1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോ കപ്പില്‍ ജെര്‍മനിക്കും പോര്‍ച്ചുഗലിനും ജയം
യൂറോ കപ്പില്‍ ജെര്‍മനിക്കും പോര്‍ച്ചുഗലിനും ജയം
മരിയോ ഗോമസിന്റെ ഇരട്ട ഗോളുകളില്‍ ഹോളണ്ടിനെ വീഴ്ത്തി ജര്‍മനി യൂറോയുടെ നോക്കൗട്ട് ഘട്ടത്തിലേക്ക് ഒരുപടി കൂടി അടുത്തു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഹോളണ്ട് ഏറെക്കുറെ പുറത്താകലിന്റെ വക്കിലുമെത്തി. 24-ാം മിനിറ്റിലും 38-ാം മിനിറ്റിലുമാണ് ഗോമസിന്റെ സുവര്‍ണ പാദുകങ്ങളില്‍നിന്ന് ജര്‍മനിയുടെ വിജയഗോളുകള്‍ വന്നത്. 73-ാം മിനിറ്റില്‍ വാന്‍ പേഴ്‌സി ഡച്ചിനായി ഒരുഗോള്‍ മടക്കി. മരണഗ്രൂപ്പിന്റെ നൂല്‍പാലത്തില്‍ പോര്‍ചുഗലിന് …
പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണ അവകാശം ബിടിക്ക്
പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണ അവകാശം ബിടിക്ക്
പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണ അവകാശം സ്‌കൈചാനലും ബിടിയും പങ്കുവെച്ചു. മൊത്തം 3.018 ബില്യണ്‍ പൗണ്ട് നല്‍കിയാണ് ഇരുവരും സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 2013 -14ലും 2015 -16ലുമായി നടക്കുന്ന ഏഴ് പാക്കേജുകളില്‍ അഞ്ചും സ്‌കൈ ടിവി സംപ്രേക്ഷണം ചെയ്യും. ഒരു വര്‍ഷം മൊത്തം 116 കളികള്‍. ബിടിക്ക് 32 മാച്ചുകളാണ് ആ സീസണില്‍ സംപ്രേക്ഷണം ചെയ്യാന്‍ …
റഷ്യ – പോളണ്ട് മത്സരം സമനില ,ഗ്രീസിനെതിരെ ചെക്കിന് വിജയം
റഷ്യ – പോളണ്ട് മത്സരം സമനില ,ഗ്രീസിനെതിരെ ചെക്കിന് വിജയം
തുടരെ രണ്ടാം ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലെത്തിയ റഷ്യയെ സമനിലക്കുരുക്കില്‍ തളച്ചിട്ട് (1-1) പോളണ്ട് കരുത്തുകാട്ടി. വാഴ്‌സയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ മികച്ച പ്രകടനമാണ് പോളണ്ട് പുറത്തെടുത്തത്. 38-ാം മിനിറ്റില്‍ സഗോയേവിലൂടെ മുന്നില്‍ക്കയറിയ റഷ്യയെ 58-ാം മിനിറ്റില്‍ പോളിഷ് ക്യാപ്റ്റന്‍ യാക്കൂബ് ബ്ലാസിക്കോവ്‌സ്‌കിയിലൂടെയാണ് ആതിഥേയര്‍ തളച്ചത്. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍, ഗ്രൂപ്പ് എയില്‍ …
സെഞ്ച്വറി നേട്ടത്തിന്‌ സച്ചിന്‌ വിസ്‌ഡന്‍ അവാര്‍ഡ്
സെഞ്ച്വറി നേട്ടത്തിന്‌ സച്ചിന്‌ വിസ്‌ഡന്‍ അവാര്‍ഡ്
ഇന്ത്യയുടെ അഭിമാനം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ വിസ്‌ഡന്‍ ഇന്ത്യ ഔട്ട്‌സ്റ്റാന്റിങ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നല്‍കി. അദ്ദേഹത്തിന്റെ നൂറു അന്താരാഷ്ട്ര സെഞ്ച്വറി നേട്ടത്തിനുള്ള ബഹുമതിയായാണ്‌ ഈ പുരസ്‌കാരം സമര്‍പ്പിച്ചിരിക്കുന്നത്‌. കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ്‌ മത്സരത്തിലാണ്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഈ ചരിത്ര നേട്ടം കുറിച്ചത്‌. പുരസ്‌കാരദാന ചടങ്ങ്‌ സംഘടിപ്പിച്ചത്‌ ഫിഡലിസ്‌വേള്‍ഡ്‌ ആണ്‌. ക്രിസ്റ്റലില്‍ …
യൂറോ: ഫ്രാന്‍സിനെ ഇംഗ്ലണ്ട് കുരുക്കി;സ്വീഡനെതിരേ ഉക്രെയ്‌നു ജയം
യൂറോ: ഫ്രാന്‍സിനെ ഇംഗ്ലണ്ട് കുരുക്കി;സ്വീഡനെതിരേ ഉക്രെയ്‌നു ജയം
ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ നാട്ടില്‍ നിന്നും യൂറോകപ്പിനെത്തിയവര്‍ ഇത്തവണ തുടക്കം ഗംഭീരമാക്കി. താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നിലുണ്ടായിരുന്ന ഫ്രാന്‍സിനെ 1-1 എന്ന സ്‌കോറില്‍ പ്രതിരോധകോട്ടക്കുള്ളില്‍ തളച്ചിടാനും വിലയേറിയ ഒരു പോയിന്റും സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു.ജൊലാന്‍ ലെസ്‌കോട്ടിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ഗോള്‍ നേടിയത്. സമീര്‍ നസ്‌റിയിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു. തുടക്കം മുതല്‍ ഫ്രാന്‍സ് ആക്രമണം തുടങ്ങിയിരുന്നു. …
റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം
റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം
സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കൊവിച്ചിനെ തോല്‍പ്പിച്ച് സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക്ക് ദ്യോക്കൊവിച്ചിനെ 6-4, 6-3, 2-6, 7-5 എന്ന സ്കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ഇത് ഏഴാമത്തെ തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ഏഴുതവണ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ടെന്നീസ് …
ക്രൊയേഷ്യയ്ക്ക് ജയം :സ്പെയിന്‍- ഇറ്റലി മല്‍സരം സമനില
ക്രൊയേഷ്യയ്ക്ക് ജയം :സ്പെയിന്‍- ഇറ്റലി മല്‍സരം സമനില
ക്രൊയേഷ്യ യൂറോകപ്പിലെ ആദ്യ മത്സരത്തില്‍ ഉജ്വല ജയം കണ്ടെത്തി. ഗ്രൂപ്പ് സിയിലെ ദുര്‍ബലരായ അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് കീഴടക്കിയാണ്, 1998 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞതോടെ, അയര്‍ലന്‍ഡിനെതിരെ നേടിയ മൂന്ന് പോയന്റ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് സിയിലെ …
രാംദിന്ന് സെഞ്ച്വറി; വിന്‍ഡീസ് 426
രാംദിന്ന് സെഞ്ച്വറി; വിന്‍ഡീസ് 426
ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് മികച്ച ഒന്നാമിന്നിങ്സ് സ്കോര്‍. പുറത്താവാതെ ദിനേശ് രാംദിന്‍ (107) പൊരുതിനേടിയ സെഞ്ച്വറി സന്ദര്‍ശകരെ 426 റണ്‍സിലെത്തിച്ചു. നാലാംദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ളണ്ട് മൂന്ന് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ്.
ഷറപ്പോവയ്‌ക്ക്‌ കരിയര്‍ ഗ്രാന്റ്‌ സ്ലാം
ഷറപ്പോവയ്‌ക്ക്‌ കരിയര്‍ ഗ്രാന്റ്‌ സ്ലാം
ഇത്തവണത്തെ വനിതാ സിംഗിള്‍സ്‌ ഫ്രഞ്ച്‌ ഓപണ്‍ കിരീടം റഷ്യന്‍ താരം മരിയ ഷറപ്പോവയ്‌ക്ക്‌. ഇതോടെ കരിയര്‍ ഗ്രാന്റ്‌ സ്ലാം നേടുന്ന പത്താം വനിതയായി ഷറപ്പോവ. ഇതിനു മുമ്പ്‌ വിംബിള്‍ഡണ്‍ (2004), ആസ്‌ത്രേലിയന്‍ ഓപണ്‍ (2008), യുഎസ്‌ ഓപണ്‍ (2006) കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കിലും കളിമണ്‍ കോര്‍ട്ടില്‍ ജേതാവാകുന്നത്‌ ആദ്യമായാണ്‌ ഷറപ്പോവ. ഇരുപത്തി ഒന്നാം സീഡായ ഇറ്റലിയുടെ സാറ …
യൂറോ കപ്പില്‍ റഷ്യന്‍ പടയോട്ടം തുടങ്ങി
യൂറോ കപ്പില്‍ റഷ്യന്‍ പടയോട്ടം തുടങ്ങി
യൂറോ കപ്പില്‍ റഷ്യന്‍ ടീമിന്റ പടയോട്ടം തുടങ്ങി. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ റഷ്യ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് കരുത്തരായ ചെക് റിപബ്ലിക്കിനെയാണ് തകര്‍ത്തത്.ഹോളണ്ട് പരിശീലകനായ ഡിക് അഡ്വക്കാറിന്റെ പരിശീലനമികവില്‍ പോളണ്ടിലെത്തിയ ടീം വിസ്മയങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ സത്യമാക്കുന്നതായിരുന്നു പ്രകടനം. സഗയോവ് (രണ്ടും) പാവ്‌ലിയുചെങ്കോ, റോമന്‍ ഷിറകോവ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. അര്‍ഷാവിനും കെര്‍ഷകോവും തുടക്കം …