ഫാ. ബിജു കുന്നയ്ക്കാട്ട്: പ്രാവും മഴയും; പ്രസ്റ്റണ്‍ മെത്രാഭിഷേക വേദിയില്‍ ദൈവം ശക്തമായ അടയാളങ്ങള്‍ കാണിച്ചു. പതിനായിരങ്ങളെ സാക്ഷി നിറുത്തി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയം ദൈവസാനിധ്യത്തിന്റെ നിരവധി വ്യക്തമായ തെളിവുകള്‍ ദര്‍ശിച്ചു. മെത്രാഭിഷേകത്തിന്റെ ഏറ്റവും പ്രധാനമായ കൈവയ്പ്പു പ്രാര്‍ത്ഥനയുടെ …
ഫാ. ബിജു ജോസഫ് കുന്നക്കാട്ട്: യൂറോപ്പില്‍ ചരിത്രമെഴുതി കൊണ്ട് ബ്രിട്ടനിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി മാര് ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭയുടെ മേജര്‍ ര് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ബ്രിട്ടനിലെ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ പതിനായിരത്തോളം വരുന്ന മലയാളികളും ഇംഗ്ലീഷുകാരുമടങ്ങുന്ന …
കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും 2016 ഒക്ടോബര്‍ 9, 10, 11 എന്നീ തീയതികളില്‍ (കൊല്ലവര്‍ഷം 1192, കന്നിമാസം – 23, 24, 25) കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. ത്രിമൂര്‍ത്തികളെയും ത്രിശക്തിദേവിമാരെയും പ്രസാദിപ്പിച്ചു, മനസിന്റെ അകത്തങ്ങളങ്ങള്‍ വരെ ശുദ്ധം വരുത്തി, നിഷ്‌കാമകര്‍മ്മം ദിനചര്യയാക്കാന്‍ ശക്തി ലഭിക്കാന്‍ പുസ്തകങ്ങളും …
ഞായറാഴ്ച നടക്കുന്ന യു കെയിലെ സീറോ മലാബാര്‍ രൂപത സ്ഥാപനത്തിനും മെത്രാഭിഷേക ശുശ്രൂഷകളില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നതിനുമായി സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് അല്പം മുന്‍പ് മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു ,നിയുക്ത മെത്രാന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ , മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ,റെവ,ഫാ, തോമസ് പാറയടി …
ഫിലിപ് ജോസഫ്: ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ക്‌ളിഫ്ടന്‍ രൂപതാ സീറോ മലബാര്‍ സമൂഹം പ്രെസ്റ്റണിലേക്ക്. ക്‌ളിഫ്ടന്‍ രൂപതയിലെ 500 വിശ്വാസികള്‍ ഞായറാഴ്ച നടക്കുന്ന മാര്‍ ജോസെഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനൊരുങ്ങുകയാണ് ബ്രിസ്റ്റള്‍, ഗ്ലോസ്‌റ്റെര്‍, ചെല്‍ട്ടന്‍ഹാം, ബാത്ത്, സാലിസ്ബറി, സ്വിണ്ടന്‍, ടോണ്ടന്‍, വെസ്‌റ്റേണ്‍ സൂപര്‍ മെര്‍, യോവില്‍ എന്നീ വി. കുര്‍ബാന സെന്ററുകള്‍ ഉള്‍പ്പെടുന്നതാണ് ക്‌ളിഫ്ടന്‍ …
ജോസ് പുത്തന്‍കളം: ക്‌നാനായ ചാപ്ലയന്‍സി തിരുന്നാള്‍ വീഡിയോ റിലീസ് ആയി യുകെ വിശ്വാസ സമൂഹം ദര്‍ശിച്ച ഏറ്റവുമധികം വിശ്വാസികള്‍ പങ്കെടുത്ത പ്രഥമ ക്‌നാനായ ചാപ്ലൈന്‍സിയുടെ പ്രധാന രംഗങ്ങള്‍ ചേര്‍ത്തിണക്കിയ വീഡിയോ റിലീസ് ആയി. ഷാജി ചാരമേല്‍ രചിച്ച ഇടവക ഗാനത്തിന്റെ മുഖവുരയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിയുക്ത സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ …
അലക്‌സ് വര്‍ഗീസ്: വിഥിന്‍ഷോയില്‍ നിന്നും മെത്രാഭിഷേകത്തിനായി രണ്ട് ഡബിള്‍ ഡക്കര്‍ കോച്ചുകള്‍ പ്രസ്റ്റണിലേക്ക്. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നിന്നും ഷ്രൂസ്ബറി രൂപതയുടെ കീഴിലുള്ള സെന്റ്. തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഇടവകാംഗങ്ങള്‍ക്കായി മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി രണ്ട് ഡബിള്‍ ഡക്കര്‍ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. യു കെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വീ കാത്തിരുന്ന ചരിത്ര നിമിഷത്തിന് രണ്ട് …
ജോസ് കുര്യാക്കോസ്: സെഹിയോന്‍ യുകെ നയിക്കുന്ന ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷണ പരമ്പര & സെമിനാര്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നയിക്കും. പതിനായിരക്കണക്കിന് യുവതിയുവാക്കളെയും കുടുംബങ്ങളെയും വിശുദ്ധിയിലേക്കും വിശ്വാസ നിറവിലേക്കും വഴി നടത്തിയ ‘തിയോളജി ഓഫ് ദി ബോഡി’ പരമ്പരക്ക് സെഹിയോന്‍ യുകെ അവസരമൊരുക്കുന്നു. വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മനുഷ്യവ്യക്തിത്വത്തേയും പ്രത്യേകമായി …
കിസ്സാന്‍ തോമസ്: ബ്ലാഞ്ചര്‍സ്റ്റൗന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2016 ഒക്ടോബര്‍ 9 ഞായറാഴ്ച ബ്ലാഞ്ചര്‍സ്റ്റൗന്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഒക്ടോബര്‍ 9 ഞായറാഴ്ച ഉഛകഴിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര,ഫാ .സിജി പന്നഗത്തില്‍ , ഫാ . മാനുവല്‍ …
സിന്ധു ചെറിയാന്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒക്ടോബര്‍ 7ന്. റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ എല്ലാ മാസത്തിന്റെയും ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന രാത്രി ആരാധന ഈ മാസം ഏഴാം തീയതി വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ചു ജപമാല, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ഗാനശുശ്രൂഷ, കുമ്പസാരം, വി. …