1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ഇറാനി ട്രോഫി
റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ഇറാനി ട്രോഫി
രഞ്ജി ചാംപ്യന്‍മാരായ രാജസ്ഥാനെ ഒരു ഇന്നിംഗ്സിനും 79 റണ്‍സിനും തകര്‍ത്ത് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി ക്രിക്കറ്റില്‍ ജേതാക്കളായി. ആദ്യ ഇന്നിംഗ്സില്‍ 354 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ രാജസ്ഥാന്‍ കളിയുടെ നാലാം ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്സില്‍ 275 റണ്‍സിന് പുറത്താകുകയായിരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി നാലു വിക്കറ്റെടുത്ത ഹര്‍മീത് സിംഗും രണ്ടു …
ജോണ്‍ ടെറി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
ജോണ്‍ ടെറി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
ഇംഗ്ളണ്ട് ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ ജോണ്‍ ടെറി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായ ടെറി ഇംഗ്ളീഷ് ക്ളബ് ചെല്‍സിയുടേയും വിശ്വസ്തനായ പ്രതിരോധ താരമാണ്. 2003ല്‍ സെര്‍ബിയ ആന്റ് മോണ്ടിനെഗ്രോക്കെതിരെയായിരുന്നു ടെറിയുടെ രാജ്യാന്തര ഫുട്ബോള്‍ അരങ്ങേറ്റം. കഴിഞ്ഞ സീസണില്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ടെറി നിര്‍ണായക …
ലോകകപ്പ് ഷൂട്ടിങ്: രോഞ്ജന്‍ സോധിക്ക് വെള്ളിമെഡല്‍
ലോകകപ്പ് ഷൂട്ടിങ്: രോഞ്ജന്‍ സോധിക്ക് വെള്ളിമെഡല്‍
ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ രോഞ്ജന്‍ സോധിക്ക് വെള്ളിമെഡല്‍. പരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഇനത്തിലാണ് സോധിയുടെ വെള്ളിമെഡല്‍ നേട്ടം. യോഗ്യതാ റൗണ്ടില്‍ 144 പോയിന്റ് നേടിയ സോധി ഫൈനലില്‍ മുഴുവന്‍ പോയിന്റും നേടിയെങ്കിലും, യോഗ്യത ഘട്ടത്തിലെ പോയന്റും ഒപ്പം കൂട്ടിയതിനാലാണ് സോധി വെള്ളിയിലോതുങ്ങിയത്. ആദ്യ മൂന്ന് സ്ഥാനക്കാരും ഫൈനലില്‍ 47 പോയിന്റ് നേടി. യോഗ്യതാറൗണ്ടിലെ മികച്ച പ്രകടനത്തിന്റെ …
അമ്പെയ്ത്ത്: ദീപികകുമാരിക്ക് വെള്ളി
അമ്പെയ്ത്ത്: ദീപികകുമാരിക്ക് വെള്ളി
ഇന്ത്യയുടെ ദീപികകുമാരിക്ക് ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. വ്യക്തിഗത റിക്കേവ് വിഭാഗത്തിലാണ് ദീപികയുടെ നേട്ടം.ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ ദക്ഷിണ കൊറിയയുടെ കി ബൊ ബെയാണ് ദീപികയെ തോല്‍പിച്ചത്.(6-4). ആദ്യ രണ്ട് സെറ്റുകള്‍ സ്വന്തമാക്കി (26-23, 27-25) ദീപിക സ്വര്‍ണം നേടുമെന്ന് കരുതിയെങ്കിലും പിന്നീട് ലോക ഒന്നാം നമ്പര്‍ കി ബൊ ശക്തമായി തിരിച്ചുവന്ന് മത്സരം …
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം
ഇംഗ്ലണ്ടിനെതിരെ  ഇന്ത്യക്ക് ഉജ്ജ്വല വിജയം
ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.4 ഓവറില്‍ 80 റണ്‍സിന് എല്ലാവരും പുറത്തായി.ട്വന്റി-20 ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ എറ്റവും കുറഞ്ഞ സ്കോറാണ് ഇത്. ഇന്ത്യയ്ക്കായി ഹര്‍ഭജന്‍ സിംഗ് നാലുവിക്കറ്റ് നേടി. 171 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ …
ട്വന്റി-20 ലോകകപ്പ് : ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ട്വന്റി-20 ലോകകപ്പ് : ദക്ഷിണാഫ്രിക്കയ്ക്ക്  ജയം
