സ്വന്തം ലേഖകൻ: ഈ ലോക്കപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് മനോഹരമായ എട്ട് സ്റ്റേഡിയങ്ങൾ ആണ്. ഒരു മാച്ച് കഴിഞ്ഞു അടുത്ത സ്റ്റേഡിയത്തിലേക്ക് പോകാനായി മികച്ച യാത്ര സൗകര്യം, എല്ലാവർക്കും പൊതുഗതാഗതത്തിൽ സൗജന്യയാത്ര, ഭിന്നശേഷിക്കാർക്ക് നൽകിയ പ്രത്യേകപരിഗണന, പരിസ്ഥിതി സൗഹൃദ ലോകകപ്പ്. കുറ്റകൃത്യങ്ങളും അക്രമ സംഭവങ്ങളുമൊന്നുമില്ലാതെ എല്ലാവർക്കും ആസ്വാദ്യകരമായ മനോഹരമായ ലോകകപ്പ്. മുൻകാല ലോകകപ്പുകളിൽ വിവിധ …
സ്വന്തം ലേഖകൻ: ലോകകപ്പില്‍ അര്‍ജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തിയത്. ദേശീയ ഫുട്‌ബോള്‍ ടീമീന്റെ ട്വിറ്റര്‍ പേജിലാണ് പ്രതികരണം. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ആരാധകര്‍ക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അര്‍ജന്റീനയുടെ …
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയില്‍ ഞായറാഴ്ച രാത്രി അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ വിധിപറയാന്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഒരുങ്ങി. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. …
സ്വന്തം ലേഖകൻ: ഇത്തവണ ലോകകപ്പിൽ അച്ചടക്കം പാലിച്ച് ഇംഗ്ലണ്ട് ആരാധകർ. ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിന്റെ ആരാധകർ അറസ്റ്റിലാകാത്ത ലോകകപ്പെന്ന ഖ്യാതിയും സ്വന്തം. ഖത്തർ ലോകകപ്പിൽ ഇതേവരെ ഇംഗ്ലണ്ടിന്റെയോ വെയിൽസിന്റെയോ ആരാധകരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുകെ ഫുട്ബോൾ പൊലീസിങ് യൂണിറ്റ് മേധാവി ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട് പറഞ്ഞു. ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റ് ഇംഗ്ലണ്ട് പുറത്തായശേഷമുള്ള റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണു …
സ്വന്തം ലേഖകൻ: രാജ്യത്തെ വിമാനത്താവളങ്ങൾ മുഖേന ഫിഫ മത്സര ടിക്കറ്റുകളുടെ വിൽപനയില്ലെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. മത്സര ടിക്കറ്റുകളെക്കുറിച്ചള്ള അന്വേഷണങ്ങൾക്കോ ടിക്കറ്റുകൾ വാങ്ങുന്നതിനോ വേണ്ടി ദോഹ, ഹമദ് വിമാനത്താവളങ്ങൾ സന്ദർശിക്കുന്നതിനെതിരെ ലോകകപ്പ് സന്ദർശകർക്ക് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഫിഫയുടെ സ്ഥിരീകരിച്ച ടിക്കറ്റുകളില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പോകുന്നതിനെതിരെ സ്റ്റേഡിയം അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 64 മത്സരങ്ങളുള്ള ഫിഫ …
സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങൾക്ക് ഇനിയില്ലെന്ന് ലയണൽ മെസി. ഖത്തറിൽ നടക്കുന്ന ഞായറാഴ്ചത്തെ ഫൈനൽ ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമാകുമെന്നാണ് മെസി വ്യക്തമാക്കിയത്. അർജന്റീനയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത ലോകകപ്പിന് ഇനിയും ഒരുപാട് വർഷങ്ങളുണ്ട്. അന്ന് ഇതുപോലെ എനിക്ക് കളിക്കാനാകുമെന്ന് കരുതുന്നില്ല. വ്യക്തിഗത നേട്ടങ്ങൾ അല്ല, ടീമിന്റെ …
സ്വന്തം ലേഖകൻ: പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്നും ദൗർഭാഗ്യവശാൽ അതിനു സാധിച്ചില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായുള്ള തന്റെ സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ എഴുതി. 16 വർഷത്തോളം അതിനായി പോരാടി. സ്വന്തം രാജ്യത്തോടും സഹതാരങ്ങളോടും ഒരിക്കലും പുറംതിരിഞ്ഞു നിൽക്കില്ല. തന്നെ പിന്തുണച്ച പോർച്ചുഗീസ് ആരാധകരോട് ക്രിസ്റ്റ്യാനോ നന്ദി …
സ്വന്തം ലേഖകൻ: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി.ഉഷ. സുപ്രീം കോടതി മുൻ ജഡ്ജ് എൽ.നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ അൻപത്തിയെട്ടുകാരിയായ ഉഷ, 95 …
സ്വന്തം ലേഖകൻ: 2027ൽ നടക്കുന്ന ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണു ടൂർണമെന്റ് സൗദിയിൽ നടക്കുമെന്ന് ഉറപ്പായത്. നിലവിൽ ടൂർണമെന്റ് നടത്തുന്നതിനായി ഇന്ത്യയും സൗദിയുമായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ആവശ്യത്തിൽ നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്മാറ്റം ഏഷ്യന്‍ ഫുട്‌ബാള്‍ കോണ്‍ഫഡറേഷന്‍ (എ.എഫ്.സി) സ്ഥിരീകരിച്ചതോടെയാണ് സൗദിയിൽ …
സ്വന്തം ലേഖകൻ: മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയും സ്‌പെയ്‌നും ഒപ്പം ജപ്പാനും കോസ്റ്ററീക്കയും അടങ്ങിയ ഇ ഗ്രൂപ്പിന് മരണ ഗ്രൂപ്പെന്ന വിശേഷണം ലഭിച്ചപ്പോള്‍ പലരും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ആ വിശേഷണം അച്ചട്ടായിരിക്കുകയാണ് അതിന് കാരണമായതോ ജപ്പാനും. ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നു ഒന്നാം …