1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Szân 20: ]mInØms\Xnsc C´y¡v XIÀ¸³ Pbw
Szân 20: ]mInØms\Xnsc C´y¡v XIÀ¸³ Pbw
Szân 20 temII¸nse kq¸À F«v aÕc¯nð ]mInØms\Xnsc C´y¡v XIÀ¸³ Pbw. ]mInØms\ F«p hn¡än\mWv C´y ]cmPbs¸Sp¯nbXv.129 d¬kv hnPe£yhpambn Cd§nb C´y 17 Hmhdnð e£yw Iïp. 61 ]´pIfnð \nóv F«v t^mdpIfpw cïv knIv-kdpIfpw DĸsS 78 d¬kpambn ]pd¯mImsX \nó hncmSv tImlv-enbmWv C´y¡v A\mbmk Pbsamcp¡nbXv. …
hn³Uokns\ e¦ hogv-¯n
hn³Uokns\ e¦ hogv-¯n
shkv-äv³Uokns\ H¼Xphn¡äpIÄ¡v ]cmPbs¸Sp¯n {ioe¦ skan {]Xo£IÄ \ne\nÀ¯n. Cu Pbt¯mSpIqSn Hcp aÕcw Ahtijn¡shbmWv {ioe¦ Ahkm\ \menð CSw t\Sm\pÅ km[yX hÀ±n¨Xv. BZy kq¸À F«v aÕc¯nð e¦ Inhokns\ tXmev]n¨ncpóp. tSmkv t\Sn _mänwKv sXcsªSp¯ hn³Uokv 20 Hmhdnð Aôv hn¡äv \ã¯nð 129 d¬kv t\Sn. Hm¸WÀamsc …
Sz³dn 20: C´y¡v tXmðhn
Sz³dn 20: C´y¡v tXmðhn
Sz³dn 20 temII¸v kq¸À F«v aÕc¯nð C´y¡v ]cmPbw. Hmkvt{SenbtbmSv H¼Xv hn¡än\mWv C´y tXmäXv. C´ybpsS 140 d¬kv Fó kvtImÀ ]n´pSÀó Hmkvt{Senb 14.5 Hmhdnð e£yw Iïp.BZyw _mäv- sNbv-X C´y Ggp hn¡äv- \jv-S¯nemWv 140 d¬skSp¯Xv.CÀ^m³ ]Tm\pwkptcjv- sdbv-\bpw am{XamWv tamiañm¯ kvtImÀ t\SnbXv. ]Tm³ 30 …
Cw¥ïns\Xnsc hn³Uokn\p Pbw
Cw¥ïns\Xnsc hn³Uokn\p  Pbw
ട്വന്റി 20 ലോകകപ്പ്‌ സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ വെസ്‌റ്റിന്‍ഡീസിന്‌ 15 റണ്‍സ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ടിന്‌ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ (56 പന്തില്‍ 84) …
kµo]v ]m«oð ske£³ I½nän sNbÀam³
kµo]v ]m«oð ske£³ I½nän sNbÀam³
മുന്‍ താരം സന്ദീപ് പാട്ടീലിനെ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് സന്ദീപ് പാട്ടീലിനെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്. അഞ്ചംഗ കമ്മിറ്റിയില്‍ സാബാ കരീം, റോജര്‍ ബിന്നി, വിക്രം രാത്തോഡ്, രാജേന്ദര്‍ സിംഗ് ഹന്‍സ് എന്നിവരെയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.പടിഞ്ഞാറന്‍ മേഖലയെ പ്രതിനിധികരിച്ചായിരിക്കും സന്ദീപ് …
sska¬ S^ð hncan¡póp
sska¬ S^ð hncan¡póp
ഓസ്ട്രേലിയന്‍ അംപയര്‍ സൈമണ്‍ ടഫല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനു ശേഷമായിരിക്കും ടഫല്‍ വിരമിക്കുക. തുടര്‍ന്ന് ഐസിസിയുടെ അംപയര്‍മാര്‍ക്കായുള്ള ട്രെയിനിംങ് ക്യാമ്പിന്റെ മാനേജറയിട്ടായിരിക്കും ഇനി ടഫല്‍‌ സേവനം അനുഷ്ടിക്കുക. നാല്‍പ്പത്തോന്ന് വയസ്സുകാരനായ ടഫല്‍ 1999ല്‍ ശ്രീലങ്കയും, ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരം നിയന്ത്രിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് അംപയറാകുന്നത്. അതേ വര്‍ഷം തന്നെ …
ട്വന്റി-20 വനിതാ ലോകകപ്പിന് തുടക്കമായി
ട്വന്റി-20 വനിതാ ലോകകപ്പിന് തുടക്കമായി
ട്വന്റി-20 വനിതാ ലോകകപ്പിന് ആവേശത്തുടക്കം. വനിതകളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആഥിതേയരായ ശ്രീലങ്കയെ 6 വിക്കറ്റിന് തോല്‍പിച്ചു. ശ്രീലങ്കന്‍ പെണ്‍കരുത്തിനെ 79 റണ്‍‌സിലെറിഞ്ഞൊതുക്കിയ ശേഷം 17.2 ഓവറില്‍ ലക്ഷ്യത്തിലെത്തി ടൂര്‍ണമെന്റിലെ ആദ്യ വിജയികളായി ദക്ഷിണാഫ്രിക്ക. ആദ്യ ദിനം നടന്ന മറ്റൊരു മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ന്യൂസിലന്റിനെ തോല്‍പിച്ചു. ഏഴു വിക്കറ്റിനാണ് വിന്‍ഡീസ് വനിതകള്‍ കിവികളെ തറപറ്റിച്ചത്. 118 …
ഇമ്രാന്‍ ഇടിവെട്ടായി: പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍
ഇമ്രാന്‍ ഇടിവെട്ടായി: പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍
ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 8 വിക്കറ്റിനു കീഴടക്കിയ പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ കടന്നു. ഡി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേ ശിന് സൂപ്പര്‍ 8 കളിക്കാന്‍ വേ ണ്ടിയിരുന്നത് 36 റണ്‍സ് ജയം. അതിനവര്‍ 175 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍, വര്‍ഷങ്ങള്‍ ക്കു ശേഷം അന്താ …
‘അറഗന്‍റ് മാസ്റ്റര്‍’; യുവി പുസ്തകമെഴുതുന്നു
‘അറഗന്‍റ് മാസ്റ്റര്‍’; യുവി പുസ്തകമെഴുതുന്നു
അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയ യുവരാജ് സിംഗ് എഴുത്തിലേക്ക് തിരിയുന്നു. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുനാഥനുമായി കണക്കാക്കുന്ന പിതാവ് യോഗരാജ് സിംഗിനെ കുറിച്ചാണ് യുവി പുസ്തകമെഴുതുന്നത്. യോഗരാജ് സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഹങ്കാരിയായ മാസ്റ്റര്‍ എന്ന് അര്‍ഥം വരുന്ന ‘അറഗന്‍റ് മാസ്റ്റര്‍’ എന്നാണ് പുസ്തകത്തിന്‍റെ പേര്. പിതാവുമൊത്ത് ചെലവിട്ട നിമിഷങ്ങള്‍, ജീവിതത്തില്‍ …
ട്വന്റി-20: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍
ട്വന്റി-20: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍
ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എന്ന നിലയിലെത്തിയപ്പോഴാണ് കനത്ത മഴ പെയ്തത്. കളി പുനരാരംഭിക്കാന്‍ കഴിയാത്തതിനാല്‍ ഉപേക്ഷിച്ചതായി …