1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ അമീർ പോലും സൗദി പതാക വീശിയ നിമിഷം! ചരി ത്രമെഴുതി ഗ്രീൻ ഫാൽക്കൺസ്; സമ്മാന പെരുമഴ
ഖത്തർ അമീർ പോലും സൗദി പതാക വീശിയ നിമിഷം! ചരി ത്രമെഴുതി ഗ്രീൻ ഫാൽക്കൺസ്; സമ്മാന പെരുമഴ
സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ തകർപ്പൻ ജയത്തിനു പിന്നാലെ ആഘോഷങ്ങളുടെ ഭാഗമായി ബുധൻ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ–സർക്കാർ മേഖലകൾക്കും വിദ്യാർഥികൾക്കും അവധിയായിരിക്കും. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദിയുടെ ജയം. ഇന്നത്തെ മൽസരം കാണാൻ സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധിയും സൗദി …
അല്‍ ബെയ്ത്ത് മാന്ത്രികച്ചെപ്പ് തുറന്ന് ഖത്തർ; ഹൃദയം തൊട്ട് ഫ്രീമാനും ഗാനിമും; നൃത്തം ചെയ്യിച്ച് ജംഗൂക്
അല്‍ ബെയ്ത്ത് മാന്ത്രികച്ചെപ്പ് തുറന്ന് ഖത്തർ; ഹൃദയം തൊട്ട് ഫ്രീമാനും ഗാനിമും; നൃത്തം ചെയ്യിച്ച് ജംഗൂക്
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനവേദിയിൽ ആവേശത്തിന്റെ അലകടൽ തീർത്ത് പാട്ടുമായി ബിടിഎസിന്റെ ജംഗൂക്. ഇന്നലെ രാവിലെ പുറത്തിറക്കിയ ഡ്രീമേഴ്സ് എന്ന സംഗീത ആല്‍ബത്തിന്റെ ലൈവ് അവതരണമാണ് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലോകകപ്പ് മത്സരത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പതിനായിരങ്ങളിലേക്ക് സംഗീതനിശ പകർന്ന ആവേശം ചെറുതായിരുന്നില്ല. പാട്ടുമായി ഒഴുകിയെത്തിയ ജംഗൂക്കിനെ ആരാധകർ കേട്ടത് ഹൃദയം കൊണ്ട്. …
ഹയ്യാ ഹയ്യാ ഹാ!..ലോകകപ്പ് ഫുട്‌ബോളിന്‌ ഇന്ന്‌ കൊടിയേറ്റം; മുഴുവൻ ടീമുകളും എത്തി
ഹയ്യാ ഹയ്യാ ഹാ!..ലോകകപ്പ് ഫുട്‌ബോളിന്‌ ഇന്ന്‌ കൊടിയേറ്റം; മുഴുവൻ ടീമുകളും എത്തി
സ്വന്തം ലേഖകൻ: മരുഭൂമിയിലെ തമ്പുപോലുള്ള ഖത്തറിലെ സ്റ്റേഡിയങ്ങളിലേക്ക് ഇതാ പല ഭൂഖണ്ഡങ്ങളിലെ ആളും ആരവങ്ങളും ഇരച്ചെത്തുന്നു. ഇനിയുള്ള ഒരുമാസം ലോകം ഇവിടെ സന്ധിക്കും. കാൽപ്പന്തുകൊണ്ടുള്ള 64 മത്സരങ്ങൾ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കും. അതിൽ കലഹവും കണ്ണീരും കാരുണ്യവുമെല്ലാമുണ്ടാകും. 22-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ …
ചരിത്രമാകാൻ ഒരുങ്ങി ഖത്തർ ലോകകപ്പ്; ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിക്കാൻ വനിതകൾ
ചരിത്രമാകാൻ ഒരുങ്ങി ഖത്തർ ലോകകപ്പ്; ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിക്കാൻ വനിതകൾ
