ഇന്ത്യന് ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാനുള്ള കടുത്ത ശ്രമത്തിലാണ് ഇന്ത്യന് ക്രിക്കറ്റര് യുവരാജ് സിംഗ്. അസുഖത്തോട് പൂര്ണ്ണമായും വിടപറഞ്ഞ യുവി കഴിഞ്ഞ കുറച്ചുനാളായി പരിശീലനത്തിലാണ്. സെപ്റ്റംബറില് നടക്കുന്ന വേള്ഡ് ട്വന്റി ട്വന്റി മാച്ചില് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിനായി ബാംഗ്ലൂരിലെ നാഷണല് ക്രിക്കറ്റ് അക്കാദമിയില് പരിശീലനവും തുടങ്ങി. എന്നാല് അല്പനേരത്തെ പരിശീലനം പോലും തന്നെ ക്ഷീണിതനാക്കുന്നു എന്നാണ് …
വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാലി്‌ന് അപ്രതീക്ഷിത പരാജയം. 100-ാം സീഡായ ചെക്ക് താരം ലൂക്കാസ് റോസോളിനോടാണ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക 2ാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ പരാജയപ്പെട്ടത്. അഞ്ചു സെററ് നീണ്ടപോരാട്ടത്തില്‍ 6-7, 6-4,6-4,2-6,6-4 എന്ന സ്‌കോറനാണ് വിംബിള്‍ഡണ്‍ അരങ്ങേററകാരനായ റോസോള്‍ മൂന്നാം റൗണ്ടില്‍ കടന്നത്.2005നു ശേഷം ആദ്യമായാണ് മൂന്നാം …
സാനിയ മിര്‍സയുടെ വിമര്‍ശനത്തിനു അഖിലേന്ത്യ ടെന്നീസ് അസോസിയേഷന്റെ മറുപടി. മെരിറ്റ് മാത്രം കണക്കിലെടുത്താണ് ലിയാണ്ടര്‍ പേസിന് ഒപ്പം കളിക്കാന്‍ സാനിയയോടു നിര്‍ദേശിച്ചതെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ പേസിനൊപ്പം സാനിയയാണ് കളിക്കുകയെന്നു അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് സാനിയ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടെന്നീസിലെ വമ്പന്മാരായ പേസും മഹേഷ് ഭൂപതിയും തമ്മിലുള്ള …
പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ചേര്‍ന്ന് കേരളത്തില്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. 16 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. ഇന്ത്യയിലെ 16 നഗരങ്ങളില്‍ നടത്തുന്ന ക്യാമ്പ് ആഗസ്റ്റ് 25, 26 തീയതികളിലാണ് കോഴിക്കോടും കൊച്ചിയിലുമായി നടത്തുക. ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 കുട്ടികളെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സോക്കര്‍ സ്‌കൂളില്‍ പരിശീലനത്തിനായി അയക്കും
ഹൈദരാബാദ്: അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്‍മാര്‍. 10 സ്വര്‍ണ്ണവും 8 വെള്ളിയും 11 വെങ്കലുമായാണ് കേരളം കിരീടം ചൂടിയത്. അവസാന മത്സരമായിരുന്ന വനിത വിഭാഗം 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് കേരളം ചാമ്പ്യന്‍മാരായത്. 82 പോയിന്‍റുനേടിയ ഉത്തര്‍ പ്രദേശ് രണ്ടാമത്. കേരളത്തിന്‍റെ ടിന്‍റു ലൂക്ക മികച്ച വനിതാ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. കോമണ്‍ …
