റോബിന്‍ ജോസഫ് (പി.ആര്‍.ഒ): ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത്. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ …
സി. ഗ്രേസ് മേരി: ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 ന് ചെല്‍റ്റ്‌നാമില്‍ വച്ച് നടക്കും. ” അജപാലനത്തോടൊപ്പം സുവിശേഷവത്കരണം’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതയിലെ ഓരോ ദൈവ ജനവും പരിശുദ്ധാത്മാഭിഷേകത്തില്‍ നിറയുന്നതിനായി എട്ട് റീജിയണുകളിലായിട്ടാണ് ഈ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ബ്രിസ്റ്റോള്‍ …
Alex Varghese (നോട്ടിംങ്ഹാം): നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നോട്ടിംങ്ങ്ഹാഹാമില്‍ വച്ച് ആഗസ്റ്റ് 11 ന് പിതൃബലിയര്‍പ്പണം നടക്കും. കര്‍ക്കിടക മാസത്തില്‍ മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുക എന്നത് ഹൈന്ദവര്‍ ആചരിക്കുന്ന ഒരു ധര്‍മ്മമാണ്. നമസ്‌തേ ധന്യാത്മന്‍ ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് ‘ശ്രാദ്ധം’. സമസ്ത പാപങ്ങളും തീര്‍ത്തു പിതൃപ്രീതിക്ക് ഏറ്റവും പ്രധാനമായ ശ്രാദ്ധകര്‍മം NCKHH …
Thomas K Antony: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആഗസ്ത് 18 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായും പ്രത്യേക ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നു. ഇന്റര്‍നാഷണല്‍ കാതലിക് കരിസ്മാറ്റിക് കൗസില്‍ മുന്‍ …
കവന്‍ട്രി: മൂന്നാം ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന കവന്‍ട്രി ഹിന്ദു സമാജം മൂന്നാം ഓണ നാളില്‍ തന്നെ ആവണി അവിട്ടം ആഘോഷത്തിന് വേദിയൊരുക്കുന്നു . ഓണത്തിന്റെ പാരമ്പര്യ ചടങ്ങുകള്‍ അതേവിധം പിന്തുടരുന്ന സമാജത്തില്‍ വീടുകളില്‍ സദ്യ ഒരുക്കുന്ന പതിവ് ഇക്കുറി ഉപേക്ഷിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു . പതിവായി ചടങ്ങുകളില്‍ നൂറിലേറെപ്പേര്‍ക്കു സദ്യ നല്‍കേണ്ടതിനാല്‍ ഇക്കുറി കൂട്ടുകുടുംബ ഓര്‍മ്മയില്‍ സംഘമായി …
ജോസ് കുര്യാക്കോസ്: ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല അങ്ങയുടെ കാരുണ്യത്തേയും വിശ്വാസ്തതയേയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്‍കപ്പെടേണ്ടത്. സങ്കീ//5;1 എന്ന പരിശുദ്ധ വചനത്തോട് ചേര്‍ന്ന് കഴിഞ്ഞ നാളുകളില്‍ സെന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ വേദി ഒരുങ്ങുകയാണ് നൂറാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍. ദൈവകരുണയ്ക്കും പരിപാലനവും മുഴു ഹൃദയത്തോടെ നന്ദി കരേറ്റി, …
കെ.ജെ.ജോണ്‍ (ഉംറ്റാറ്റാ): ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, മദര്‍ തെരേസ്സയുടെയും, എവുപ്രാസ്യാമ്മയുടെയും തിരുനാള്‍ സംയുക്തമായി ഈ വര്‍ഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം കഴിഞ്ഞ 28, 29 തീയതികളില്‍ ആചരിച്ചു.. ഉംറ്റാറ്റാ സൌത്ത്‌റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റവ.ഫാ.സുബീഷ് കളപ്പുരക്കല്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ജൂലൈ …
Appachan Kannanchira (ലണ്ടന്‍): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആല്മീയ ലക്ഷ്യം മുറുകെ പിടിച്ച് തന്റെ രൂപതയില്‍ ആദ്ധ്യാല്‍മിക വളര്‍ച്ചക്കും നവോദ്ധാനത്തിനും, ദൈവീക അനുഗ്രഹങ്ങള്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി തിരുവചന ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. രൂപതയുടെ പ്രസ്തുത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏവര്‍ക്കും പങ്കു ചേരുവാനും ദൈവീക …
സോജി ടി മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യുറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 24 മുതല്‍ 26 വെള്ളി, ശനി, ഞായര്‍ തിയതികള്‍ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന 9ാമത് ഫാമിലി കോണ്‍ഫറന്‍സിന്റെയും അതോടനുബന്ധിച്ചുള്ള യുവജന വിദ്യാര്‍ത്ഥി സമ്മേളനങ്ങളുടേയും വിജയത്തിന് വേണ്ടി നോര്‍ത്താംപ്റ്റണ്‍ സെന്റ് ഡയനേഷ്യസ്, പോര്‍ട്ട്‌സ്മൗത്ത് സെന്റ് ജോര്‍ജ്, പൂള്‍ …
Sunny Arackal: ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്ല്വല്ലില്‍ നടക്കുംസ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്വെല്ലിലെ കത്തോലിക് ചര്‍ച്ച് ഓഫ് ദി അസംപ്ഷനില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ മറ്റന്നാള്‍ വൈകീട്ട് നാലു മണിയോടെയാണ് സമാപിക്കുക. ഫാ ജോസഫ് സേവ്യറും …