മഴമൂലം ഏഴ്-7ക്രിക്കറ്റായി ചുരുക്കിയ മത്സരത്തില് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തകര്ത്തു. ആദ്യം ബാറ്റ്ചെയ്ത് ദക്ഷിണാഫ്രിക്ക 7 ഓവറില് 78 റണ്സാണ് നേടിയത്. എന്നാല് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഏഴ് ഓവറില് 46 റണ്സ് മാത്രമാണ് നേടിയത്. ആദ്യമത്സരത്തിലെ മികച്ച ബൌളിംങ് പ്രകടനത്തിന്റെ ബലത്തില് ടോസ് നേടിയ ശ്രീലങ്കന് ക്യാപ്റ്റന് ബൌളിംങ് തിരഞ്ഞെടുത്തു. തുടക്കത്തില് തന്നെ ലെവിയെ നഷ്ടപ്പെട്ടതോടെ …
ഭൂപതിയുടേയും ബൊപ്പണ്ണയുടേയും വിലക്കിന് സ്റ്റേ
ഭൂപതിയുടേയും ബൊപ്പണ്ണയുടേയും വിലക്കിന് സ്റ്റേ
മുതിര്‍ന്ന താരങ്ങളായ മഹേഷ് ഭൂപതിയെയും രോഹന്‍ ബൊപ്പണ്ണയെയും രണ്ടു വര്‍ഷത്തേക്ക് വിലക്കിയ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ നടപടി കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിലക്ക് നടപടിയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി ഫെഡറേഷന് നോട്ടീസ് അയച്ചു. അസോസിയേഷന്‍ നടപടിക്കെതിരെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഭൂപതിയുടേയും ബൊപ്പണ്ണയുടേയും ദേശീയ ടീമില്‍ നിന്നുള്ള വിലക്ക് അഖിലേന്ത്യാ ടെന്നീസ് …
മക്കല്ലത്തിന് ട്വന്റി-20 ലോകറെക്കോഡ്;ന്യൂസിലാന്റിന് വിജയ തുടക്കം
മക്കല്ലത്തിന് ട്വന്റി-20 ലോകറെക്കോഡ്;ന്യൂസിലാന്റിന് വിജയ തുടക്കം
ബംഗ്ലാദേശിനെ 59 റണ്‍സിന് തോല്‍പ്പിച്ച് ന്യൂസിലാന്റിന് ട്വന്റി-20 ലോകക്കപ്പില്‍ വിജയ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലാന്റ് 3 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിങ്ങിയ ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടുവാനെ സാധിച്ചുള്ളു. രണ്ടാം വിക്കറ്റില്‍ ഫ്രങ്ക്ളിനോപ്പം ചേര്‍ന്ന ബ്രന്റം മക്കല്ലം ആക്ഷരാര്‍ത്ഥത്തില്‍ ബംഗ്ലബൗളര്‍മാരെ പരീക്ഷിച്ചു. 94 …
ഇംഗ്ലണ്ടിന് വിജയതുടക്കം; ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിച്ചു
ഇംഗ്ലണ്ടിന് വിജയതുടക്കം; ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിച്ചു
നിലവിലുള്ള ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ട്വന്റി-20 ലോകകപ്പില്‍ ഗംഭീര തുടക്കം. അഫ്ഗാനിസ്ഥാനെ 116 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ സംഘം 17.2 ഓവറില്‍ 80 റണ്‍സിന് പുറത്താകുകയായിരുന്നു. പുറത്താകതെ 99റണ്‍സ് നേടിയ ലൂക്ക് റൈറ്റിന്റെ …
ട്വന്റി-20 ലോകകപ്പ് : ദക്ഷിണാഫ്രിക്കയ്‌ക്കു ജയം
ട്വന്റി-20 ലോകകപ്പ് : ദക്ഷിണാഫ്രിക്കയ്‌ക്കു   ജയം
സിംബാബ്‌വേയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രാജകീയ തുടക്കം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 20 ഓവറില്‍ 93 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക പന്ത്രണ്ടാം ഓവറില്‍ തന്നെ വിക്കറ്റോന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. ഏകപക്ഷീയമായിരുന്നു മത്സരം. ടോസ് മുതല്‍ തന്നെ ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലാക്കി. തകര്‍ച്ചയാരംഭിച്ച സിംബാബ്‌വേയെ കശക്കിയെറിഞ്ഞത് ജാക്ക് …