1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പത്താം വാര്‍ഷികവും, തിരുനാള്‍ മഹാമഹവും ഒക്ടോബര്‍ 28, 29 തീയ്യതികളില്‍
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പത്താം വാര്‍ഷികവും,  തിരുനാള്‍ മഹാമഹവും ഒക്ടോബര്‍ 28, 29 തീയ്യതികളില്‍
അലക്‌സ് വര്‍ഗീസ്: മലങ്കരയുടെ പരിശുദ്ധനായ ചാത്തുരുത്തിയില്‍ മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പരിശുദ്ധ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പത്താമത് വാര്‍ഷികവും പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ഒക്ടോബര്‍ മാസം 28, 29 (വെള്ളി, ശനി) തീയ്യതികളിലായി സമുചിതം ആഘോഷിക്കുന്നു. യു കെ യുടെ പാട്രിയര്‍ക്കല്‍ വികാരിയായ അഭിവന്ദ്യ സഖറിയോസ് …
മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി. വിശ്വാസികളുടെ പ്രതികരണത്തില്‍ ഇടയന് വലിയ പ്രത്യാശ.ഇനി മൂന്നു ദിവസം ഏകാന്ത പ്രാര്‍ത്ഥനയില്‍
മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി. വിശ്വാസികളുടെ പ്രതികരണത്തില്‍ ഇടയന് വലിയ പ്രത്യാശ.ഇനി മൂന്നു ദിവസം ഏകാന്ത പ്രാര്‍ത്ഥനയില്‍
ഫാ. ബിജു കുന്നയ്ക്കാട്ട്: മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി. വിശ്വാസികളുടെ പ്രതികരണത്തില്‍ ഇടയന് വലിയ പ്രത്യാശ.ഇനി മൂന്നു ദിവസം ഏകാന്ത പ്രാര്‍ത്ഥനയില്‍ വെയില്‍സില്‍ ഇന്നലെ നടത്തിയ പര്യാടനത്തോടെ മെത്രാഭിഷേകത്തിന് മുന്‍പ് നടത്തിയ മാര്‍ സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിക്ക് ശുഭപര്യവസാനം. സെപ്തംബര്‍ 18ന് മാഞ്ചസ്റ്ററില്‍ വിമാനമിറങ്ങിയ അന്ന് മുതല്‍ ഒരു ദിവസം പോലും …
മെത്രാഭിഷേക ചടങ്ങിനെത്തുന്നവര്‍ക്ക് ചെറിയ റിഫ്രഷ്‌മെന്റ്‌സ് ഒടുവില്‍ ലഭിക്കുമെങ്കിലും എല്ലാവരും ഭക്ഷണം കയ്യില്‍ കരുതണം
മെത്രാഭിഷേക ചടങ്ങിനെത്തുന്നവര്‍ക്ക് ചെറിയ റിഫ്രഷ്‌മെന്റ്‌സ് ഒടുവില്‍ ലഭിക്കുമെങ്കിലും എല്ലാവരും ഭക്ഷണം കയ്യില്‍ കരുതണം
ഫാ ബിജു ജോസഫ് കുന്നയ്ക്കാട്ട്: മെത്രാഭിഷേക ചടങ്ങിനെത്തുന്നവര്‍ക്ക് ചെറിയ റിഫ്രഷ്‌മെന്റ്‌സ് ഒടുവില്‍ ലഭിക്കുമെങ്കിലും എല്ലാവരും ഭക്ഷണം കയ്യില്‍ കരുതണം. മെത്രാഭിഷേക ചടങ്ങുകള്‍ക്കൊടുവില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമായി ചെറിയ റിഫ്രഷ്‌മെന്റ്‌സ് നല്‍കുന്നതിന് ഒരുക്കങ്ങള്‍ നടത്തി വരികയാണെന്ന് ഫുഡ് കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ജെയ്‌സണ്‍ കരിപ്പായി അറിയിച്ചു. ഇത്ര വലിയ ഒരു ജനസമൂഹത്തിന് മറ്റു അവസരങ്ങളില്‍ കൂടി ഭക്ഷണം …
പ്രസ്റ്റണ്‍ മെത്രാഭിഷേകം; വിപുലമായ പാര്‍ക്കിങ്ങ് സൗകര്യമൊരുക്കി സംഘാടകര്‍, എന്‍ട്രി പാസുകള്‍ മറക്കരുതേ
പ്രസ്റ്റണ്‍ മെത്രാഭിഷേകം; വിപുലമായ പാര്‍ക്കിങ്ങ് സൗകര്യമൊരുക്കി സംഘാടകര്‍, എന്‍ട്രി പാസുകള്‍ മറക്കരുതേ