അമേരിക്കയുടെ വീനസ് വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്. റഷ്യയുടെ യെലേന വെസ്‌നിനയോട് 6-1, 6-3 എന്ന സ്‌കോറിനായിരുന്നു വീനസിന്റെ തോല്‍വി. പുരുഷ സിംഗിള്‍സില്‍ നൊവാക് ദ്യോകോവിച്ച് രണ്ടാം റൗണ്ടിലെത്തി. ജുവാന്‍ ഫെറേരോയെ 6-3, 6-3, 6-1 എന്ന സ്‌കോറിനായിരുന്നു ദ്യോകോവിച്ച് തോല്‍പ്പത്. ചൈനയുടെ നാ ലീ കസാഖിസ്ഥാന്റെ സെനിയ പെര്‍വാണിക്കയെ തോല്‍പ്പിച്ചു. …
അന്പത്തിരണ്ടാമത് ദേശീയ ഇന്റര് സ്റ്റേറ്റ് സീനിയര് അത്ലറ്റിക് ചാമ്പ്യന്ഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന്റെ ഗംഭീര തിരിച്ചു വരവ്. ഇന്നലെ നാലു സ്വര്ണവും മൂന്നു വെങ്കലവുമായാണു കേരളം ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്. ഇതോടെ നാലു സ്വര്ണം, ഒരു വെള്ളി, ഏഴു വെങ്കലം ആയി കേരളത്തിന്റെ ആകെ മെഡല്നില. 86 പോയിന്റുമായാണു കേരളം ഒന്നാംസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്. 61 പോയിന്റുമായി ഉത്തര്പ്രദേശ് …
ഇംഗ്ലണ്ടിനെ തോല്പ്പിച്ച് ഇറ്റലി യൂറോ കപ്പിന്റെ സെമിയില്. നിശ്ചിത സമയത്തും, അധികസമയത്തും ഗോള് പിറക്കാത്തതിനെ തുടര്ന്ന് ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്. 4-2 നാണ് ഇറ്റലിയുടെ ജയം. സെമിയില് ജര്മ്മനിയാണ് ഇറ്റലിയുടെ എതിരാളികള്. 28നാണ് സെമിഫൈനല്. ഇറ്റലിക്കുവേണ്ടി ബലോട്ടെല്ലി, പിര്ലോ, നൊസേറിനോ, ഡിയാമെന്റി എന്നിവരുടെ കിക്കുകള് വലയില് കടന്നപ്പോള്, മോണ്ടോലിവോയുടെ ഷോട്ട് പുറത്തേയ്ക്ക് പോയി. ഇംഗ്ലണ്ടിനുവേണ്ടി ജെറാര്ഡ്, …
ദേശീയ ഇന്റര് സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് ടിന്റു ലൂക്കയിലൂടെ കേരളത്തിന് സ്വര്ണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റു സ്വര്ണം നേടിയത്. മലയാളി താരം സിനിമോള് പൗലോസിനാണ് ഈ ഇനത്തില് വെള്ളി. ഉത്തേജക മരുന്ന് കഴിച്ചതിന് 100 മീറ്റര് സ്വര്ണ മെഡല് ജേതാവായ ഹരിയാനയുടെ ധരംവീറില് നിന്നും മെഡല് തിരിച്ചുവാങ്ങും. ഓട്ടംപൂര്ത്തിയാക്കിയ ധരംവീര് ഉത്തേജകപരിശോധനയ്ക്ക് ഹാജരായിരുന്നില്ല. തുടര്ന്ന് …
ദേശീയ ഇന്റര് സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കര്‍ണാടകത്തിന്റെ വനിതാ ഹൈജമ്പ് താരം സഹനകുമാരിക്ക് ഒളിമ്പിക് യോഗ്യത.2004-ല്‍ മലയാളിയായ ബോബി അലോഷ്യസ് ചെന്നൈയില്‍ സ്ഥാപിച്ച 1.91 മീറ്ററിന്റെ ദേശീയ റെക്കാഡ് തകര്‍ത്ത് ഒളിമ്പിക്സിന്റെ ബി ക്വാളിഫിക്കേഷന്‍ മാര്‍ക്കായ 1.92 മീറ്ററിലേക്കാണ് സഹന ചാടിയുയര്‍ന്നത്. 1.95 മീറ്ററാണ് എ ക്വാളിഫിക്കേഷന്‍ യോഗ്യത. 1.76 മീറ്റര്‍ ചാടിയ കേരളത്തിന്റെ …