സ്വന്തം ലേഖകൻ: ലോകകപ്പിൽ സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ വനിതാ റഫരറിമാരും. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തുന്നത്. ചരിത്രം കുറിച്ചുകൊണ്ട് മൂന്ന് വനിതകളെയാണ് ഉൾപ്പെടുത്തിയത്. ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. 2009 മുതൽ ഫിഫ ഇന്റർനാഷണൽ റഫറിമാരുടെ …
പുകഞ്ഞ കൊള്ളി? ഓൾഡ് ട്രാഫോർഡിൽ നിന്ന് ക്രിസ്റ്റ്യാനോയുടെ ചിത്രം നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
പുകഞ്ഞ കൊള്ളി? ഓൾഡ് ട്രാഫോർഡിൽ നിന്ന് ക്രിസ്റ്റ്യാനോയുടെ ചിത്രം നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
സ്വന്തം ലേഖകൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ വഷളാവുകയാണ്. ക്ലബിനും പരിശീലകനുമെതിരെ പരസ്യ വിമർശനവുമായി ക്രിസ്റ്റ്യാനോ എത്തിയതിനു പിന്നാലെ താരത്തിൻ്റെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കി. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ അഭിമുഖം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും …
ഖത്തറില്‍ പന്തുതട്ടി മെസിയും ടീമും; പ്രിയതാരത്തെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍
ഖത്തറില്‍ പന്തുതട്ടി മെസിയും ടീമും; പ്രിയതാരത്തെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍
സ്വന്തം ലേഖകൻ: അര്‍ജന്റിനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത് തന്റെ ഐതിഹാസിക കരിയര്‍ പൂര്‍ണതയിലെത്തിക്കാനായി ലയണല്‍ മെസി ഖത്തറിലെ ദോഹയിലെത്തി. അബുദാബിയില്‍ യുഎഇക്കെതിരെ നടക്കാനിരിക്കുന്ന സന്നാഹമത്സരത്തിന് മുന്നോടിയാണ് അര്‍ജന്റീനന്‍ ടീം ദോഹയിലെത്തിയത്. താരങ്ങളാല്‍ സമ്പന്നമായ ടീം അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുകയും ചെയ്തു. അര്‍ജന്റീനയുടെ പരിശീലനം കാണാന്‍ നിരവധി പേരാണ് എത്തിയത്. യുഎഇ-അര്‍ജന്റീന മത്സരത്തിന്റെ ടിക്കറ്റുകള്‍ …
ക്രിസ്റ്റ്യാനോ ഇനി മാഞ്ചസ്റ്ററിൽ കളിക്കില്ല; കടുത്ത തീരുമാനവുമായി കോച്ച്; ഉടമകളെ അറിയിച്ചു
ക്രിസ്റ്റ്യാനോ ഇനി മാഞ്ചസ്റ്ററിൽ കളിക്കില്ല; കടുത്ത തീരുമാനവുമായി കോച്ച്; ഉടമകളെ അറിയിച്ചു
സ്വന്തം ലേഖകൻ: ക്ലബ്ബ് മാനേജ്‌മെന്റിനും തനിക്കുമെതിരെ ടെലിവിഷൻ ഇന്റർവ്യൂവിൽ തുറന്നടിച്ച ക്രിസ്റ്റിയാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിക്കേണ്ടതില്ലെന്ന നിലപാടെടുത്ത് കോച്ച് എറിക് ടെൻ ഹാഗ്. ലോകകപ്പ് കഴിഞ്ഞ് ക്ലബ്ബ് സീസൺ പുനരാരംഭിക്കുമ്പോൾ പോർച്ചുഗീസ് സൂപ്പർ താരത്തെ തന്റെ ടീമിൽ ആവശ്യമില്ലെന്നും പകരക്കാരനെ കണ്ടെത്താനായില്ലെങ്കിൽ പോലും ഈ നിലപാടിൽ മാറ്റമില്ലെന്നും ടെൻ ഹാഗ് മാഞ്ചസ്റ്റർ യുനൈറ്റഡ് …