അലക്‌സ് വര്‍ഗീസ്: പ്രസ്റ്റണ്‍ മെത്രാഭിഷേകം; വിപുലമായ പാര്‍ക്കിങ്ങ് സൗകര്യമൊരുക്കി സംഘാടകര്‍ , എന്‍ട്രി പാസുകള്‍ മറക്കരുതേ. പ്രസ്റ്റണ്‍ മെത്രാഭിഷേകത്തിന് എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങ് സൗകര്യത്തെ കുറിച്ച് സ്‌റ്റേഡിയം അധികൃതര്‍ കോച്ചുകളിലും ബസുകളിലും കാറുകളിലുമായിയെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പാര്‍ക്ക് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളാണ് സ്‌റ്റേഡിയം അധികാരികളും പാര്‍ക്കിങ്ങ് കമ്മിറ്റിയും സംയുക്തമായി നല്‍കിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും ലഭിക്കുന്ന എന്‍ട്രി പാസില്‍ …
മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ വി ബി എസ് ഒക്ടോബര്‍ അവസാന വാരം, ജീ സി എസ് ഇ, A ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും
മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ വി ബി എസ് ഒക്ടോബര്‍ അവസാന വാരം, ജീ സി എസ് ഇ, A ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ വി ബി എസ് ഒക്ടോബര്‍ അവസാന വാരം. മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ വി ബി എസ് ഒക്ടോബര്‍ അവസാന വാരം .ജീ സി എസ് ഇ ,A ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും. സെന്റെ ജോര്‍ജ് ക്‌നാനായ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ വി ബി …
കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആകണമെന്ന് മാര്‍.ജോസഫ് സ്രാമ്പിക്കല്‍: നിയുക്ത ഇടയന് മാഞ്ചസ്റ്ററില്‍ ഊഷ്മള സ്വീകരണം
കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആകണമെന്ന് മാര്‍.ജോസഫ് സ്രാമ്പിക്കല്‍: നിയുക്ത ഇടയന് മാഞ്ചസ്റ്ററില്‍ ഊഷ്മള സ്വീകരണം
സ്വന്തം ലേഖകന്‍: കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആകണമെന്ന് മാര്‍.ജോസഫ് സ്രാമ്പിക്കല്‍:നിയുക്ത ഇടയന് മാഞ്ചസ്റ്ററില്‍ ഊഷ്മള സ്വീകരണം. മാഞ്ചസ്റ്റര്‍:കുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനിലങ്ങള്‍ ആയി തീരണമെന്നും: യുവജനങ്ങളിലാണ് സഭയുടെ പ്രതീക്ഷയെന്നും ഗ്രയിറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയുക്തഇടയന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍. ഇന്നലെ മാഞ്ചസ്റ്ററില്‍ സിറോ മലബാര്‍ സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച്,സണ്‍ഡേ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്ത് …
ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒക്ടോബര്‍ 4 ന് കാര്‍ഡിഫിലും എത്തുന്നു
ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒക്ടോബര്‍ 4 ന് കാര്‍ഡിഫിലും എത്തുന്നു
