര്‍പ്പണം 20 നു ശനിയാഴ്ച സമാപിക്കും. സമാപനത്തോടനുബന്ധിച്ചു പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളും ആഘോഷിക്കുന്നതാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ഒക്ടോബര്‍ 20 നു ശനിയാഴ്ച ഉച്ചക്ക് 12:30 നു …
Appachan Kannanchira (ഹെയര്‍ഫീല്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ പ്രമുഖ തിരുനാളുകളിലൊന്നായ ഹെയര്‍ഫീല്‍ഡില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജിജി പുതുവീട്ടില്‍കളം, ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജിജി കുര്‍ബ്ബാന മദ്ധ്യേ മാതൃവിശുദ്ധിയും, മാദ്ധ്യസ്ഥ ശക്തിയും നിറഞ്ഞ കാരുണ്യത്തിന്റെ …
Soji T Mathew (ലണ്ടന്‍): യോര്‍ക്ക്‌ഷെയര്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസുകൊണ്ട് പ്രസ്താവിച്ചു. കേരളത്തില്‍ സമാനതകളില്ലാത്ത വിധിം പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ …
കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും 2018 ഒക്ടോബര് 16, 17, 19 തീയതികളില്‍ (കൊല്ലവര്‍ഷം 1194, കന്നി 30, 31 തുലാം 2) കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. ത്രിമൂര്‍ത്തികളെയും ത്രിശക്തിദേവിമാരെയും പ്രസാദിപ്പിച്ചു, മനസിന്റെ അകത്തങ്ങളങ്ങള്‍ വരെ ശുദ്ധം വരുത്തി, നിഷ്‌കാമകര്‍മ്മം ദിനചര്യയാക്കാന്‍ ശക്തി ലഭിക്കാന്‍ പുസ്തകങ്ങളും പണിയായുധങ്ങളും …
Appachan Kannanchira (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷികത്തില്‍ രൂപതയിലുടനീളം തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാനും, വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാല്മ ശുശ്രുഷകള്‍ നടത്തുവാനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ സുവിശേഷവല്‍ക്കരണ കര്‍മ്മ യജ്ഞവുമായി വീണ്ടും ബ്രിട്ടനിലെ സഭാമക്കള്‍ക്കിടയിലേക്ക്. പരിശുദ്ധാല്മ ശുശ്രുഷകളിലൂടെ കോടിക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ ദൈവീക സാന്നിദ്ധ്യവും, അനുഗ്രഹ സ്പര്‍ശവും അനുഭവവേദ്യമാക്കുവാന്‍ …
ജിമ്മി മൂലക്കുന്നേല്‍ (ബിര്‍മിങ്ഹാം): വിശ്വാസജീവിതത്തിലൂടെ നന്മയുടെ പാത സ്വീകരിച്ചു നിത്യസൗഭാഗ്യം കൈവരിക്കുവാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വന്‍ഷനിലൂടെയും ധ്യാനങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഒരവസരമാണ് ഇപ്പോള്‍ കവെന്‍ട്രി റീജിയണനില്‍ ഉള്ള വിശ്വാസികള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. ഈ വരുന്ന ഇരുപതാം തിയതി ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് …
Sunny Arackal: ഐസയ്യ 54 : 1310 മുതല്‍ 14 വയസുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ. കര്‍ത്താവു നിന്റെ പുത്രരെ പഠിപ്പിക്കും ; അവര്‍ ശ്രേയസര്‍ജിക്കും . സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ 10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് …
Sunny Arackal: ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം അപ്പ : പ്രവര്‍ത്തനങ്ങള്‍ : 2 : 4 .അവരെല്ലാവരും പരിശുദ്ധാതമാവിനാല്‍ നിറഞ്ഞു . സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 ഒക്ടോബര് 2018 10 AM മുതല്‍ 14 ഒക്ടോബര് 2018 4 PM വരെ. സ്ഥലം …
Alex Varghese: മാഞ്ചസ്റ്റര്‍:ക്‌നാനായ ജനതയുടെ ശക്തമായ പ്രാര്‍ഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവിലേക്ക് ഉയര്‍ന്നപ്പോള്‍, ക്‌നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററില്‍ അനുവദിച്ചു നല്കിയ യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിലെ (മിഷന്‍) മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ നടന്ന ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ വിഥിന്‍ഷോയിലെ …
Philip Joseph: ഗ്ലോസ്റ്ററില്‍ ക്രിപ്ട് സ്‌കൂളില്‍ വച്ച് സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ രണ്ടാമത് ബൈബിള്‍ കലോത്സവം വന്‍ വിജയമായി സമാപിച്ചുഇന്നലെ ഗ്ലോസ്റ്ററിലെ ക്രിപ്ട് സ്‌കൂളില്‍ വച്ച് നടന്ന ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ രണ്ടാമത്തെ ബൈബിള്‍ കലോത്സവം മഹത്തരമായ സന്ദേശത്തിന്റെ വിളിച്ചോതലായിരുന്നു. എല്ലാവിധ സൗകര്യങ്ങളടങ്ങിയ 7 സ്‌റ്റേജുകളിലായി നടന്ന ബൈബിള്‍ കലോത്സവത്തില്‍ തകര്‍ത്ത് പെയ്യുന്ന മഴയേയും …