സാമ്പത്തിക മാന്ദ്യത്തിൻ്റെ ആ ശങ്കകൾക്കിടെ ഇംഗ്ലണ്ടിൻ്റെ ട്വന്റി20 ലോകകപ്പ് നേട്ടം ആ ഘോഷിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ
സാമ്പത്തിക മാന്ദ്യത്തിൻ്റെ ആ ശങ്കകൾക്കിടെ ഇംഗ്ലണ്ടിൻ്റെ ട്വന്റി20 ലോകകപ്പ് നേട്ടം ആ ഘോഷിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: ട്വന്റി20 ലോകകപ്പില്‍ കിരീടമണിഞ്ഞ ഇംഗ്ലണ്ടിന്റെ നേട്ടം ആഘോഷമാക്കി ബ്രിട്ടീഷ് മാധ്യമങ്ങള്‍. ക്രിക്കറ്റിന് വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത ദേശീയ മാധ്യമങ്ങള്‍ ഇംഗ്ലണ്ടിന്റെ ഡബിള്‍ ലോകകിരീടം മുന്‍ പേജില്‍ തന്നെ ആഘോഷമാക്കി. ഏകദിന ലോകകപ്പില്‍ ലോക ചാമ്പ്യന്മാരായിരിക്കെയാണ് ട്വന്റി20 ലോകകപ്പ് ഇംഗ്ലണ്ട് കരസ്ഥമാക്കുന്നതെന്ന അപൂര്‍വതയുമുണ്ട്. ഫൈനലില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് …
മാഞ്ചസ്റ്റർ ക്ലബ്ബ് തന്നെ വഞ്ചി ച്ചു; പരിശീലകർ പിന്നിൻനിന്ന് കുത്തുന്നു; തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
മാഞ്ചസ്റ്റർ ക്ലബ്ബ് തന്നെ വഞ്ചി ച്ചു; പരിശീലകർ പിന്നിൻനിന്ന് കുത്തുന്നു; തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
സ്വന്തം ലേഖകൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ വഞ്ചിക്കപ്പെടുന്നുതായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകരും എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റ് ചിലരും ചേർന്ന് പുറത്താക്കാൻ ശ്രമിക്കുന്നതായും താരം ആരോപിച്ചു. പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനമില്ലെന്നും തനിക്ക് താരമെന്ന നിലയിൽ പരിഗണന നൽകുന്നില്ലെന്നും താരം വ്യക്തമാക്കി. പ്രത്യേക അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. ലോകകപ്പ് ടീമിൽ ഉള്ള കളിക്കാർക്ക് …
ഹയ്യാ കാർഡ് കൈയ്യിലുണ്ടെ ങ്കിൽ ലോകകപ്പ് അടിച്ചുപൊളി ക്കാം; സൗജന്യങ്ങളും ഇളവുകളും ഇങ്ങനെ
ഹയ്യാ കാർഡ് കൈയ്യിലുണ്ടെ ങ്കിൽ ലോകകപ്പ് അടിച്ചുപൊളി ക്കാം; സൗജന്യങ്ങളും ഇളവുകളും ഇങ്ങനെ
സ്വന്തം ലേഖകൻ: മാച്ച് ടിക്കറ്റും ഗോളടിയും താരങ്ങളെയും പോലെതന്നെ ഈ ലോകകപ്പിൽ ഏറ്റവുമേറെ ചർച്ച ചെയ്ത വാക്കാണ് ‘ഹയ്യ’ കാർഡ്. ഇതുവരെ ഹയ്യ കിട്ടിയോ എന്നായിരുന്നു ആരാധകരുടെ സംസാരം. വിവിധ സേവനങ്ങൾ ഉറപ്പുനൽകുന്ന ഹയ്യ കാർഡ് പ്രധാനമായും എട്ട് മേഖലകളിലായാണ് ഉപയോഗപ്പെടുന്നത്. വിദേശ കാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശനാനുമതി, സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം, മെട്രോ-ബസ് സൗജന്യ സേവനം, ഫാൻ …