ബെന്നി അഗസ്റ്റിന്‍: ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒക്ടോബര്‍ 4 ന് കാര്ഡിഫിലും എത്തുന്നു.യുകെയിലെ സീറോ മലബാര്‍ സഭ വിശ്വാസികുളുടെ സ്വപ്ന സാക്ഷാത്കാരമായ ഒരു രൂപത വിചാരിച്ചതിലും നേരത്തെ യാഥാര്‍ഥ്യമാവുകയും ആ രൂപതയെ നയിക്കുവാന്‍ നിയുക്തനായിരിക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇപ്പോള്‍ യുകെയിലെ വിശ്വാസി സമൂഹത്തെയും സഭയുടെ പ്രാദേശിക അധ്യക്ഷന്മാരെയും കണ്ടു …
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ ഇടവകകള്‍ അനിവാര്യം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ ഇടവകകള്‍ അനിവാര്യം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ജോസ് പുത്തന്‍കളം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ ഇടവകകള്‍ അനിവാര്യം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ കൂടുതല്‍ ക്‌നാനായ ഇടവകകള്‍ ഉണ്ടാകണമെന്ന് നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . പ്രഥമ ക്‌നാനായ ചാപ്ലയിന്‍ വി. തിരുന്നാളിനോടനുബന്ധിച്ചുള്ള വചന സന്ദേശ മധ്യേയാണ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടത്. …
അനുഗ്രഹം തേടി അമ്മയുടെ സന്നിധിയില്‍, ഈസ്റ്റ് ആംഗ്ലിയ, സൗത്താംപ്ടണ്‍ രൂപതകളിലും മാര്‍ സ്രാമ്പിക്കല്‍ ഓടിയെത്തി
അനുഗ്രഹം തേടി അമ്മയുടെ സന്നിധിയില്‍, ഈസ്റ്റ് ആംഗ്ലിയ, സൗത്താംപ്ടണ്‍ രൂപതകളിലും മാര്‍ സ്രാമ്പിക്കല്‍ ഓടിയെത്തി
അലക്‌സ് വര്‍ഗീസ്: അനുഗ്രഹം തേടി അമ്മയുടെ സന്നിധിയില്‍.. ഈസ്റ്റ് ആംഗ്ലിയ, സൗത്താംപ്ടണ്‍ രൂപതകളിലും മാര്‍ സ്രാമ്പിക്കല്‍ ഓടിയെത്തി. ‘അതിവേഗം ബഹുദൂരം’ ഓടിയെത്തിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണിലെ നിയുക്ത സീറോ മലബാര്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേകത്തിനൊരുക്കമായുള്ള തന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഇന്നലെയും അതിന്റെ തലേ ദിവസവുമായി ഈസ്റ്റ് ആംഗ്ലിയ, സൗത്താംപ്ടണ്‍ രൂപതകളിലും ‘ഇംഗ്ലണ്ടിന്റെ …
ക്‌നാനായ സാഗരത്തില്‍ അലയടിച്ച് മാഞ്ചസ്റ്റര്‍; വിഥിന്‍ഷോയിലേക്ക് ക്‌നാനായക്കാരുടെ പ്രവാഹം
ക്‌നാനായ സാഗരത്തില്‍ അലയടിച്ച് മാഞ്ചസ്റ്റര്‍; വിഥിന്‍ഷോയിലേക്ക് ക്‌നാനായക്കാരുടെ പ്രവാഹം
ജോസ് പുത്തന്‍കളം: പ്രഥമ ക്‌നാനായ തിരുനാളില്‍ സംബന്ധിക്കുവാന്‍ യുകെയിലെ ക്‌നാനായക്കാര്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ ഒഴുകിത്തെുന്നു. യൂറോപ്പിലെ ഇദംപ്രഥമമായ ക്‌നാനായ ചാപ്ലൈന്‍സിയിലെ പ്രഥമ തിരുനാള്‍ കെങ്കേമമാക്കുവാന്‍ ഉറച്ചാണ് ഓരോ ക്‌നാനായക്കാരനും. സമുദായ സ്‌നേഹത്തോടൊപ്പം സമുദായ സ്‌നേഹവും ജ്വലിക്കുന്ന ഓരോ ക്‌നാനായക്കാരന്റെയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്നുകൊണ്ടിരിക്കുന്നത്. വര്‍ണമനോഹരമായി പുഷ്പാലംകൃതമായ ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ …