1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിരക്കിട്ട് വിരമിച്ചതില്‍ ദാദക്കു ഖേദം
തിരക്കിട്ട് വിരമിച്ചതില്‍ ദാദക്കു ഖേദം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ ഇടക്കൊക്കെ ഖേദം തോന്നാറുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധൃതി പിടിച്ചു വിരമിക്കരുതായിരുന്നു.രണ്ടു കൊല്ലം കൂടി അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരാമായിരുന്നെന്നും ദാദ പറഞ്ഞു 2008 ലാണ് ഗാംഗുലി അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. നാല്‍പ്പതാം പിറന്നാളിനോടനുബന്ധിച്ചു ഇന്നലെ ഒരു അഭിമുഖത്തിലാണ് ദാദയുടെ വീണ്ടുവിചാരം. 2008 ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ തീരെ …
പ്രീജ ഒളിമ്പിക്സിനില്ല; അത്ലറ്റിക്സില്‍ ഇന്ത്യക്ക് 14 അംഗ സംഘം
പ്രീജ ഒളിമ്പിക്സിനില്ല; അത്ലറ്റിക്സില്‍ ഇന്ത്യക്ക് 14 അംഗ സംഘം
മലയാളത്തിന്‍റ പ്രിയതാരം പ്രീജ ശ്രീധരന് ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേത്രിയായ പ്രീജക്കും ഇന്ത്യയുടെ മറ്റൊരു ദീര്‍ഘദൂര ഓട്ടക്കാരിയായ കവിതാ റാവത്തിനും ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന ശ്രമത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നു. ഇറ്റലിയിലെ സാന്‍തിയയില്‍ നടന്ന ഫിഡാല്‍ പീഡ്മോണ്ട് ട്രാക് മീറ്റിങ്ങില്‍ 10,000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ ഇരുവരും 6000 മീറ്റര്‍ …
ഡബ്ള്‍സ് കിരീടവുമായി സെറീനയും വീനസും
ഡബ്ള്‍സ് കിരീടവുമായി സെറീനയും വീനസും
വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ അഞ്ചാം തവണ സിംഗ്ള്‍സ് കിരീടം നേടിയതിനു പിന്നാലെ ഡബ്ള്‍സിലും അഞ്ചാം തവണ വെന്നിക്കൊടി നാട്ടി സെറീനാ വില്യംസിന് തിളക്കമാര്‍ന്ന നേട്ടം. സഹോദരി വീനസ് വില്യംസിനൊപ്പമാണ് സെറീന വനിതാ ഡബ്ള്‍സ് കിരീടം സ്വന്തമാക്കിയത്. ചെക് റിപ്പബ്ളിക്കിന്‍െറ ആറാം സീഡായ ആന്ദ്രിയ ഹവാക്കോവ-ലൂസി റദേക്ക്ജോടിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വില്യംസ് സഹോദരിമാരുടെ വിജയഭേരി. സ്കോര്‍: …
ടെസ്റ്റ് റാങ്കിംങ്: ഇംഗ്ലണ്ടിന്റെ ഒന്നാംസ്ഥാനം തെറിപ്പിക്കുമെന്ന് സ്മിത്ത്
ടെസ്റ്റ് റാങ്കിംങ്: ഇംഗ്ലണ്ടിന്റെ ഒന്നാംസ്ഥാനം തെറിപ്പിക്കുമെന്ന് സ്മിത്ത്
ടെസ്റ്റ് റാങ്കിംങ് പൊസിഷനില്‍ ഒന്നാം സ്ഥാനത്തിരിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ നിന്നും ആ സ്ഥാനം പിടിച്ചുവാങ്ങുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗ്രേം സ്മിത്ത്. വരാനിരിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കഴിയുന്നതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം റാങ്ക് എന്ന പദവി തെറിപ്പിച്ചിരിക്കുമെന്നാണ് സ്മിത്ത് വെല്ലുവിളിച്ചിരിക്കുന്നത്. ഒന്നാം റാങ്ക് എന്ന പദവിയിലെത്താന്‍ ഞങ്ങളുടെ ടീം പരമാവധി ശ്രമിക്കും. ആദ്യപൊസിഷനിലായിരുന്ന …
ദ്രാവിഡിനെ ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ശുപാര്‍ശചെയ്യും
ദ്രാവിഡിനെ ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ശുപാര്‍ശചെയ്യും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ബി.സി.സി.ഐ ശുപാര്‍ശ ചെയ്യും. യുവരാജ് സിങിനെ അര്‍ജുന പുരസ്‌ക്കാരത്തിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലുമായി 23000 റണ്‍സിന്റെ നേട്ടവുമായാണ് കഴിഞ്ഞ വര്‍ഷം ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞവര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയ്ക്കുശേഷമാണ് …
