1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹയ്യാ കാർഡുള്ള വിദേശിക ൾക്ക് എൻട്രി പെർമിറ്റ് ഇമെയി ൽ വഴി; ടിക്കറ്റ് വിൽപന പ്രശ്ന ങ്ങൾക്കായി ഫിഫ സെന്റർ
ഹയ്യാ കാർഡുള്ള വിദേശിക ൾക്ക് എൻട്രി പെർമിറ്റ് ഇമെയി ൽ വഴി; ടിക്കറ്റ് വിൽപന പ്രശ്ന ങ്ങൾക്കായി ഫിഫ സെന്റർ
സ്വന്തം ലേഖകൻ: ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകളായ വിദേശീയർക്ക് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് ഇ-മെയിൽ വഴി ലഭിക്കും. ഡിജിറ്റൽ ഹയ്യാ കാർഡ് ലഭിച്ച എല്ലാ ടിക്കറ്റ് ഉടമകൾക്കും നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം. എൻട്രി പെർമിറ്റുകൾ പിഡിഎഫ് ആയി അവരവരുടെ ഇ-മെയിലിൽ ലഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയ്യാ …
സന്തോഷ് ട്രോഫി മത്സരങ്ങള്‍ സൗദിയിൽ; സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നേക്കും
സന്തോഷ് ട്രോഫി മത്സരങ്ങള്‍ സൗദിയിൽ; സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നേക്കും
സ്വന്തം ലേഖകൻ: അടുത്ത സന്തോഷ് ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ സൗദി അറേബ്യയിൽ വെച്ച് നടക്കും . 2023 ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് മത്സരങ്ങൾ നടക്കുക. ഇത് സംബന്ധിച്ച സാധ്യതകള്‍ പഠിക്കുന്നതിനായി ഇന്ത്യ സൗദി ഫുട്ബാൾ ഫെഡറേഷനുകൾ തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. സന്തോഷ് ട്രോഫി ടൂർണമെൻറിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് റിയാദിലും ജിദ്ദയിലുമായി നടക്കുക. …
ഖത്തർ ലോകകപ്പ്: മൂന്നാമത്തെ ഔദ്യോഗിക ഗാനവുമെത്തി; ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ പ്രസിഡന്റ്
ഖത്തർ ലോകകപ്പ്: മൂന്നാമത്തെ ഔദ്യോഗിക ഗാനവുമെത്തി; ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ പ്രസിഡന്റ്
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 44 ദിവസം മാത്രം ബാക്കി നിൽക്കെ മൂന്നാമത്തെ ഔദ്യോഗിക ഗാനവും റിലീസ് ചെയ്തു. ‘ലൈറ്റ് ദ് സ്‌കൈ’ എന്ന ഗാനത്തിൽ ബോളിവുഡിന്റെ നോറ ഫതേഹി, എമിറാത്തി ഗായിക ബൽഖീസ്, ഇറാഖി ആർട്ടിസ്റ്റ് റഹ്‌മ റെയാദ്, മൊറോക്കൻ ഗായിക മനാൽ ബെൻച്‌ലിക്ക, ഗ്രാമി പുരസ്‌കാര ജേതാവും …
ഖത്തർ ലോകകപ്പ്: ‘ഹയ്യാ വിത് മി’ സേവനത്തിന് അപേക്ഷിക്കാം; സൗകര്യം വിദേശ കാണികൾക്ക് മാത്രം
ഖത്തർ ലോകകപ്പ്: ‘ഹയ്യാ വിത് മി’ സേവനത്തിന് അപേക്ഷിക്കാം; സൗകര്യം വിദേശ കാണികൾക്ക് മാത്രം
സ്വന്തം ലേഖകൻ: മാച്ച് ടിക്കറ്റില്ലാത്ത ആരാധകരെ ലോകകപ്പിന് കൊണ്ടുവരാനുള്ള ഹയ്യാ കാർഡിലെ ‘വൺ പ്ലസ് ത്രീ’ അവസരം വിദേശ കാണികൾക്ക് മാത്രമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. താമസക്കാരും സ്വദേശികളും ഉൾപ്പെടെ ഖത്തർ ഐ.ഡിയുള്ളവർക്ക് ഹയ്യാ കാർഡിൽ അതിഥികളെ ഉൾപ്പെടുത്താൻ കഴിയില്ല. ടിക്കറ്റ് സ്വന്തമാക്കിയ വിദേശ കാണികൾക്ക് മാച്ച് ടിക്കറ്റില്ലാത്ത സുഹൃത്തുക്കളും …
ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെ താമസിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ഹയ്യാ കാര്‍ഡ്
ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെ താമസിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ഹയ്യാ കാര്‍ഡ്
സ്വന്തം ലേഖകൻ: ഹയ്യാ കാര്‍ഡ് അംഗീകരിക്കപ്പെടാന്‍ പുതിയ രീതി അവതരിപ്പിച്ച് ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ടിക്കറ്റെടുത്തവര്‍ക്കാണ് ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് നല്‍കുന്നത്. നിലവില്‍ ഹോട്ടലിലോ, ഫാന്‍ വില്ലേജിലോ മറ്റ് ഔദ്യോഗിക താമസ കേന്ദ്രങ്ങളിലോ താമസം ബുക്ക് ചെയ്തവര്‍ക്ക് …
ലോകകപ്പ് ടിക്കറ്റെടുത്തവർക്കു പുനർ വിൽപന നടത്താൻ അവസരം; റീ-സെയില്‍ പോര്‍ട്ടല്‍ തുറന്നു
ലോകകപ്പ് ടിക്കറ്റെടുത്തവർക്കു പുനർ വിൽപന നടത്താൻ അവസരം; റീ-സെയില്‍ പോര്‍ട്ടല്‍ തുറന്നു
സ്വന്തം ലേഖകൻ: ഫിഫയുടെ ലോകകപ്പ് ടിക്കറ്റ് റീ-സെയില്‍ പോര്‍ട്ടല്‍ വീണ്ടും സജീവമായി. ഖത്തര്‍ ലോകകപ്പ് കാണാന്‍ ടിക്കറ്റെടുത്തവരില്‍ ഏതെങ്കിലും കാരണവശാല്‍ മത്സരം കാണാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് റീ-സെയില്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ പുനര്‍ വില്‍പന നടത്താനുള്ള അവസരമാണിത്. കൂടുതല്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് ടിക്കറ്റുകള്‍ പുനര്‍ വില്‍പന നടത്താന്‍ അവസരം ലഭിക്കുമ്പോള്‍ ഇഷ്ട ടീമുകളുടെ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് …
ഖത്തർ ലോകകപ്പിന് പ്രതീക്ഷിക്കുന്നത് 10 ലക്ഷം കാണികളെ; ചി​ല​വ്​ 800 കോ​ടി; വ​രു​മാ​നം 1700 കോടി!
