1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് സാനിയ-ഭൂപതി സഖ്യത്തിന്
ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് സാനിയ-ഭൂപതി സഖ്യത്തിന്
ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് കിരീടം സാനിയ-ഭൂപതി സഖ്യം നേടി. ക്ളൗഡിയ-സാന്റിയോഗോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ തോല്‍പ്പിച്ചത്. സ്കോര്‍ 7-6,6-1. ബ്രാസിയാലി-വൊസ്കോബൊയേവ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു സാനിയ-ഭൂപതി സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം. 2009 ല്‍ ആസ്ത്രേലിയന്‍ ഓപണില്‍ ഇരുവരും കിരീടം നേടിയിരുന്നു.
യൂറോ 2012ന് ഇന്നു കിക്ക് ഓഫ്
യൂറോ 2012ന് ഇന്നു കിക്ക് ഓഫ്
ഉക്രെയ്‌നും പോളണ്ടും ആതിഥേയത്വം വഹിക്കുന്ന 14ാം യൂറോ കപ്പ് വെള്ളിയാഴ്ച തുടങ്ങും. രാത്രി 9.30ന് പോളണ്ടിലെ വാഴ്‌സയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പോളണ്ട് ഗ്രീസുമായി ഏറ്റുമുട്ടും. രാത്രി പോളണ്ടിലെ വ്രോച്ച്‌വായില്‍ 12.15നുള്ള രണ്ടാം മത്സരത്തില്‍ ചെക് റിപ്പബ്ലിക്കും റഷ്യയും മാറ്റുരയ്ക്കും. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ചെക് റിപബ്ലിക്, ഗ്രീസ്, പോളണ്ട്, റഷ്യ എന്നിവര്‍ ഗ്രൂപ്പ് …
ഇഷാന്ത് ശര്‍മയെ ഏഴു തവണ സിക്സ് അടിച്ചു പറത്തി യുവരാജ് മടങ്ങിവരുന്നു!
ഇഷാന്ത് ശര്‍മയെ ഏഴു തവണ സിക്സ് അടിച്ചു പറത്തി യുവരാജ് മടങ്ങിവരുന്നു!
href=”http://www.nrimalayalee.co.uk/wp-content/uploads/2011/03/yuvaraj.jpg”> ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉടന്‍ ക്രീസില്‍ മടങ്ങിയെത്തിയേക്കും. യുവി പൂര്‍ണ്ണമായും രോഗവിമുക്തനായെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം യു എസില്‍ ചികിത്സ തേടിയ യുവി ഏപ്രിലില്‍ ആണ് നാട്ടില്‍ മടങ്ങിയെത്തിയത്. താന്‍ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മടങ്ങുന്നതായി സിടി സ്കാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്- യുവി തിങ്കളാ‍ഴ്ച ട്വീറ്റ് …
ഐ‌പി‌എല്‍ ഇഫക്ട്: ക്രിസ്‌ ഗെയില്‍ വിന്‍ഡീസ് ടീമില്‍
ഐ‌പി‌എല്‍ ഇഫക്ട്: ക്രിസ്‌ ഗെയില്‍ വിന്‍ഡീസ് ടീമില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോപ്‌ സ്കോററായത് വെറുതെയായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ തിരിച്ചെത്തി. കോച്ച്‌ ഓട്ടിസ്‌ ഗിബ്സനെതിരെ പരസ്യ വിമര്‍ശനം നടത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം ക്രിസ് ഗെയിലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ഐ പി എല്‍ ക്രിക്കറ്റില്‍ ക്രിസ് ഗെയില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ വിന്‍ഡീസ് ടീം …
ക്യാപ്‌റ്റന്‍ ഞാന്‍ തന്നെ: ധോണി
ക്യാപ്‌റ്റന്‍ ഞാന്‍ തന്നെ: ധോണി
ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക്‌ എംഎസ്‌ ധോണിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ തനിക്ക്‌ അവസരം ലഭിച്ചാല്‍ തന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക എന്നാണ്‌ ധോണി പറഞ്ഞു കളഞ്ഞത്‌. ശ്രീനഗറില്‍ നിയന്ത്രണ രേഖ സന്ദര്‍ശിക്കുന്നതിനിടയിലാണ്‌ ക്യാപ്‌റ്റന്‍ ധോണിയില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായിരിക്കുന്നത്‌. അടുത്ത ക്യാപ്‌റ്റന്‍ ആര്‌ എന്ന്‌ തീരുമാനിക്കാനുള്ള …
മുന്‍ഗണന ക്രിക്കറ്റിന്‌:സച്ചിന്‍ തെണ്ടുല്‍ക്കര്‍
മുന്‍ഗണന ക്രിക്കറ്റിന്‌:സച്ചിന്‍ തെണ്ടുല്‍ക്കര്‍
മുന്‍ഗണന എന്നും ക്രിക്കറ്റിനായിരിക്കും എന്ന്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തതിനു ശേഷമാണ്‌ സച്ചിന്‍ ഇങ്ങനെ അറിയിച്ചത്‌.ഞാനിവിടെ എത്തിയത്‌ ക്രിക്കറ്റ്‌ കാരണം ആണ്‌. ക്രിക്കറ്റില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രയാസം ആണ്‌. എന്റെ എല്ലാം ക്രിക്കറ്റ്‌ ആണ്‌. എപ്പോഴാണ്‌ ക്രിക്കറ്റില്‍ നിന്നും വിരമിക്കുക എന്നും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുക എന്നും അറിയില്ല. …
ടെസ്റ്റ് ടീമിനെ നയിക്കാന്‍ തയ്യാര്‍: ഗംഭീര്‍
ടെസ്റ്റ് ടീമിനെ നയിക്കാന്‍ തയ്യാര്‍: ഗംഭീര്‍
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടം ചൂടിയത്. ഗൌതം ഗംഭീറും കൂട്ടരുമാണ് കിരീടം കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയത്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ ധോണിയോളം തന്നെ യോഗ്യത ഗംഭീറിനുമുണ്ടെന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉണ്ടായി. ടീം ഇന്ത്യയുടെ ടെസ്റ്റ് നായകനാകാന്‍ ഗംഭീര്‍ യോഗ്യനാണെന്നാണ് മുന്‍ ക്യാപ്റ്റന്‍ സൌരവ് …
കെവിന്‍പീറ്റേഴ്‌സണ്‍ ഏകദിനം അവസാനിപ്പിച്ചു
കെവിന്‍പീറ്റേഴ്‌സണ്‍ ഏകദിനം അവസാനിപ്പിച്ചു
കെവിന്‍പീറ്റേഴ്‌സണ്‍ ഏകദിനം അവസാനിപ്പിച്ചു
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് ചാംപ്യന്‍
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് ചാംപ്യന്‍
ആനന്ദ് ലോക ചെസ് ചാംപ്യന്‍
അഞ്ചാം ഐ.പി.എല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്
അഞ്ചാം ഐ.പി.എല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്
അഞ്ചാം ഐ.പി.എല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്