ലണ്ടന്‍ ഒളിമ്പിക്‌സ്: നീന്തലില്‍ ഗഗന്‌ അപ്രതീക്ഷിത അവസരം
ലണ്ടന്‍ ഒളിമ്പിക്‌സ്: നീന്തലില്‍ ഗഗന്‌ അപ്രതീക്ഷിത അവസരം
ലണ്ടന്‍ ഒളിമ്പിക്‌സില്‍ നീന്തലില്‍ ഇന്ത്യക്ക്‌ അപ്രതീക്ഷിത അവസരം. നീന്തലില്‍ ആരും യോഗ്യഗ്യതാമാര്‍ക്ക്‌ കടക്കാത്ത സാഹചര്യത്തില്‍ സ്വിമ്മിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം നീന്തലിന്റെ രാജ്യാന്തര സംഘടനയായ ‘ഫിന’ ഇന്ത്യക്ക്‌ ഒരു സ്‌ഥാനം അനുവദിക്കുകയായിരുന്നു. കര്‍ണാടകയുടെ ഗഗന്‍ എ.പി. ഉസ്‌മത്‌് പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മത്സരിക്കും. യോഗ്യതാമാര്‍ക്ക്‌ നേരത്തെ പിന്നിട്ടിട്ടുള്ള പല താരങ്ങളെയും പിന്‍തള്ളി ഗഗന്‌ …
വിംബിള്‍ഡന്‍: സെറീനക്ക് കിരീടം
വിംബിള്‍ഡന്‍: സെറീനക്ക് കിരീടം
വിംബിള്‍ഡന്‍ ടെന്നീസ് വനിതാ സിംഗ്ള്‍സ് കിരീടം സെറീന വില്യംസിന്. ഫൈനലില്‍ പോളണ്ടിന്റെ അഗ്നിസ്ക റഡ്വന്‍സ്കയെ മൂന്നു സെറ്റു നീണ്ട മല്‍സരത്തില്‍ പരാജയപ്പെടുത്തിയാണ് സെറീന തന്റെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍: 6-1, 5-7, 6-2. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ സെറീനക്ക് അടുത്ത സെറ്റില്‍ അഗ്നിസ്ക തിരിച്ചടി നല്‍കി (5-7). എന്നാല്‍ മൂന്നാം സെറ്റില്‍ …
നെഹ്‌റു കപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു: മലയാളിതാരം ഡെന്‍സണ്‍ ടീമില്‍
നെഹ്‌റു കപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു: മലയാളിതാരം ഡെന്‍സണ്‍ ടീമില്‍
നെഹ്‌റു കപ്പ് രാജ്യാന്തര ഫുട്‌ബോളിനുള്ള 37 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കണ്ണൂരുകാരന്‍ ഡെന്‍സണ്‍ ദേവദാസ് മാത്രമാണു മലയാളി. അടുത്ത മാസം 23 മുതല്‍ ദല്‍ഹിയിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയ്ക്കു പുറമേ സിറിയ, ജോര്‍ദാന്‍, കെനിയ, കാമറൂണ്‍ രാജ്യങ്ങളാണു ടൂര്‍ണമെന്റില്‍ കളിക്കുന്നത്. പുതുതായി ചുമതലയേറ്റ പരിശീകലകന്‍ വിം കോവര്‍മാന്‍സിനു കീഴില്‍ ടീം ആദ്യമായി …
അര്‍ജുന അവാര്‍ഡിന് യുവരാജിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനം
അര്‍ജുന അവാര്‍ഡിന് യുവരാജിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനം
യുവരാജ് സിംഗിനെ അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ ബി സി സി ഐ തീരുമാനം. കായിക മന്ത്രാലയം നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തിയതി നീട്ടിയ സാഹചര്യത്തിലാണ് ബി സി സി ഐ ഈ നിലപാട് കൈകൊണ്ടത്. നേരത്തെ ക്രിക്കറ്റില്‍ നിന്നും ആരേയും അര്‍ജ്ജുന അവാര്‍ഡിനായി പരിഗണിക്കാന്‍ ബി സി സി ഐ തയ്യാറായിരുന്നില്ല. ഇപ്പോള്‍ നാമനിര്‍ദ്ദേശം …
ഇനി മുതല്‍ ഫുട്‌ബോള്‍ നിയന്ത്രിക്കാന്‍ അഞ്ച് റഫറിമാര്‍
ഇനി മുതല്‍ ഫുട്‌ബോള്‍ നിയന്ത്രിക്കാന്‍ അഞ്ച് റഫറിമാര്‍
ഇനി മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് റഫറിമാര്‍ . ഫുട്‌ബോള്‍ കളിക്ക് അഞ്ച് റഫറിമാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ഇന്നാണ് തീരുമാനിച്ചത്. ഇപ്പോള്‍ ഫുട്‌ബോള്‍ നിയന്ത്രിക്കുന്നത് രണ്ട് ലൈന്‍സ്മാന്‍മാരും ഒരു റഫറിയുമാണ്. ഇതിന് പുറമേ രണ്ടപേരെക്കൂടി കളി നിയന്ത്രിക്കാന്‍ നിയോഗിക്കാമെന്നാണ് ഐ.എഫ്.എ.ബി യുടെ പുതിയ തീരുമാനം. പുതുതായി തീരുമാനിച്ച റഫറിമാര്‍ രണ്ട് …