ഖത്തർ ലോകകപ്പിന് പ്രതീക്ഷിക്കുന്നത് 10 ലക്ഷം കാണികളെ; ചി​ല​വ്​ 800 കോ​ടി; വ​രു​മാ​നം 1700 കോടി!
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിൽ നിന്ന് പ്രതീക്ഷിക്കുന്നത് 1,700 കോടി ഡോളർ വരുമാനമെന്ന് സംഘാടകർ. ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാദർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകകപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും നിർമാണങ്ങൾക്കുമായി 800 കോടി ഡോളർ ആണ് ചെലവിട്ടത്. മുൻ ഫിഫ ലോകകപ്പുകൾക്കും ഏകദേശം ഇത്രയും തുക തന്നെയാണ് ചെലവായതും. …
ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരം; വെള്ളിയാഴ്ച നിയന്ത്രണം
ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരം; വെള്ളിയാഴ്ച നിയന്ത്രണം
സ്വന്തം ലേഖകൻ: ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരങ്ങൾ വരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നാളെ മുതൽ എല്ലാ വെള്ളിയാഴ്ചയും നമ്പർ പ്ലേറ്റ് മാനേജ്‌മെന്റ് സംവിധാനമാണ് പരീക്ഷിക്കുന്നത്. ഞായറാഴ്ച മുതൽ എ- റിങ് റോഡിൽ ബസുകൾക്കായി മാറ്റിവെച്ച ട്രാക്കിൽ മറ്റുവാഹനങ്ങൾ ഓടിച്ചാൽ പിഴ ചുമത്തും. നാളെ മുതൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മുതൽ …
ലോകകപ്പ്: ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ മൊബൈൽ ആപ്പുമായി ഫിഫ; ഒ​ക്​​ടോ​ബ​റി​ൽ പു​റ​ത്തി​റ​ക്കും
ലോകകപ്പ്: ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ മൊബൈൽ ആപ്പുമായി ഫിഫ; ഒ​ക്​​ടോ​ബ​റി​ൽ പു​റ​ത്തി​റ​ക്കും
സ്വന്തം ലേഖകൻ: ലോ​ക​ക​പ്പി​ന്​ മാ​ച്ച്​ ടി​ക്ക​റ്റും ബു​ക്ക്​ ചെ​യ്​​ത്​ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​ർ​ക്ക്​ ടി​ക്ക​റ്റി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ഫി​ഫ. ഒ​ക്​​ടോ​ബ​ർ ര​ണ്ടാം വാ​ര​ത്തോ​ടെ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ്​ ലെ​ഗ​സി അ​റി​യി​ച്ചു. ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത​ശേ​ഷം, കാ​ണി​ക​ൾ​ക്ക്​ ത​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ മാ​ച്ച്​ ടി​ക്ക​റ്റു​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു. …
ഫിഫ ലോകകപ്പ്: അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുത ൽ; ടിക്കറ്റുകൾ മൊബൈൽ ടിക്കറ്റുകളാക്കി മാറ്റാം
ഫിഫ ലോകകപ്പ്: അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുത ൽ; ടിക്കറ്റുകൾ മൊബൈൽ ടിക്കറ്റുകളാക്കി മാറ്റാം
സ്വന്തം ലേഖകൻ: ഇനിയും ഫിഫ ലോകകപ്പ് ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം. അവസാന ഘട്ട ടിക്കറ്റ് വിൽപനയ്ക്ക് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് തുടക്കമാകും. ഇന്നു മുതൽ ആരംഭിക്കുന്ന അവസാനഘട്ട വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. അധികം താമസിയാതെ ഓവർ ദി കൗണ്ടർ വിൽപനയ്ക്കും തുടക്കമാകും. ഖത്തർ ലോകകപ്പ് …